KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ് മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ ലോക്കറില്‍നിന്ന് രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...
15 December 2018
മാനേജരായി പ്രവര്‍ത്തിച്ച ബാങ്കിലെ സ്വര്‍ണപണ്ടം കൈക്കലാക്കി അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം വച്ചു തട്ടിപ്പു നടത്തിയ യുവതിയും ഭർത്താവും പിടിയിൽ. യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്...
ഇനിയും കരയാന്‍ കണ്ണീരില്ല... ഹൈക്കോടതി കര്‍ശന ഉപാധികളോടെ രഹന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചതോടെ ആശ്വാസത്തോടെ ജനങ്ങള്‍; വീണ്ടും മലകയറാനുള്ള രഹനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി
15 December 2018
ശബരിമലയില്‍ യുവതീ പ്രവേശനത്തില്‍ മലയാളികളെ ഏറെ ടെന്‍ഷനടിപ്പിച്ചയാളാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. രഹനയെ സന്നിധാനം വരെ പോലീസ് കൊണ്ട് പോയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ശക്തമായ ജനരോഷത്തെ ഭയന്ന് പോലീസ് പ...
ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ് പറഞ്ഞ് തടിയൂരിയിട്ടും രക്ഷയില്ല; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത
15 December 2018
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കിടെ ഒക്‌ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീ...
ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു; പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകും വഴിയാണ് അപകടം
15 December 2018
ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകും വഴിയാണ് അപകടം. ഉ...
മാലയിട്ട് വ്രതമെടുത്ത് ദർശനത്തിനായി അയ്യപ്പ സന്നിധിയിലേക്ക്... തൃശൂർ, എറണാകുളം ജില്ലയിലെ ഭക്തരായ ഏഴ് ട്രാൻസ്ജെൻഡറുകളാണ് ഇന്ന് ശബരിമലയിലേക്ക് തിരിക്കുന്നത്
15 December 2018
വ്രതമെടുത്ത് അയ്യനെ കാണാൻ ശബരിമലയിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നു. തടയാനുള്ള തയാറെടുപ്പുമായി സംഘപരിവാറും രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരു...
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മലയിടിച്ചില്‍... വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി
15 December 2018
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേവികുളം ഗ്യാപ്പ് ഭാഗത്ത് മലയിടിച്ചില്‍. ഇതോടെ ഗ്യാപ്പ് ഭാഗത്തുകൂടിയുള്ള ഗതാഗതം ഇന്നു മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് നിരോധിച്ചതായി ദേശ...
അബ്ദുള്‍ റസാഖേ നീ ഈ ദുനിയാവിന്റെ ഏത് കോണില്‍ പോയ് നിന്റെ നിക്കാഹ് നടത്തിയാലും നിന്റെ പന്തലില്‍ വന്നിട്ട് നിനക്കുളള കല്ല്യാണ ഗിഫ്റ്റ് ഞാന്‍ തരും; കാമുകനെ വിവാഹ പന്തലിൽ കയറി തല്ലുമെന്ന് വെല്ലുവിളിച്ച് പെൺകുട്ടി, വീഡിയോ വൈറൽ
15 December 2018
കഴിഞ്ഞ ദിവസം ഒരു യുവതി കൈക്കുഞ്ഞുമായി ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്നുവെന്ന രീതിയില്‍ വികാര നിര്‍ഭരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. യുവതിക്ക് പിന്തുണയുമായി ഒരുപാട് പ...
ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭാഗികമായി നീക്കി
15 December 2018
ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി. വാവര് നടയിലേയും വടക്കേ നടയിലേയും ഓരോ ബാരിക്കേഡുകള്‍ മാറ്റിയതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെ...
കേരളീയ ആയുര്‍വേദത്തെ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
15 December 2018
കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്തരത്തില്‍ കേരളീയ ആയുര്‍വേദത്തെ ഉയ...
ഓണ്‍ലൈന്‍ ടാക്സി ( യൂബര്‍-ഒല) സമരം പിന്‍വലിച്ചു
14 December 2018
സംസ്ഥാനത്ത് കഴിഞ്ഞ പതിമൂന്ന് ദിവസമായി നടന്നുവന്നിരുന്ന ഓണ്‍ലൈന്‍ ടാക്സി ( യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ കമ്ബനികള്‍ ഈടാക്കുന്ന അമിത കമ്മീഷമന്‍ ഒഴിവാക്കുക, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ...
സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്
14 December 2018
ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിപകര്‍പ്പാണ് പുറത്തുവന്നത്. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് വേണുഗാപാലന...
വീട്ടമ്മമാരുടെ വൃക്ക തട്ടാൻ മാഫിയ; തൃശൂരിൽ വൃക്കയെടുത്തത് നാലു വീട്ടമ്മമാരിൽ നിന്ന്...
14 December 2018
ദാരിദ്രം മുതലെടുത്ത് വൃക്ക മാഫിയ വീണ്ടും കേരളത്തിൽ പിടിമുറുക്കുന്നു. . അടുത്തിടെ തൃശൂരിൽ നിന്നും നാല് വീട്ടമ്മമാരുടെ വൃക്കയാണ് മാഫിയ തട്ടിയെടുത്തത് . തട്ടിപ്പിനിരയായതെല്ലാം നിർധന കുടുംബങ്ങളിലെ സ്ത്രീക...
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അധ്യാപകന്‍ അറസ്റ്റില്‍
14 December 2018
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്ത് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അധ്യാപകന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കാര്‍ക്കളയ്ക്കടുത്തുള്ള...
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം ? ; സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയല്ല അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്ന് ഹൈക്കോടതി
14 December 2018
സർക്കാർ നടത്താനൊരുങ്ങുന്ന വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. വനിതാ ...
കെ.സുരേന്ദ്രന് പണി കൊടുത്ത സി.പി.എമ്മിനെ തിരിച്ചടിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു
14 December 2018
കെ.സുരേന്ദ്രന് പണി കൊടുത്ത സി.പി.എമ്മിനെ തിരിച്ചടിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സി പി എം നേതാക്കളുടെ കേസുകൾ ബി ജെ പി ചികയാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ ശബരിമല വിഷയവുമായി ബന്ധപ്പെ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























