KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശബരിമലയിൽ നിരോധാജ്ഞ നീട്ടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ...
09 December 2018
ശബരിമലയിൽ നിരോധാജ്ഞ നീട്ടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ അവസരത്തിനായ...
കണ്ണന്റെ ഊരിലെ ആകാശപ്പെരുമ... ലോകോത്തര സൗകര്യങ്ങളോടെ സജ്ജമായ മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇനി യാത്രക്കാരുടെ ഒഴുക്ക്; എല്ലാ വെള്ളിയാഴ്ചയും കണ്ണൂരിന് പോകുന്ന മന്ത്രിമാര്‍ക്ക് ഇനി ലാഭിക്കുക ഒരു രാത്രി
09 December 2018
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണൂര്‍ നിവാസികള്‍ക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. മന്ത്രിമാര്‍ ഏറ്റവുമധികമുള്ള മലബാര്‍ മേഖലയിലെ മന്ത്രിമാര്‍ക്കും ഏറെ സന്തോഷം. എല്ലാ വെള്ളിയാഴ്ചയും കണ...
എത്രയൊക്കെ തിരിച്ചടികൾ ഉണ്ടായാലും എന്റെ ലക്ഷ്യത്തിൽ നിന്നും ഞാൻ പിന്മാറില്ല; ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം ശബരിമലയിലേക്ക് പോകുമെന്നുറച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ
09 December 2018
ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നത് വളരെ പെട്ടന്നാണ്. ശബരിമല പ്രതിഷേധത്തിനിടെ ശരണം വിളിച്ച് ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് യതീഷ് ച...
അറുപതാമത് സ്‌കൂള്‍ കലോത്‌സവത്തിന് കാസര്‍കോട് വേദിയാകും, അടുത്ത വര്‍ഷത്തെ കലോത്‌സവ വേദിയുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് നടക്കും
09 December 2018
അറുപതാമത് സ്‌കൂള്‍ കലോത്‌സവത്തിന് കാസര്‍കോട് വേദിയാകും. അടുത്ത വര്‍ഷത്തെ കലോത്‌സവ വേദിയുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് നടക്കും.പാലക്കാടും കോഴിക്കോടും തൃശൂരും ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന 59ാമത് കലോത്...
ശബരിമല നിരീക്ഷക സമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
09 December 2018
ശബരിമല നിരീക്ഷക സമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റീസ് പി.ആര്‍. രാമന്‍, ജസ്റ്റീസ് എസ്. സിരിജഗന്‍, ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സമിതി ശബരിമലയിലെത്തി നടത്തി...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നിർവഹിച്ചു; ചരിത്രം സൃഷ്‌ടിച്ച ബുക്കിങ്ങിനിടയിൽ ആദ്യ വിമാനം പറന്നുയർന്നു
09 December 2018
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. രാവിലെ 10.7 നാണ് ആദ്യവിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത...
പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു
09 December 2018
ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് ജോയിന്റ...
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല, ഇന്നത്തെ എല്ലാ പ്രദര്‍ശനങ്ങളും മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി
09 December 2018
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല. ചില സാങ്കേതിക കാരണങ്ങള്‍ മൂലം ടാഗോര്‍ തിയറ്ററിലെ ഇന്നത്തെ എല്ലാ പ്രദര്‍ശനങ്ങളും മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറി...
കേരളത്തിലെ ഏറ്റവും വലിയ വിമാനത്തവളമായി കണ്ണൂർ മാറുമ്പോൾ... സമരങ്ങൾക്കും നീണ്ട പ്രതിഷേധങ്ങൾക്കും ഇടയിൽ സ്വപ്ന സാഫല്യവുമായി കണ്ണൂർ അന്തർദേശീയ വിമാനത്തതാവളം
09 December 2018
അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത...
ടാങ്കറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
09 December 2018
ദേശീയപാതയില്‍ രാമന്‍കുളങ്ങരയ്ക്ക് സമീപത്തായി മേടയില്‍മുക്കില്‍ ടാങ്കറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണി അ...
ആറ്റിങ്ങലിൽ ഉണ്ടായ വാഹനാപകടത്തിൽ യുവനടന് ദാരുണാന്ത്യം
09 December 2018
യുവനടന്‍ അഭിമന്യു രാമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു. ആറ്റിങ്ങലിനടുത്ത് പതിനാറാം മൈലിൽ, കുമാരാനശാന്‍ സ്മാരകത്തിന് സമീപം വെള്ളിയാഴ്ച രാത്രി 12 നായിരുന്നു അപകടം. അഭിമന്യുവിന്‍റെ ബൈക്കില്‍ അമിത വേഗ...
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി
09 December 2018
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി.ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍...
കണ്ണൂരിന്റെ സ്വപ്നസാഫല്യത്തിന് ഇനി മിനിട്ടുകള്‍ മാത്രം... മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് അബൂദബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫ്‌ലാഗ്ഓഫ് ചെയ്യുന്നതോടെ നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകും
09 December 2018
കണ്ണൂരിന്റെ സ്വപ്നസാഫല്യത്തിന് ഇനി മിനിട്ടുകള്‍ മാത്രം. കണ്ണൂര്‍ അന്തര്‍ദ്ദേശീയ വിമാനത്താവളം ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ന് രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി...
ലോകസുന്ദരി കിരീടം വനേസ പോന്‍സ് ഡി ലിയോണിന്
08 December 2018
മിസ് മെക്‌സിക്കോ വനേസ പോന്‍സ് ഡി ലിയോണ്‍ 2018ലെ ലോക സുന്ദരി കീരിടം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്...
കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ സന്തോഷമുണ്ട്; വിവാഹ ജീവിതം വെലിപ്പെടുത്തി ലെന
08 December 2018
തന്റെ വിവാഹ ജീവിതം തുറന്ന് പറയുകയാണ് ലെന. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, തുടര്‍ന്നുള്ള വിവാഹമോചനം എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകള്‍ ഉണ്ട്. താനിനി ഒരു ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























