KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശബരിമല വിഷയത്തിൽ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ അടി വാങ്ങാൻ സർക്കാർ നിക്കറിട്ട് ചെന്നു നിൽക്കുന്ന അവസ്ഥയാണ് സംജാതമായതെന്ന് നിയമലോകം
04 December 2018
ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ അടി വാങ്ങാൻ സർക്കാർ നിക്കറിട്ട് ചെന്നു നിൽക്കുന്ന അവസ്ഥയാണ് സംജാതമായതെന്ന് നിയമലോകം. ശബരിമല വിഷയത്തിൽ മേലിൽ കേരള ഹൈക്കോടതി ഇടപെടരുതെന്ന സർക്കാർ ഹർജിയെ ...
സ്ത്രീകളെ കണ്ടാലുടൻ ചിത്രങ്ങൾ പകർത്തും... ഫോട്ടോഷോപ്പില്‍ എഡിറ്റു ചെയ്‌തു നഗ്‌നചിത്രങ്ങളാക്കി വാട്‌സ് അപ്പില്‍ പ്രദർശിപ്പിക്കും; പിന്നെ ആ ചിത്രങ്ങൾ ഉപയോഗിച്ച് കാട്ടിക്കൂട്ടുന്നതൊക്കെ ഒരൊന്നൊന്നര പണിയാ; കോട്ടയം നീണ്ടൂര്‍ മഠത്തിപ്പറമ്ബില്‍ എം.വി. അനീഷ് എന്ന മുത്തു പിടിയിലായപ്പോൾ പുറത്ത് വരുന്നത്...
04 December 2018
സ്ത്രീകളെ കണ്ടാലുടൻ ചിത്രങ്ങൾ പകർത്തും. കോട്ടയം നീണ്ടൂര്‍ മഠത്തിപ്പറമ്ബില്‍ എം.വി. അനീഷ് എന്ന മുത്തു പിടിയിലായപ്പോൾ പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങളാ. ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിനു സമ...
ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ കടുത്ത സമീപനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്
04 December 2018
ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ കടുത്ത സമീപനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്...
ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും; നിലയ്ക്കലിലെ സൗകര്യങ്ങളില്‍ തൃപതരെന്ന് നിരീക്ഷണ സമിതി... പമ്പയിൽ ആശങ്കയോടെ സർക്കാരും
04 December 2018
ശബരിമല വിഷയത്തിൽ മേൽനോട്ടത്തിനായാണ് ഹൈക്കോടതി മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചത്. ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും...
കാസര്‍കോടിലെ കളനാട്ടില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
04 December 2018
കാസര്‍കോടിലെ കളനാടില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കേറ്റു. ഗുരുതര പരിക്കേ...
നവോത്ഥാനം ഉയർത്തിപ്പിടിക്കാൻ കെട്ടിപ്പൊക്കുന്ന മതിലിന്റെ അടിത്തറയിളകുന്നു; സിപിഎമ്മും എൽഡിഎഫിലും കടുത്ത പ്രതിഷേധം; കൂട്ടുനിന്ന വെള്ളാപ്പള്ളിയും വെട്ടിൽ
04 December 2018
നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിയോട് പ്രതിരോധം തീർക്കാനും രൂപീകരിച്ച വനിതാ മതിൽ പരിപാടിക്കെതിരെ സിപിഎമ്മിലും , എൽഡിഎഫിലും ഉൾപ്പെടെ കടുത്ത പ്രതിഷേധം. "...
വീണ്ടും എടിഎം കവര്‍ച്ചാശ്രമം... തൃശൂരില്‍ എടിഎം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച നിലയില്‍
04 December 2018
വരന്തരപ്പിള്ളിയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. വരന്തരപ്പിള്ളി എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം സെന്ററിലാണ് കവര്‍ച്ചാശ്രമം നടന്നിരിക്കുന്നത്. എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച നിലയിലാണ്. സന്റെറിലെ നി...
ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ
04 December 2018
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍. ജലന്ധറിലെ ഒരു സര്‍ദാര്‍ജിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി അദ്ദേഹം ച...
ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി
04 December 2018
'ഭിന്നശേഷി നയം 2016' നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് വിജ്ഞാന്‍ ഭവനില്‍ വച്ച...
അര്‍ജുന്‍ കപൂറുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളില്‍ നിറയുമ്പോള്‍ വെളിപ്പെടുത്തലുമായി താരം
03 December 2018
മലൈക അറോറ അര്‍ജുന്‍ കപൂര്‍ ബന്ധം ചൂടേറിയ ചര്‍ച്ചയിലാണ്. പ്രണയം ഇരുവരും നിഷേധിക്കുന്നുണ്ടെങ്കിലും അടുത്തിടെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ താന്‍ സിംഗിള്‍ അല്ലെന്ന് അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കുകയു...
ശബരിമല; നിലയ്ക്കലിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ തൃപ്തിയെന്ന് നിരീക്ഷകസമിതി
03 December 2018
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി...
കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ: പദ്ധതി നടപ്പിലാക്കാൻ 6.579 കോടി രൂപയുടെ ഭരണാനുമതി; ആദ്യഘട്ടത്തിലേയ്ക്കായി 2.079 കോടി രൂപ അനുവദിച്ചു
03 December 2018
കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നതിനും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി ര...
രക്ഷാപ്രവർത്തന ചിലവിലേയ്ക്കായി 25 കോടി രൂപ നൽകണമെന്ന് വ്യോമസേന അറിയിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള
03 December 2018
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള വ്യക്തമാക്കി. ദുരിതാശ്വ...
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും പങ്കുണ്ടെന്ന് പറയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ രക്ഷിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി
03 December 2018
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടാണ് താന്‍ ബഹ്‌റയെ ഡി.ജിപിയാക്കിയതെന്ന കെപി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . ന...
കേരളത്തില്‍ ഭീതി പരത്തി കോംഗോ പനി; സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍
03 December 2018
സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























