Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം; ആകെയുള്ള 420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ വോട്ടെണ്ണല്‍ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു

15 December 2018

അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയത് വ്യാഴാഴ്ചയാണ്. ബാലറ്റ് പേപ്പറിലാണ് തിരഞ്ഞെടുപ...

സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി; ജാമ്യം റദ്ദാക്കിയത് ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍, അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവ്‌

15 December 2018

അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റും ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമായ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ ത...

എംജി സര്‍വകലാശാലയില്‍ പരീക്ഷ മാറ്റിയതില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ ഉപരോധ സമരം

15 December 2018

എംജി സര്‍വകലാശാലയില്‍ കെഎസ്‌യുവിന്റെ ഉപരോധ സമരം. ജനുവരി ഒന്നിന് നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷ ഡിസംബര്‍ 31ലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തുന്നത് . വനിതാ മതിലിന് ആളെക്കൂട്ടുന്നതിന് വേണ്ട...

എ എൻ രാധാകൃഷ്ണനിൽ തുടങ്ങി സി കെ പത്മനാഭനിൽ അതിലും അവസാനിക്കില്ല; സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കുമെന്ന് സൂചനകൾ

15 December 2018

ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സികെ പത്മനാഭൻ നടത്തുന്ന നിരാഹാരസമരം തുടരുന്നു. ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് പകരം സികെ പത്മനാഭൻ നിരാഹാരം ആരംഭിച്ചത്. നിയോജകമ...

എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്;പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദം;അപമര്യാദയായി പെരുമാറിയതിന് മതിയായ തെളിവുകളില്ല

15 December 2018

എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തന്...

ശബരിമലയിൽ കയറാൻ വില്ലുവണ്ടിയിൽ യുവതികൾ ; ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍ രംഗത്ത്

15 December 2018

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം...

ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി

15 December 2018

ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. റാന്നി കോടതിയാണ് ജാമ്യം...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

15 December 2018

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം . കൂടെ യാത്ര ചെയ്തിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍ പൊയ്കയില്‍ കണ്ണങ്കരകോണം നിഹമ്മദ് മന്‍സിലില...

പ്രതിപക്ഷ എം എൽ എ മാർ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്പീക്കർ

15 December 2018

ആരുടെയും രാഷ്ട്രീയത്തിന് ലാഭത്തിന് ചുക്കാൻ പിടിക്കലല്ല സ്പീക്കറുടെ നിഷ്പക്ഷതയെന്ന് സ്പീക്കർ പി രാമകൃഷ്ണൻ. പ്രതിപക്ഷ എം എൽ എ മാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമന ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം.ബഹ...

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം

15 December 2018

അട്ടപ്പള്ളം ലക്ഷംവീട്‌ കോളനി സ്വദേശിനിയായ പെണ്‍കുട്ടി ശാന്താ മേനോന്റെ വീട്ടില്‍ താമസിച്ചാണ്‌ സ്‌കൂളില്‍ പോയിരുന്നതും നൃത്തം അഭ്യസിച്ചിരുന്നതും. 500 രൂപ മോഷ്‌ടിച്ചെന്നാരോപിച്ചു കഴിഞ്ഞ നാലിനും അഞ്ചിനുമാ...

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ

15 December 2018

റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവു...

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്

15 December 2018

ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് 1000 രൂപ പ്രത്യേക അലവന്‍സായി നല്‍കും. തുടര്‍ച്ചയായി 15 ദിവസം ജോലി ചെയ്ത പോലീസുകാര്‍ക്കായിരിക്കും അലവന്‍സ് ലഭിക്കുക ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്...

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...

15 December 2018

കഴിഞ്ഞ ദിവസം റിലീസായ മോഹൻലാൽ ചിത്രം ഒടിയൻ തീയേറ്ററിൽ നിന്ന് മൊബൈലിൽ ലൈവായി പുറത്തുവിട്ട യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു. രാഗം തിയറ്ററിൽ നിന്ന് സിനിമ ലൈവായി പുറത്തുവിട്ട തൃശൂർ സ്വദേശിയെയാണ് വെറു...

സഹ പ്രവര്‍ത്തകനോ ചെയ്തത്? ന്യൂസ് റീഡര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത

15 December 2018

ദേശീയ വാര്‍ത്താ അവതാരിക നാല് നിലകെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയെന്നാണ് സംശയം. നോയിഡയിലെ സീ ന്യൂസ് അവതാരികയായ രാധിക കൗശികാണ് മരിച്ചത്. സീ രാജസ്ഥാന്‍ അവതാരികയാ...

ഐസ്‌ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു

15 December 2018

ടയര്‍ പൊട്ടിയ ഗുഡ്‌സ് കാരിയര്‍ വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇന്നു രാവിലെ 7.30ന് ചെങ്ങന്നൂര്‍ പന്തളം എം.സി റോഡില്‍ മുളക്കുഴ, കാരയ്ക്കാട് പാറയ്ക്കല്‍ പെട്രോള്‍ പമ്പിന് മുന്‍പിലായിരുന്നു അപകടം. കോട...

Malayali Vartha Recommends