KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
''കിത്താബ് ''നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ; അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്‌എഫ്‌ഐ
08 December 2018
''കിത്താബ് ''നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ. മത മൗലികവാദ സംഘടനകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്തതാണ് ചരിത്രം. ആവിഷ്‌കാര സ്വാ...
ശബരിമലയിൽ നിരോധനാജ്ഞ തുടരും; ക്രമസമാധാനം നിലനിർത്താൻ ബുധനാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ വീണ്ടും നീട്ടി; ഹൈക്കോടതി വിമർശിച്ചതിനാൽ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും
08 December 2018
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് ശബരിമലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടി...
സ്കൂൾ കലോത്സവ വേദിയിൽ വിധി കർത്താവിനെതിരെ പാർട്ടി പ്രവർത്തകർ; കവിതാമോഷണ വിവാദം ഉയർത്തിക്കാട്ടി പ്രതിഷേധമറിയിച്ച് ദീപ നിഷാന്തിന്റെ കോലം കത്തിച്ചു
08 December 2018
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിഷാന്ത് വിധി കര്‍ത്താവായിയെത്തിയതിനെത്തുടർന്ന് നിരവധി പേർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. കവിതാമോഷണ വിവാദം ഉയർത്തിക്കാട്ടി അധ്യാപികയും എഴുത്തുകാരിയുമായ ദീപ മൂല്യ...
ഉമ്മൻ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ആയിരുന്നെങ്കില്‍ പുലർച്ചെ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്യുമോ; ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കെ സുരേന്ദ്രൻ
08 December 2018
ഉമ്മൻ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ആയിരുന്നെങ്കില്‍ പുലർച്ചെ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മത...
സ്ത്രീ ആയതിനാലാണ് മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശമില്ല; പൊതു സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായി ദീപാനിശാന്ത്
08 December 2018
പൊതു സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായി ദീപാനിശാന്ത്. സ്ത്രീ ആയതിനാലാണ് ഇത്തരത്തിൽ മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശമില്ലെന്നും ദീപ വ്യക്തമാക്കി. കലോത്സവ വേദിയിൽ വിധികർത...
ദേശീയപാതയിൽ കാറും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; ഇന്ധന ചോർച്ചയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു
08 December 2018
തൃശൂർ ദേശീയപാതയിൽ ഏങ്ങണ്ടിയൂരിന് സമീപം കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. ഡീസലുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. ടാങ്കറിൽ നിന്നും ഡീസൽ ചോരുന്നുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയി...
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബർ 10 ന് ട്രെയിൻ തടയൽ സമരം
08 December 2018
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബർ 10 ന് ട്രെയിൻ തടയൽ സമരം. ശബരിമല സംരക്ഷണ സമിതിയാണ് സമരത്തിന് ആഹ്വനം ചെയ്തിരിക്കുന്നത് ശബരിമല സംരക്ഷണ സമിതിയും അന്താരാഷ്‌ട്ര ഹിന്ദു പരി...
കവിതാ മോഷണ വിവാദം കലോത്സവ വേദിയിലും കെട്ടടങ്ങുന്നില്ല; ദീപ നിശാന്ത് വിധി കര്‍ത്താവായ ഉപന്യാസ മത്സരത്തിന്‍റെ മൂല്യനിർണയം വീണ്ടും നടത്തിയേക്കും
08 December 2018
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിശാന്ത് വിധി കര്‍ത്താവായതിനെത്തുടർന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് വീണ്ടും മൂല്യനിർണയം നടത്തിയേക്കുമെന്ന് സൂചന. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറാണ് ഇക്കാര്യം ...
മോദിയുടെ ഇന്ത്യയിൽ വോട്ടിങ് മെഷീനുകൾക്ക് നിഗൂഢ ശക്തി; കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്; കോൺഗ്രസ് പ്രവർത്തകർക്ക് രാഹുലിന്റെ ജാഗ്രത നിർദ്ദേശം
08 December 2018
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ കഴിഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഇല...
നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യം;വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ ചരിത്രത്തിലെ വിഡ്ഢികൾ;20 കൊല്ലമായി വന്ന ഭരണസമിതികൾ മാറി മാറി വന്നിട്ടും ദേവസ്വം ബോർഡിൽ സവർണ നിയമനങ്ങൾ മാത്രം;സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ല
08 December 2018
വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ വിഡ്ഢികളെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു ...
തമിഴ് നടൻ പവർസ്റ്റാർ ശ്രീനിവാസനെ തട്ടിക്കൊണ്ടുപോയി; കാണാതായത് ഡിസംബർ അഞ്ച് മുതൽ, ഫോൺ സ്വിച്ച് ഓഫായ നിലയിൽ
08 December 2018
തമിഴ് സിനിമാ താരം പവർസ്റ്റാർ ശ്രീനിവാസനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ ഭാര്യ ജൂലി തന്റെ ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എഴുതിയ പരാതി പോലീസിന് നൽകിയിരുന്നു. ശ്രീനിവ...
ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫിന്റെ പുതിയ തന്ത്രം; ശബരിമല വിഷയത്തിൽ ബിജെപി നിലപാട് കടുപ്പിച്ചതിന് പിന്നാലെ നിയമസഭയിലെ എം.എൽ.എ മാരുടെ സത്യാഗ്രഹത്തിന്റെ രൂപം മാറ്റാൻ യു.ഡി.എഫ് തയാറെടുപ്പ്
08 December 2018
ശബരിമല വിഷയത്തിൽ ബിജെപി നിലപാട് കടുപ്പിച്ചതിന് പിന്നാലെ നിയമസഭയിലെ എം.എൽ.എ മാരുടെ സത്യാഗ്രഹത്തിന്റെ രൂപം മാറ്റാൻ യു.ഡി.എഫ് തയാറെടുപ്പ്. ബി.ജെ.പി സമരം ശക്തിപ്പെടുത്തുമ്പോൾ അതിനെ മറികടക്കുന്ന രീതിയിൽ ശക...
പറശ്ശിനിക്കടവില്‍ അഞ്ചുപേർ ചേർന്ന് പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നിർണായക മൊഴി പുറത്ത്...
08 December 2018
കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന സംഭവത്തിൽ പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനംകൂടി അന്വേഷണ സംഘം പിടികൂടി. വൈശാഖിന്റെ ...
കോപ്പിയടി വിവാദത്തില്‍പ്പെട്ട് നാണം കെട്ട ദീപാ നിഷാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താവ് ; കലോത്സവവേദിയിൽ പ്രതിഷേധം, സംഘർഷം; നെറ്റിചുളിച്ച് മത്സരാർത്ഥികളും; സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം
08 December 2018
കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്നതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഇന്ന് രാവിലെ ആലപ്പുഴയിലാണ് അവർ എത്തിയത്. മലയാള ഉപന്യാസ രചനയുടെ മൂ...
അമ്പത്തിയൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം... കോഴിക്കോട് ജില്ല ഒന്നാംസ്ഥാനത്ത്, ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശൂര്‍ തൊട്ടുപിന്നില്‍
08 December 2018
അമ്പത്തിയൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം ആലപ്പുഴയില്‍ നടക്കുമ്പോള്‍ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്ത്. കലോത്സവം ആരംഭിച്ച ഇന്നലെ തൃശൂര്‍ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























