KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മകന് പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്ന് അയൽവാസിയോട് പറഞ്ഞ അമ്മയെ 17കാരൻ ചൂലുകൊണ്ട് മർദ്ദിച്ചു
09 December 2018
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. മകന് പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയോര്‍ത്ത് ആശങ്കയുണ്ടെന്നും അയല്‍വായിയോട് പറഞ്ഞതായി മകന്‍ അറിഞ്ഞിരുന്നു...
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
09 December 2018
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളില്‍ നിന്ന് കേന്...
സൊമാലിയന്‍ മീന്‍പിടിത്ത ബോട്ടില്‍നിന്നു നാവികസേന വന്‍ ആയുധശേഖരം പിടികൂടി
09 December 2018
സൊമാലിയന്‍ മീന്‍പിടിത്ത ബോട്ടില്‍നിന്നു നാവികസേന വന്‍ ആയുധശേഖരം പിടികൂടി. സൊമാലിയന്‍ തീരത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ സൊക്രോട്ട ദ്വീപിനു സമീപത്തുനിന്നാണു ശനിയാഴ്ച ആയുധ ശേഖരം പിടികൂടിയത്. ഏദന്...
അതിരുകളില്ലാത്ത ആകാശത്തേയ്ക്ക് കണ്ണൂർ പറന്നുയർന്നപ്പോൾ അതിന്റെ പിന്നിൽ ആദ്യം വിയർപ്പൊഴുക്കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ
09 December 2018
ഉത്തരകേരളത്തിന്റെ വികസന സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയ കണ്ണൂര്‍ വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നാടിന് സമർപ്പിച്ചപ്പോൾ ഇതിന്റെ രാജശില്‍പിയെ പ...
കോടികൾ ചെലവഴിച്ച് വനിതാ മതിൽ കെട്ടിപ്പടുത്തിട്ടെന്ത് കാര്യം; തെക്ക് വടക്ക് മതില്‍ കെട്ടി നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ക്ഷുദ്രജീവികള്‍ ഇത്തവണയും പരാജയപ്പെടുമെന്ന് ഉറപ്പ്...
09 December 2018
സംസഥാന സർക്കാരിന്റെ നേതൃത്തത്തിൽ നവോദ്ധാനത്തിൻറെ പേര് പറഞ്ഞ് വനിതാ മതിൽ സംഘടിപ്പിക്കുമ്പോൾ അതിനെതിരെ പലരും രംഗെത്തത്തെത്തിയിട്ടുണ്ട്. കോടികൾ ചിലവഴിച്ച് വനിതാ മതിൽ കെട്ടിപ്പടുക്കേണ്ട ഒരു ആവശ്യവുമില്ലെന...
ശബരിമല വിഷയം ; ക്ലിഫ് ഹൗസിനുമുന്നിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു
09 December 2018
ക്ലിഫ് ഹൗസിനുമുന്നിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോട...
കണ്ടാൽ സുന്ദരി... കോതമംഗലം നെല്ലിക്കുഴിയില്‍ പേയിങ് ഗെസ്റ്റായി താമസം; രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിൽ ശ്രുതി പിടിയിലായതോടെ പുറത്ത് വരുന്നത്... സംഭവം കോതമംഗലം
09 December 2018
നെല്ലിക്കുഴി കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. 5...
പീഡനക്കേസ് പ്രതിയായ യുവാവ് പി ജയരാജന്റെ ഡ്രൈവറെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; നാലുപേർ അറസ്റ്റിൽ
09 December 2018
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് (37), പാവന്നൂര്‍ കടവിലെ മുഹമ...
പൊടിപൊടിച്ച് ഇഷ അംബാനിയുടെ വിവാഹം... ആഘോഷ പെരുമയോടെ ഇഷ അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം
09 December 2018
അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം. പാവപ്പെട്ട 5,100 പേര്‍ക്ക് അന്നം വിളമ്പിയാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. മറ...
സഹായിച്ചവരെ മറക്കാന്‍ പാടുണ്ടോ? മന്ദഗതിയിലായ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി വിയര്‍പ്പൊഴുക്കി വിമാനമിറക്കാന്‍ പറ്റുന്ന പരുവത്തിലാക്കിയത് ഉമ്മന്‍ ചാണ്ടി; വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടു നിന്നതിന് പിന്നില്‍
09 December 2018
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടു നിന്നപ്പോള്‍ അതിന്റെ പിന്നില്‍ വേദനിക്കുന്ന ഒരു വിയര്‍പ്പിന്റെ ചരിത്രമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമാനത്തിവളത്തിനായി വലിയ പങ്...
