Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ബിജെപി സമരത്തിന് ശക്തിപകരാൻ കെ. സുരേന്ദ്രൻ; ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു

19 December 2018

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേയ്ക്ക് കടന്നു. സി.കെ. പദ്മനാഭനു ഐക്യദാർഢ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്ര...

കവിയൂര്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം

19 December 2018

കവിയൂര്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം. നാരായണന്‍ നമ്പൂതിരി ഫാനില്‍ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മക്കളായ അനഘയ...

ശബരിമല സന്നിധാനത്ത് പോലീസുകാര്‍ ബൂട്ടിട്ട സംഭവത്തില്‍ ശുദ്ധിക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ നിര്‍ദ്ദേശം

19 December 2018

ശബരിമലയില്‍ പോലീസ് ബൂട്ടിട്ട് എത്തിയ സംഭവത്തില്‍ ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയുടെ നിര്‍ദേശം. പൊലീസുകാര്‍ സന്നിധാനത്ത് ബൂട്ടും ഷീല്‍ഡുമായി എത്തിയതിനെ തുടര്‍ന്നാണ് ശുദ്ധക്രിയ ചെയ്യാന്‍ തന്ത്രി നിര്‍ദ്ദ...

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

19 December 2018

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും ഹൈക്കോടതി മാറ്റി. അടുത്ത മാസം നാലിലേക്കാണ് ഹര്‍ജി മ...

നടി ആക്രമിച്ച കേസിന്റെ നേരറിയാന്‍ സി.ബി.ഐ വേണ്ടെന്ന് ഹൈക്കോടതി, പൊലീസ് അന്വേഷണം തൃപ്തികരം, ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍മേനോനും തന്നെ കുടുക്കിയെന്ന ദിലീപിന്റെ ആരോപണത്തില്‍ കഴമ്പില്ല, വിചാരണ വേളയില്‍ തെളിയിക്കാമെന്നും കോടതി

19 December 2018

കൊച്ചിയില്‍ നടി ആക്രമിച്ച കേസിന്റെ നേരറിയാന്‍ സി.ബി.ഐ വേണ്ടെന്ന് ഹൈക്കോടതി. കുറ്റാരോപിതനായ നടന്‍ ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് ...

കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ട സാഹചര്യത്തില്‍ സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചുവെന്ന് കെഎസ്ആര്‍ടിസി എംഡി, അധിക ജോലി ചെയ്യുന്നവര്‍ക്ക് അധിക ശമ്പളം

19 December 2018

കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ട സാഹചര്യത്തില്‍ സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചുവെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഇതുമൂലം കെഎസ്ആര്‍ടിസിയുടെ വരുമാന...

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച് നടത്താനുള്ള ശ്രമം പൊതു വിദ്യാഭ്യാസവകുപ്പ് ഉപേക്ഷിച്ചേക്കും

19 December 2018

ഹയര്‍ സെക്കന്‍ഡറി , എസ്.എസ്.എല്‍.സി, പരീക്ഷകള്‍ ഒരുമിച്ച് നടത്താനുള്ള ശ്രമം പൊതുവിദ്യാഭ്യാസവകുപ്പ് ഉപേക്ഷിച്ചേക്കും. 14 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം പരീക്ഷ നടത്തുന്നത് സങ്കീര്‍ണതകള്‍ക്ക് ...

കരയുമ്പോള്‍ കൂടെ ചിരിക്കാന്‍ നിന്‍ നിഴല്‍ മാത്രം വരെ... ഒടിയനും വനിതാ മതിലും കൂടി മഞ്ജുവിന്റെ ഉറക്കം കെടുത്തി; ആപത്ത് കാലത്ത് ഒപ്പം നിന്ന പ്രിയ സുഹൃത്ത് ശ്രീ കുമാര്‍ മേനോനും ഇടതു പക്ഷ സര്‍ക്കാരും മഞ്ജുവിനെ പരസ്യമായി തള്ളി പറയുന്നു

19 December 2018

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍വരും കരയുമ്പോള്‍ കൂടെ ചിരിക്കാന്‍ നിന്‍ നിഴല്‍ മാത്രം വരെ... എന്ന അവസ്ഥയിലാണ് നമ്മുടെ പ്രിയ താരം മഞ്ജു വാര്യര്‍. അല്ലെങ്കില്‍ എല്ലാം ഒറ്റ ദിവസം കൊണ്ട് മാറുമ...

