Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

12 APRIL 2026 02:46 PM ISTമലയാളി വാര്‍ത്ത
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ സീസണിലെ വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴയും,ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് സാധാരണ കാണുന്ന രീതിയിൽ ചുരുങ്ങിയ സമയത്തേക്ക് മാത...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളം; ന്യാസ്ത്രീയെ ബിഷപ്പ് വ്യക്തിഹത്യ ചെയ്യുന്നു; സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ അനുപമ

19 September 2018

കേരളം മുഴുവന്‍ ഇന്ന ഉറ്റുനോക്കിക്കൊണ്ടിരുന്ന കന്യാസ്ത്രിക്കെതിരായ പീഠന പരാതിയില്‍ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയായി. പൊലീസിന്റെ ചോദ്യങ്ങളെ ബിഷപ്പപ്പ് തെളിവുകള്‍ നിരത്തിയാണ് നേരിട്ടതെന്നാണ്...

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി അത് വിജയിച്ചു; പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയും പുതിയ കണ്ടുപിടിത്തവുമായി വിവാദ ആള്‍ ദൈവം

19 September 2018

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം താന്‍ നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് താന്‍ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃ...

അതെല്ലാം കോപ്ലിമെന്റ്‌സ്...പി കെ ശശി എം എല്‍ എ ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവില്ല; മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലുള്ള അന്വേഷണ കമ്മീഷന്‍ അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കി

19 September 2018

ഫ്രാങ്കോ മുളയ്ക്കല്‍ മായും മുമ്പ്,പി കെ ശശിയെ രക്ഷിക്കും. ശശിക്കെതിരെ പരാതി നല്‍കിയ യുവതി പരാതിയില്‍ നിന്ന് പിന്‍മാറിയെന്നും വിവരമുണ്ട്. യുവതിയെ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ കണ്ടതാവും വിവരമുണ്ട്. ...

കാത്തിരിപ്പിന് വിരാമമിട്ട് മുല്ലപ്പള്ളിയെ പുതിയ കെപിസിസി അധ്യക്ഷനായി തെരെഞ്ഞെടുത്തു; എ ഗ്രൂപ്പും മുല്ലപ്പള്ളിയെ പിന്തുണച്ചത് നിര്‍ണായകമായി; എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുേരഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍

19 September 2018

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമിട്ടുകൊണ്ട്. കെ.പി.സി.സി. പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരെഞ്ഞടുത്തു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാ...

ഫ്രാങ്കോയെ പോലീസ് വിട്ടയച്ചു നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം...ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരെ കരിങ്കൊടി; പ്രതിരോധിക്കാനാവാതെ പൊലീസ്

19 September 2018

ബിഷപ്പിന് ഒരു ദിവസത്തെ ആശ്വാസം കൂടി. ഏഴു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ പോലീസ് വിട്ടയിച്ചു. ഫ്രാങ്കോ കുറ്റക്കരാനെല്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോട പോലീസ് ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്...

മുഖ്യമന്ത്രി ഉടൻ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് ; മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തുന്നു ; സെപ്റ്റംബര്‍ 27 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും

19 September 2018

വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ന്യൂയോർക്കിൽ നിന്നും മടങ്ങിയേക്കുമെന്ന് സൂചന. മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം മിനിസോട്ടയിലെ റോചെസ്റ്...

ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

19 September 2018

കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​തെ ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.​കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന പേ​രി​ല്...

നിഷ് കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും പിന്മാറിയ കേന്ദ്ര നടപടി അപലപനീയം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

19 September 2018

നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത് അപലപനീയമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന...

ബാലരാമപുരം സ്വദേശിനിയ്ക്ക് ഇന്റര്‍വ്യൂവിനായി കേന്ദ്രമന്ത്രിയുടെ ശിപാര്‍ശ കത്തും ഇന്റര്‍വ്യൂ ലെറ്ററും; നിലവിലില്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്

19 September 2018

തിരുവനന്തപുരം: നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനമായ എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി തട്ടിപ്പിന് ശ്രമിച്ചതിനെ തുടര്‍ന്ന് നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) ഡയറക്ടര്‍ പോ...

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കന്യാസ്ത്രീക്ക് വ്യക്തിവൈരാഗ്യമെന്ന് ബിഷപ്പ് ഫ്രാങ്കോ

19 September 2018

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് ഓഫീസ് സെല്ലിലാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്ക...

2018ലെ സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം; കായികമേളയും മൂന്ന് ദിവസം മാത്രമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം

19 September 2018

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം വെറും മൂന്ന് ദിവസ൦ മാത്രമായിരിക്കും. കായികമേളയും മൂന്ന് ദിവസം മാത്രമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്കൂള്‍ കലോത്സവവും കായികമേള...

മാണിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ യുഡിഎഫും ബിജെപിയും മത്സരിച്ചപ്പോള്‍, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ശക്തവും വ്യക്തവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു ; ബാർകോഴ കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

19 September 2018

ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫേസ്ബു...

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരത്തിലായിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

19 September 2018

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ നിരാഹാരസമരത്തിലാണ്,തുടര്‍ന്ന് ആരോഗ്യനില മോശ...

ബാർകോഴ കേസിൽ കുടുങ്ങി മാണി ; ബാർകോഴ കേസിൽ മാണിക്കെതിരായ തുടരന്വേഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

19 September 2018

ബാർകോഴ കേസിൽ മാണിക്കെതിരായ തുടരന്വേഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം. തുടരന്വേഷണത്തിനുള്ള അനുമതിയില്‍ ഡിസംബര്‍ 10നുള്ളില്‍ സര്‍ക്കാര്‍ തീരുമാനം ...

രക്ഷാ പ്രവർത്തനത്തിനിടെ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്ന വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി

19 September 2018

രക്ഷാ പ്രവർത്തനത്തിനിടെ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. 200 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ നിയ...

Malayali Vartha Recommends