Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

എന്റെ പ്രിയപ്പെട്ട സഹോദരനെ ജയിലിലിട്ട് പീഡിപ്പിക്കുകയല്ലേ ; ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന്റെ നീക്കത്തെ ഒരു തരത്തിലും അനുവദിക്കില്ല; എഎന്‍ രാധാകൃഷ്ണന്‍

04 December 2018

കെ സുരേന്ദ്രനെ ജയിലിലിട്ട് പീഡിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കിടന്ന് മരിച്ചാലും നിരാഹാര സമരത്തില്‍ നിന്ന് ഒരിഞ്...

ശബരിമലയിൽ വനിതകൾ കയറരുത് ; വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല; ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ല; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

04 December 2018

ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട് എന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യ...

ശബരിമലക്ഷേത്രം പന്തളം രാജാവ് അധികാരം ഉപയോഗിച്ച് തട്ടിയെടുത്തതാണ്, സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തി അധികാരങ്ങള്‍ തിരികെ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഐഖ്യമലയര നേതാവ് സജീവ്

04 December 2018

തങ്ങളുടെ ക്ഷേത്രം പന്തളം രാജാവ് മോഷ്ടിച്ചതാണെന്നും സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ അവകാശങ്ങള്‍ തിരികെ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഐക്യമലയരയ നേതാവ് പി.കെ സജീവ്. ക്ഷേത്രം തങ്ങളുടേത് ആണെന്നതിന...

ശബരിമല വരുമാനത്തിൽ കുറവ് ; വരുമാന നഷ്ടം നികത്താൻ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നതായി ആരോപണം

04 December 2018

ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽ ശബരിമല വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31.20 കോടി രൂപയുടെ കുറവാണ് ഇത്തവണ ശബരിമലയിലെ വരുമാനത്തിലുണ്ടായത്. ഈ ...

ശബരിമല വിഷയത്തില്‍ നിയമസഭയ്ക്ക് അകത്ത് യു.ഡി.എഫ് സത്യാഗ്രഹം, പുറത്ത് ബി.ജെ.പിയുടെ നിരാഹാര സത്യാഗ്രഹം. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്, അവസാനം തയ്യല്‍ക്കാരന്‍ അംബുജാക്ഷനും വിറക് വെട്ടുകാരന്റെ മകള്‍ സുമതിയും ഒന്നിച്ചപോലെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ.... 

04 December 2018

ശബരിമല വിഷയത്തില്‍ നിയമസഭയ്ക്ക് അകത്ത് സത്യാഗ്രഹം, പുറത്ത് നിരാഹാര സത്യാഗ്രഹം. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്. അതിങ്ങനെ മാറി മാറി നടന്നു. കാച്ചിയ പാലില്‍ വിഷം കലക്കി തയ്യല്‍ക്കാരന്‍ കുടിച്ചു, ആശു...

പാർലമെന്റിനെ ഇളക്കി മറിക്കാൻ ശബരിമല വിഷയവുമായി ബിജെപി; ഭക്തരുടെ വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെഎംപി

04 December 2018

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബരിമല വിഷയം അവതരിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ...

ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി ജോയ്മാത്യു

04 December 2018

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോല...

ഹര്‍ജി നല്‍കി വിലകുറഞ്ഞ പ്രശസ്തി നേടേണ്ട കാര്യം തനിക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍, കോടതി പറഞ്ഞ പിഴ അടയ്ക്കില്ല, സുപ്രീംകോടതിയെ സമീപിക്കും, മാപ്പ് പറഞ്ഞകാര്യം അറിയില്ല, അഭിഭാഷകനോട് ഇക്കാര്യം ചോദിക്കും

04 December 2018

അനാവശ്യ ഹര്‍ജി നല്‍കിയതിനാല്‍ പിഴ അടയ്ക്കണമെന്ന് പറഞ്ഞ ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്ക് മുകളില്‍ സുപ്രീംകോടതിയുണ്ട്. ഹര്‍ജിയുമായി അവിടേക്ക് പോകും...

ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

04 December 2018

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം ഡിസംബര്‍ 5-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5.30ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ആരോഗ്യ സ...

കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

04 December 2018

കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു. അഴീക്കോട് കരിക്കുളം ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന്‍ അവിസ്(27), പടിഞ്ഞാറെ വെന്പല്ലൂര്‍ കോളനിപ്...

കവിതാ മോഷണം പാരയായോ? അങ്ങനെയിരിക്കെ ദീപ നിഷാന്തിന്റെ ഇടത് സ്വതന്ത്ര്യയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരം നഷ്ടമായെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി ദീപ

04 December 2018

കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിശാന്ത് കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷിനോട് മാപ്പ് പറഞ്ഞെങ്കിലും ദീപാ നിശാന്തിന് ഇടത് സ്വതന്ത്ര്യയായി ലോക്‌സഭയിലേ...

വനിതകള്‍ക്ക് 40 കോടി രൂപയുടെ അധിക ലോണ്‍

04 December 2018

വനിതകള്‍ക്ക് കൂടുതല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിക്കാന്‍ സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്...

മലപ്പുറം തിരൂരില്‍ ടിക് ടോക്ക് 'നില്ല് നില്ല്' ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു... ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടുറോഡിൽ വിദ്യാര്‍ത്ഥികളും നാട്ടുകാരും; ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്ക്

04 December 2018

മലപ്പുറം തിരൂരില്‍ ടിക് ടോക്ക് 'നില്ല് നില്ല്' ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത...

പഴുപ്പിച്ച് പഴുത്ത ഇലയാക്കി എന്നെ വീഴ്ത്താനുള്ള ശ്രമം തകൃതി... അതാരാണെന്ന് എനിക്കറിയാം ഇപ്പോൾ പറയാൻ സമയമായിട്ടില്ല; ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍

04 December 2018

ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. താന്‍ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാര്‍ത്തകള്‍ വന...

Malayali Vartha Recommends