റിയാദിലെ ലുലു അവന്യുവില്‍ നിന്നും നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ പൊലീസ് പിടികൂടി

19 December 2018

റിയാദിലെ ലുലു അവന്യുവില്‍ നിന്നും നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗര്‍ ടി.സി.02/185, സാഫല്യം വീട്ടി...

പൊളിച്ചടുക്കി പോലീസ്... ബ്യൂട്ടി പാര്‍ലറിലെ വെടിയും പുകയും കഥമാറുന്നു; ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ നടന്നത് വെടിയൊച്ച മാത്രം; മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം പെല്ലറ്റില്ലാത്ത എയര്‍ പിസ്റ്റള്‍ എന്തിനുപയോഗിച്ചു; അതിനിടെ ഏഷ്യാനെറ്റിന് രവി പൂജാരിയുടെ ഫോണ്‍ വിളിയും 

19 December 2018

പനമ്പിള്ളി നഗറില്‍ സിനിമാതാരം ലീന മരിയ പോളിന്റെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരേയുണ്ടായ വെടി വയ്പ്പിലിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബ്യൂട്ടി പാര്‍ലറിലേക്ക് വെടിവച്ച തോക്കില്‍നിന്നുതിര്‍ന്നതു വെടിയൊച്ച മാത...

കരഞ്ഞ് തീര്‍ത്ത് മഞ്ജു വാര്യര്‍... താളത്തിനൊത്ത് തുള്ളാതായതോടെ മഞ്ജുവിനെതിരെ തിരിഞ്ഞ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; പ്രതിസന്ധിഘട്ടങ്ങളില്‍ മഞ്ജു പലരെയും കൈവിട്ടു; ഒടിയന്‍ പരാജയമായതോടെ ശ്രീകുമാര്‍ മേനോന്റെ ഈ നിലപാട്മാറ്റം എന്തിന് 

19 December 2018

മലയാള സിനിമയില്‍ വലിയൊരു എന്‍ട്രി ശ്രീകുമാര്‍ മേനോന് നല്‍കിയത് മഞ്ജു വാര്യരുടെ കട്ട സപ്പോര്‍ട്ടാണ്. മഞ്ജുവിനെ വിശ്വസിച്ചാണ് മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന് ഡേറ്റ് കൊടുത്തതും ഒടിയന്റെ നിര്‍മ്മാണ ചുമതല അ...

തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ വൈദ്യുതി തടസം... ട്രെയിനുകള്‍ വൈകി ഓടുന്നു

19 December 2018

തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ വൈദ്യുതി തടസമുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു.അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് സംഭവം. ട്രെയിനുകള്‍ ഒരു മണിക്കൂ...

എന്‍എസ്എസ് കട്ട സപ്പോര്‍ട്ട് നല്‍കിയപ്പോഴും... ശബരിമലയുടെ പേരില്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു; ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ നീക്കങ്ങള്‍ വിജയിക്കാത്തതിനാല്‍ കടുത്ത അമര്‍ഷത്തില്‍ മുരളീധര പക്ഷം; ശബരിമല പ്രക്ഷോപത്തിലെ ഉള്ളുകളികള്‍ പുറത്ത്

19 December 2018

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദത്തില്‍ പരമാവധി മുതലെടുക്കാന്‍ കഴിയാതെ ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷമാകുന്നു. കെ. സുരേന്ദ്രന്റെ ജയില്‍ വാസത്തോടെ ബിജെപിയിലെ കടുത്ത ഉള്‍പ്പോര് വീണ്ടും മറ നീക്കി പുറ...

എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്റെ മറവില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അട്ടിമറിക്കാന്‍ സംഘടനകളുടെ ഗൂഢനീക്കം

19 December 2018

എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്റെ മറവില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ മിക്കതും അട്ടിമറിക്കാന്‍ ചില സംഘടനകള്‍ ഗൂഢനീക്കം. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനാല്‍ സ്ഥിരം ജോലിക്കാര്‍ അധി...

ക്രിസ്മസ് പ്രമാണിച്ച് എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി

19 December 2018

ക്രിസ്മസ് പ്രമാണിച്ച് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണംചെയ്തു തുടങ്ങി. അര്‍ഹതയില്ലാത്ത അഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. പുതുതായി 3.25 ലക്ഷംപേരെ ലിസ്റ്റില്‍ ഉള്‍പ്പ...

Malayali Vartha Recommends