Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

വനിതാ മതില്‍ പൊളിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ ജാതി സംഘടനകളാക്കി അധിക്ഷേപിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു

03 December 2018

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ ജാതിസംഘടനകളാക്കിയും സമൂഹത്തിലെ എടുക്കാ ചരക്കുകളെ മുഖ്യമന്ത്രി മഹത്വവല്‍ക്കരിച്ചെന്നും പ്രതിപക്ഷനേത...

അധ്യാപകർക്ക് സസ്‌പെൻഷൻ; കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

03 December 2018

കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. ക്ലാസിൽ പരീക്ഷ ഡ്യൂട്ടിക്കുണ്ടായിരുന്ന അധ്യാപിക നിഷ, പരീക്ഷ നടത്തിപ്പ് സ്‌കോഡിലെ അംഗങ്ങളായിരുന്ന സജിമോൻ...

തില്ലങ്കേരി ഓപ്പറേഷൻ പൊളിച്ചത് യൂത്ത് ലീഗിന്റെ 'പാര'ച്യൂട്ട് ; വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള പിണറായി സർക്കാരിന്റെ നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര

03 December 2018

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ സംഘ പരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര. ശബരിമല പ്രക്ഷോഭത്തിൽ പൊലീസിനെ തടഞ്ഞത...

വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിൽ; മുഖ്യമന്ത്രി സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ന്യൂനപക്ഷ സംഘടനകളെ ഒഴിവാക്കിയത് സംഘപരിവാന്‍ അജണ്ടയാണ്; കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

03 December 2018

സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വി...

ഒടുവിൽ ഗവർണറെയും ബിജെപിക്ക് മടുത്തു ; ഒ രാജഗോപാൽ എംഎൽ എ ക്കെതിരെ പടപ്പുറപ്പാട് നടക്കുന്നതിനിടെ ഗവർണർക്കെതിരെയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

03 December 2018

ഒടുവിൽ ബി ജെ പി സർക്കാർ നിയമിച്ച കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തെയും ബിജെപിക്ക് മടുത്തു. ഒ രാജഗോപാൽ എംഎൽ എ ക്കെതിരെ പടപ്പുറപ്പാട് നടക്കുന്നതിനിടെയാണ് ഗവർണർക്കെതിരെയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര...

ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ എല്ലാ കേസുകളും സ്റ്റേ ചെയ്യണം; നിലവിലെ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം

03 December 2018

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേസമയം നിലവിൽ 23 ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.ഡി.ടി.വി ലേഖിക സ്‌നേഹാ കോശിയെയും ക്യാമറാമാനെയും മറ്റും ആക്രമിച്ച ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ മുഖ്യമന്ത്രി വനിതാ മതിലിന്റെ അമരക്കാരില്‍ പ്രധാനിയാക്കിയതില്‍ വ്യാപക പ്രതിഷേധം

03 December 2018

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.ഡി.ടി.വി ലേഖിക സ്‌നേഹാ കോശിയെയും ക്യാമറാമാനെയും മറ്റും ആക്രമിച്ച ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ മുഖ്യമന്ത്രി വനിതാ...

നവോത്ഥാന പരിപാടികളില്‍ നിന്ന് കടക്കുപുറത്ത്; ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇടത് സഘടനകളും കൂട്ടായ് മകളും സംഘടിപിച്ച നവോത്ഥാന പരിപാടികളില്‍ നിന്നു എം. ശ്രീചിത്രനെയും ദീപാ നി ശാന്തിനെയും ഒഴിവാക്കി

03 December 2018

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇടത് സഘടനകളും കൂട്ടായ് മകളും സംഘടിപിച്ച നവോത്ഥാന പരിപാടികളില്‍ നിന്നു എം. ശ്രീചിത്രനെയും ദീപാ നി ശാന്തിനെയും ഒഴിവാക്കി, യുവ കവി എസ് കലേഷിന്റെ കവിത മോഷ്...

കെ.സുരേന്ദ്രനെതിരായ എട്ട് കേസുകള്‍ 2016ന് മുമ്പ് പോലീസ് ചാര്‍ജ് ചെയ്തതാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു, മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

03 December 2018

കെ.സുരേന്ദ്രനെതിരെ സി.പി.എം കുടുക്കിയത് 15 കേസുകളില്‍. അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും, ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പി...

നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം

03 December 2018

പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് തിങ്കളാഴ്ച നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം. സഭാ നടപടികളുടെ...

ബി ജെ പി യിലെ ഉള്‍പ്പോരു മൂലം നിറം മങ്ങിത്തുടങ്ങിയ ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുമ്മനം; ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ കുമ്മനത്തെ തിരികെ കേരളത്തില്‍ എത്തിയ്ക്കാന്‍ ആര്‍ എസ് എസ് നീക്കം

03 December 2018

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറയുന്നതിനിടെ കേരളത്തിന്റെ സജീവ രാഷ്ട്രീയ രംഗത്തേയ്ക്ക് ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തെ തിരികെ എത്തിയ്ക്കുന്നതാവും നല്ലതെന്ന് ആര്‍ എസ് എസ് നേതൃത്...

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു, ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു

03 December 2018

കൂത്തുപറമ്പില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. മാലൂര്‍ ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനി (40) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ നിര്‍മലഗിരി കോളജിന് സമീപം നീറോളിചാലിലായ...

മദ്യലഹരിയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടി; കളി കാര്യമായപ്പോൾ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

03 December 2018

വളയനാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിനു സമീപമാണ് സംഭവം. പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി ഗോലുവും ഇയാളുടെ ബന്ധു ഭരത്തും തമ്മിൽ വാക്കേറ്റമുണ്ടായി...

കെഎസ്ആര്‍ടിസി മിന്നല്‍ സമരത്തില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

03 December 2018

കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരത്തില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമ...

Malayali Vartha Recommends