ഇനി എങ്ങനെ ജീവിക്കും എന്ന് എനിക്കറിയില്ല; രണ്ട് മക്കളെ എങ്ങനെ വളർത്തും? നീതി കിട്ടും വരെ സമരം ചെയ്‌തേ പറ്റുവെന്ന അവസ്ഥയിലാണ് ഞാനും കുടുംബവും; ഞങ്ങൾ ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്നെങ്കിലും സർക്കാർ കാണണം- കണ്ണ് തുറക്കാത്ത സർക്കാരേ... കൊല്ലപ്പെട്ട സനലിന്റെ കുടുംബം സമരത്തനിറങ്ങുന്നു...
09 December 2018
നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം അനിശ്ചി...
ചാനല്‍ ചര്‍ച്ച കൊഴുത്തപ്പോള്‍ ദീപ ശൂ... ഇടത് വശത്ത് സാഹിത്യകാരന്‍ ടിപി രാജീവനും വലതുവശത്ത് അഡ്വ. ജയശങ്കറും നടുക്ക് വിനു വി ജോണും കൂടി തകര്‍ത്തു; ദീപയെ പിന്തുണച്ച് പിന്തുണച്ച് അവസാനം എസ്എഫ്‌ഐ നേതാവും കാലുമാറി
09 December 2018
സോഷ്യല്‍ മീഡിയയില്‍ പാറിക്കളിച്ച ദീപ നിശാന്തിനെ അവസാനം സോഷ്യല്‍ മീഡിയ തന്നെ തള്ളി പറഞ്ഞു. ഇതിനിടെയാണ് ഇന്നലത്തെ ചാനല്‍ ചര്‍ച്ച. ഇടത് വശത്ത് സാഹിത്യകാരന്‍ ടിപി രാജീവനും വലതുവശത്ത് അഡ്വ. ജയശങ്കറും നടുക്...
മന്ത്രിമാരും നേതാക്കളും ഇനി പറന്ന് കളിക്കും... പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്ന പേരുദോഷം ഇനി കേള്‍ക്കേണ്ടി വരില്ല; 12 മണിക്കൂര്‍ യാത്ര കേവലം അരമണിക്കൂര്‍ മാത്രം
09 December 2018
കണ്ണൂര്‍ വിമാനതാവളം എന്ന സ്വപനം സാക്ഷാത്കരിക്കുമ്പോള്‍ അതേറെ ഗുണകരമാകുന്നത് സി പി എം നേതാക്കള്‍ക്ക്. കണ്ണൂരില്‍ നിന്ന് കേരള മന്ത്രിസഭയിലുള്ള മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഒരു പിടി മന്ത്രിമാര്‍ക്കും സിപ...
മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ... ലോഡ്‌ജില്‍ മുറിയെടുത്ത് പരസ്പരം മയക്ക് മരുന്ന് കുത്തിവയ്ക്കും; അളവ് കൂടിയപ്പോൾ നഷ്ടമായത് സുഹൃത്തുക്കളിൽ ഒരാളുടെ ജീവൻ... രണ്ട് സുഹൃത്തുക്കള്‍ അറസ്‌റ്റില്‍; സംഭവം കണ്ണൂരിൽ
09 December 2018
മൂന്നുപേരും ഉറ്റ സുഹൃത്തുക്കളാണ്. കുട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴും ആരും മറ്റുരണ്ടുപേരെ സംശയിച്ചില്ല. നഗരത്തിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായ പാപ്പിനിശ്ശേരിയിലെ താഴത്ത് വീട്ടില്‍ റാഷി...
ക്യാൻസറിന് ഒരു കാല് മാത്രമേ തകർക്കാൻ കഴിഞ്ഞുള്ളു, കീമോയിലൂടെ കൊഴിഞ്ഞ മുടി വീണ്ടും തളിര്‍ക്കുന്നു! ഒപ്പം നന്ദുവിന്റെ പ്രതീക്ഷകളും...
09 December 2018
ക്യാന്‍സറിനെ വെല്ലുവിളിച്ചുള്ളതാണ് നന്ദുവിന്റെ ഓരോ ഫേസ്ബുക്ക് കുറിപ്പുകളും. വീണുപോകുന്നവര്‍ക്ക് കൈത്താങ്ങാകുന്ന ചിന്തകള്‍. സാമൂഹ്യമാധ്യമങ്ങളില്‍ അവനൊരു സുഹൃത് വലയം തന്നെയുണ്ട്. ക്യാന്‍സറിനെ ചിരിച്ചു ത...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























