KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്... ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല; ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ്
05 December 2018
മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹന ഫാത്തിമയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലാണ് രഹ്ന ഇപ്പോൾ. അതേസമയം രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാ...
അമ്മയോടൊപ്പം ബസില്‍ നിന്നിറങ്ങിയ മൂന്നര വയസ്സുകാരി ബസിനടിയില്‍പ്പെട്ട് മരിച്ചു
05 December 2018
അമ്മയോടൊപ്പം ബസില്‍ നിന്നിറങ്ങിയ മൂന്നര വയസ്സുകാരി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷിന്റെയും അഞ്ജുവിന്റെയും മകള്‍ അക്ഷയയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെയ...
ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് മനുഷ്യത്വപരമായ സഹായമേകാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
05 December 2018
ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് മനുഷ്യത്വപരമായ സഹായമേകാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്‌ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെ...
ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി, സന്നിധാനത്ത് ഭക്തജനത്തിരക്ക്, കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നു, തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കി
05 December 2018
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ എട്ടു വരെ നീട്ടി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ എട്ടിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. പമ്പാ പൊലീസ് സ്‌റ്റേഷന്...
ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി
05 December 2018
ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ് ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ...
കള്ളുകുടിച്ച് ഉല്ലസിക്കാം... ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം
04 December 2018
ഇപ്പോള്‍ അമല പോളാണ് താരം. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വാ...
കോണ്‍ഗ്രസിന് ശബരിമല, ലീഗിന് ജലീലിന്റെ ബന്ധുനിയമനം നിയമസഭയില്‍ രണ്ട് പേരും രണ്ട് വഴിക്ക്, ആകെ ആശയക്കുഴപ്പം, പ്രതിപക്ഷനേതാവ് ചെന്നിത്തല വാക്കൗട്ട് നടത്തിയപ്പോള്‍ എം.കെ മുനീറിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങാതെ സഭ സ്തംഭിപ്പിച്ചു
04 December 2018
സര്‍ക്കാരിനെതിരെ യു.ഡി.എഫ് നിയമസഭയില്‍ നടത്തുന്ന സമരത്തില്‍ ഭിന്നത. ഇന്ന് ശൂന്യവേളയില്‍ നിയമസഭയില്‍ അത് ദൃശ്യമായി. പ്രതിപക്ഷത്ത് അനൈക്യവും ആശയകുഴപ്പവുമായിരുന്നു. അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ ...
ബ്രോയിലര്‍ കോഴികളെ ഭക്ഷിക്കുന്ന മനുഷ്യരില്‍ മരുന്നുകളും ചികിത്സകളും വേണ്ട രീതിയില്‍ ഫലം ചെയ്യുന്നില്ല ! ; കോളിസ്റ്റിന്‍ ആന്റിബയോട്ടിക്കിനെക്കുറിച്ചുള്ള പഠനങ്ങൾ തെളിയിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
04 December 2018
ബ്രോയിലര്‍ കോഴികൾ അതിവേഗത്തിൽ വളരാനായി ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക്ക് രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മരുന്ന് ധാരാളമായി ഉപയോഗിക്കുന്ന കോഴികളെ ഭക്ഷിക്കുന്ന മനുഷ്യരില്‍ ...
ശോഭ സുരേന്ദ്രനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ; ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും ലഭിച്ചതിനു പിന്നാലെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ
04 December 2018
ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും ലഭിച്ചതിനു പിന്നാലെ ട്രോളുമായി ട്രോളന്മാർ രംഗത്ത്. ”സ്ഥിരമായി ചാനല്‍ ചര്‍ച്ച കാ...
സ്‌കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു, കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, കാസര്‍കോട് കളനാട് റെയില്‍വേ മേല്‍മാലത്തിന് സമീപമാണ് അപകടം നടന്നത്
04 December 2018
സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ജില്ലയിലെ കളനാട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി...
കുളം കലങ്ങിയപ്പോൾ മീൻ പിടിക്കാനൊരുങ്ങി പിണറായി വിരുദ്ധർ; ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ സി പി എം കേന്ദ്രനേത്യത്വത്തിൽ മുറുമുറുപ്പ്; ബഹ്റയെ കേരളത്തിൽ പോലീസ് മേധാവിയാക്കിയത് ശരിയായില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം
04 December 2018
ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ സി പി എം കേന്ദ്രനേത്യത്വത്തിൽ മുറുമുറുപ്പ്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്ന ബഹ്റയെ കേരളത്തിൽ പോലീസ് മേധാവിയാക്കിയത് ശരിയായില്ലെന്നാണ് കേന്...
കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല; ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ ശ്രീമതി ശോഭ സുരേന്ദ്രന്‍ തയാറാകണം; ശോഭ സുരേന്ദ്രനെ വിമർശിച്ച് നേതാക്കൾ രംഗത്ത്
04 December 2018
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയതിനെ കളിയാക്കി എം.ബി.രാജേഷ് എം.പി. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് കൂലി...
"ജാതി സംഘടനകൾക്കൊപ്പമുള്ള വർഗ്ഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല" ! ; മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 'വനിത മതിലി'നെ രൂക്ഷ ഭാഷയിൽ വിമർശിച്ച് വി.എസ് അച്യുതാനന്ദൻ
04 December 2018
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്ന വനിത മതിലിനെ രൂക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് ...
കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന
04 December 2018
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന. ശബരിമല വിഷയത്തിലെ നിലപാടിൽ പ്രതിഷേധിച്ച് ജി.രാമൻപിള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയിലെത്തിയിരുന്നു അതിനു പിന്നാലെയാണ് വിജയന...
രഹ്ന ഫാത്തിമ വീണ്ടും ജയിലിൽ തന്നെ ! ; മതവികാരം വ്രണപ്പെടുത്തിയ കേസില്‍ റിമാൻഡിലായ രഹ്നയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി
04 December 2018
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാൻഡിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തുവെന്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























