KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തോന്നാസ്യത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല ! ; ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തെ എം.എം. മണി അപമാനിച്ചതായി പരാതി
19 December 2018
നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി ഹരികുമാർ കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അപമാനിച്ചതായി ആരോപണം. ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്ന് സെക്രട്ടറിയേറ്റ...
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും അയിത്തോച്ഛാടനം നടത്തിയിരുന്നെന്ന പരോക്ഷ വെളിപ്പെടുത്തലുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി, വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയെ പ്രതിരോധിക്കാനുള്ള തന്ത്രം
19 December 2018
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും അയിത്തോച്ഛാടനം നടത്തിയിരുന്നെന്ന പരോക്ഷ വെളിപ്പെടുത്തലുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി. അതിന് സാക്ഷ്യം വഹിച്ച ലക്ഷ്...
ചലച്ചിത്ര-നാടക നടന്‍ ഗീഥാ സലാമിന് വിട
19 December 2018
പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ ഗീഥാ സലാം എന്ന അബ്ദുള്‍ സലാം (72) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കൊല്ല...
വീടിനുള്ളില്‍ പതുങ്ങിയിരുന്ന സംഘം കതകടച്ച് മുളകുപൊടി വിതറിയ ശേഷം മാരകായുധങ്ങളുമായി മര്‍ദിച്ചു; കൊല്ലത്ത് യുവാവിന് നേരെ സദാചാര ഗുണ്ടായിസം
19 December 2018
കൊല്ലം, കുന്നിക്കോട് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയതായി പരാതി. മേലില മൈലാടുംപാറ രതീഷ് ഭവനില്‍ ബിനീഷ് കുമാറി(30)നാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് ...
യതീഷ് ചന്ദ്രക്ക് പണി പാഴ്സലായി വരുന്നു; എസ്. പി. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷണൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ യതീഷ് ചന്ദ്രയെ ലോക്സഭയിലേക്ക് വിളിപ്പിക്കാൻ സാധ്യത
19 December 2018
എസ്. പി. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷണൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ യതീഷ് ചന്ദ്രയെ ലോക്സഭയിലേക്ക് വിളിപ്പിക്കാൻ സാധ്യത. ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ ഇത്തരത്തിലുള്ള ന...
തിരിച്ചടി ഭയന്ന് മോദി മലക്കം മറിഞ്ഞു ; രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കും ; ഏറ്റവും ഉയർന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്‌തുക്കൾക്കു മാത്രമായി ചുരുക്കാനാണ് സർക്കാർ ഉദ്ദേശം
19 December 2018
രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിനും താഴെ കൊണ്ടുവരികയാണ് കേന്ദ്രസര...
കോടിയേരിക്ക് ചുട്ടമറുപടിയുമായി സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്, രാഷ്ട്രീയത്തിന് അതീതമായി മതേതരനിലപാടാണ് എന്നും സംഘടന സ്വീകരിച്ചിട്ടുള്ളത്, സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്
19 December 2018
എന്‍.എസ്.എസിനും സെക്രട്ടറിക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. സമുദായം മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങു...
ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, പാര്‍ലമെന്റില്‍ എസ്.പിയെ സ്പീക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും, എസ്.പി മാപ്പ് അപേക്ഷനല്‍കി തടിയൂരിയേക്കും
19 December 2018
ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും. ഇത് സംബന്ധിച്ച് പൊന്‍രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് സ്പീക്കര്‍ സുമിത്രമഹാജന് പരാതി ന...
എംപാനല്‍കാരെ പിരിച്ചു വിട്ട് പിഎസ്.സി നിയമനം... പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല
19 December 2018
എംപാനലുകാരെ പിരിച്ചു വിട്ട് പിഎസ്.സി വഴി നിയമിക്കുന്ന പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരമായി നിയമിക്കാനാകില്ലെന്നും പി.എസ്.സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി . സ്വ...
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി
19 December 2018
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി. 45 ദിവസം ഉതുപ്പ് വര്‍ഗീസിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയ സെഷന്‍സ് കോടതി ഉത്തരവാണ...
ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം
19 December 2018
മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ കെട്ട് കെട്ടിക്കാന്‍ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം. വി.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമ...
സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...
19 December 2018
പാലാ ലിസ്യു കാര്‍മലിറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ അമല(69)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍ ജഡ്ജി കെ. കമലേഷാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. കാസര്...
മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട; സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു
19 December 2018
സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വനിതാ മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ് എന്ന് അദ്ദ...
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം
19 December 2018
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. നിത്യനിദാന ചെലവുകളുടെ ബില്ലുകളും ചെക്കുകളും അനുവദിക്കുന്ന പരിധി ഒരു കോടിയില്‍നിന്ന് 50 ലക്ഷമായി കുറക്ക...
ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യം ; നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി ശശികല
19 December 2018
ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യമെന്ന് കെ.പി ശശികല. നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























