KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് പ്രളയബാധിതര്‍ക്കാണോ, വനിതാ മതിലിനാണോയെന്ന ചോദ്യവുമായി ഹൈക്കോടതി
20 December 2018
പ്രളയബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്‍കി...
പിരിച്ച് വിട്ട എംപാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളില്‍ ജോലി നല്‍കുമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി
20 December 2018
പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളില്‍ ജോലി നല്‍കും. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശ...
ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.. നാല് പേരുടെ നില ഗുരുതരം; പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി; സംഭവം ഹരിപ്പാട്
20 December 2018
പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതതടസ്സം അനുഭവപ്പെട്ടു. ദേശീയപാതയില്‍ ഹരിപ്പാട് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേരുടെ നില ഗുരുതരം. യാത്രക്കാ...
ജീവനക്കാരുടെ പണിമുടക്കും ബാങ്ക് അവധിയും പൊതു അവധിയും ഒന്നിച്ചെത്തുന്നതോടെ വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും
20 December 2018
ജീവനക്കാരുടെ പണിമുടക്കും ബാങ്ക് അവധിയും പൊതു അവധിയും ഒന്നിച്ചെത്തുന്നതോടെ വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ശമ്പള പരിഷ്‌കരണം, പെന്‍ഷന്‍ പരിഷ്‌കരണം എന്നിവയാവശ്യപ്പെട്ട് ഇന്ത്യന...
ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ തുടക്കം കുറിച്ച് ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തില്‍
19 December 2018
ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ തുടക്കം കുറിച്ച് ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനിടെ അടുത...
അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ സരീന്‍ ഖാന്‍ ചെയ്തത്....
19 December 2018
സരീന്‍ ഖാന്റെ പ്രതകരണത്തില്‍ അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചയാളെ തിരഞ്ഞു പിടിച്ചു തല്ലി ബോളിവുഡ് താരം സരീന്‍ ഖാന്‍. ഔറംഗബാദില്‍ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോഴായ...
ജിഷ്ണു പ്രണോയി കൊലക്കേസ്... ജിഷ്ണു കേസില്‍ മൊഴികൊടുത്ത വിദ്യാര്‍ത്ഥികളെ വേട്ടയാടി പാമ്ബാടി നെഹ്‌റുകോളേജ് മാനേജ്‌മെന്റും അധ്യാപകരും
19 December 2018
ജിഷ്ണു പ്രണോയി കൊലക്കേസില്‍ മൊഴികൊടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി പാമ്ബാടി നെഹ്‌റുകോളേജ് മാനേജ്‌മെന്റും അധ്യാപകരും. ഫാം ഡി കോഴ്‌സിന് പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇതോട...
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും, അതൊന്നും സർക്കാരിനോട് വേണ്ട ! ; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
19 December 2018
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമ്പോൾ ഭീഷണിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ പൂർണമായി തള്ളിപ്പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയെന്നോണം പ്രതികരിക്കുകയാ...
പരീക്ഷണ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായി എച്ച്.ഐ.വി. സീറോ സര്‍വയലന്‍സ് സെന്റര്‍ തിരുവനന്തപുരത്ത്
19 December 2018
ഡയില്‍ വ്യൂ ടി.ജി. ഫെസ്റ്റിന്റേയും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനായി തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ എച്ച്.ഐ.വി ...
മാർച്ചിന് മുൻപ് പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം പൂർത്തിയാക്കണം; കളക്ടർമാർക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
19 December 2018
പ്രളയത്തെത്തുടർന്ന് തകർന്ന വീടുകളുടെ പുനർനിർമ്മാണം അടുത്ത മാർച്ചിന് മുൻപ് തന്നെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പുമേധാവികളുടേയും വാര്‍ഷ...
വനിതാ മതിലിന് ഐകദാർഢ്യവുമായി "തെരുവോരവര"; ജനുവരി ഒന്നിലെ വനിതാ മതിലിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എകെജിസിടി യുടെ സംസ്ഥാന പ്രവർത്തക സമിതിയുടെ ആഹ്വാന പ്രകാരം എകെജിസിടി വനിതാ സബ് കമ്മറ്റിയും മാതൃകം മഹാരാജാസ് യൂണിറ്റും മഹാരാജാസ് കോളേജ് യൂണിയനും സംയുക്തമായി "തെരുവോരവര" സംഘടിപ്പിച്ചു
19 December 2018
ജനുവരി ഒന്നിലെ വനിതാ മതിലിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എകെജിസിടി യുടെ സംസ്ഥാന പ്രവർത്തക സമിതിയുടെ ആഹ്വാന പ്രകാരം എകെജിസിടി വനിതാ സബ് കമ്മറ്റിയും മാതൃകം മഹാരാജാസ് യൂണിറ്റും മഹാരാജാസ് കോളേജ് യൂണിയന...
എംപാനലുകാരുടെ ദേഷ്യം തച്ചങ്കരിയിൽ ചാരി ഊരാൻ സർക്കാർ നീക്കം ; കെ എസ് ആർ റ്റി സി മാനേജിംഗ് സയറക്ടർ ടോമിൻ ജെ തച്ചങ്കരിയുടെ തലയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ട നടപടി കെട്ടിവച്ച ശേഷം അദ്ദേഹത്തെ എം ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രിതലത്തിൽ ശ്രമം
19 December 2018
കെ എസ് ആർ റ്റി സി മാനേജിംഗ് സയറക്ടർ ടോമിൻ ജെ തച്ചങ്കരിയുടെ തലയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ട നടപടി കെട്ടിവച്ച ശേഷം അദ്ദേഹത്തെ എം ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രിതലത്തിൽ ശ്രമം തുടങ്ങി. തച്ചങ...
സനല്‍കുമാറിന്‍റെ ഭാര്യ വിജിയെ അപമാനിച്ചിട്ടില്ല; വിജി വിളിച്ചിരുന്നു, താൻ മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്; വിശദീകരണവുമായി എം.എം. മണി
19 December 2018
നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജിയെ അപമാനിക്കുന്ന രീതിയിൽ ശകാരിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. അവരുടെ പ്രശ്നത്തില്‍ ഇടപെടും. വേദനിപ്പിക്കുന്നത് തന്‍റെ രീത...
തന്നെ മൗനിയെന്ന് വിളിച്ച മോദിയെ തരത്തിനു ട്രോളി മൻമോഹൻ; മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
19 December 2018
മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമില്ലെന്നും മുൻ ...
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും ഇടത് മുന്നണിയും വനിതാമതില്‍ പടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഹാലിളകി നടക്കുന്ന പ്രതിപക്ഷവും ബി.ജെ.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളും അതിന് പിന്നിലെ വോട്ട് ബാങ്ക് രാഷ്ട്രീയം തിരിച്ചറിയുന്നില്ല
19 December 2018
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും ഇടത് മുന്നണിയും വനിതാമതില്‍ പടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഹാലിളകി നടക്കുന്ന പ്രതിപക്ഷവും ബി.ജെ.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സം...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























