KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ലോക്സഭ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന; ബിജെപിയുമായുള്ള സഹകരണം പ്രഖ്യാപിച്ചതോടെ രാജയോഗം
01 December 2018
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ചായിരുന്നു സ്വതന്ത്രനായി മത്സരിച്ച പിസി ജോർജിന്‍റെ വിജയം. യുഡിഎഫിനെ രണ്ടാമതും എൽഡിഎഫിനെ മൂന്നാമതും എൻഡിഎയെ നാലാമതുമാക്കി പിസി ജോർജ് പൂഞ്ഞാറി...
പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമം; പദ്ധതി പാളിയപ്പോൾ പിടിയിലായത് ബന്ധുവടക്കമുള്ള ഗുണ്ടകൾ
01 December 2018
പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പത്തനംതിട്ട മഞ്ഞനിക്കരയിലാണ് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. കര്‍ണാടക സ്വദേ...
സമസ്താപരാധത്തിന് പ്രായശ്ചിത്തം... ശബരിമലയിലേക്ക് അകറ്റി നിര്‍ത്തിയ ഭക്തരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങളെ ഇറക്കി ക്യാംപയിന്‍
01 December 2018
ഒന്നുറക്കെ ശരണം വിളിച്ചാല്‍ അറസ്റ്റ് ചെയ്യുന്ന പ്രതീതിയായിരുന്നു ശബരിമലയില്‍. ഇതിനിടെ യുവതികള്‍ കയറിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന ധ്വനിയും ഭക്തരെ അറസ്റ്റ് ചെയ്തതുമെല്ലാം ഭക്തരെ അകറ്റുന്ന കാരണമായി. എന്നാല...
ഒടുവില്‍ പടിക്കല്‍ കലമുടച്ച് ബിജെപി; സുവര്‍ണ്ണാവസരമൊക്കെ തുലച്ചു, എക്കാലത്തും ഗ്രൂപ്പുപോരും, പടല പിണക്കങ്ങളും, നേതാക്കള്‍ തമ്മിലുള്ള പോരും തളര്‍ത്തിയിരുന്ന ബിജെപിയില്‍ ഇപ്പോള്‍ കൂട്ടക്കുഴപ്പം
01 December 2018
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപിയില്‍ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ശബരിമലയില്‍ സമരത്തിനില്ലെന്ന ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ നിലപാടാണ് പാര്‍ട്ടിയില്‍ കൂട്ടക്കുഴപ്പം സൃഷ്ടിച്ചത് . ശബരിമല...
അമിത്ഷായെ ഇറക്കി കളിക്കാൻ ബിജെപി ; ഡിസംബർ 15 ന് മുൻപ് അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിലേക്ക്; സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ആരംഭിക്കുന്നതിനു ഒപ്പം നിലക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ബിജെപി തീരുമാനം
01 December 2018
ശബരിമല പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 15 ന് മുൻപ് അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിലേക്ക്. ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാർ നിശ്ചയിക്കുന്ന വഴിയിലൂടെയാണ് ബിജെപി പ്രക്ഷോഭത്തങ്ങൾ ആ...
കെ സുരേന്ദ്രന്റെ ജയിൽ വാസം; കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരെ ബിജെപി ഹൈകോടതിയിലേക്ക്
01 December 2018
കെ .സുരേന്ദ്രനെ കള്ള കേസുകളിൽ കുടുക്കുന്നതിനെതിരെ ബിജെപി ഹൈകോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി .എസ് ശ്ര...
കെ.എസ്.ആര്‍.ടി.സിയുടെ നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസില്‍ ഷെഡ്യുളുകളുടെ എണ്ണം കൂടി... യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്
01 December 2018
കെ.എസ്.ആര്‍.ടി.സിയുടെ നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസില്‍ ഷെഡ്യുളുകളുടെ എണ്ണം കൂടിയെങ്കിലും വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് എ.സി ലോ ഫ്‌ലോര്‍ ബസുകള്‍ പലതും പമ്പയിലേക്ക് ഓടുന്നത് . ഓരോ ആറ് മിനിറ്റ...
ഡിജിപിയുടെ ഓര്‍ഡര്‍ കണ്ട് ഞെട്ടി... ശബരിമല ദര്‍ശനത്തിനായി എത്തിയ കെപി ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കിയത് വിവാദത്തില്‍; ഒരു പ്രതിഷേധവും കൂടാതെ പൊലീസുകാര്‍ വിളിച്ചപ്പോള്‍ കൂടെ പോന്നതിന് ശശികലയ്ക്കല്ലേ അവാര്‍ഡ് നല്‍കേണ്ടത്?
01 December 2018
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്ത 10 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവന പുരസ്‌കാരവും പാരിതോഷികവും ഡിജിപി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്. ദര്‍ശനത്തിനെത്തിയ കെ പി...
യൂത്ത് ലീഗ് സംസ്ഥാന ജാഥയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണചടങ്ങിനിടെ പറത്തി വിട്ട പച്ച പാരച്ചൂട്ട് വീണത് റെയില്‍വേ ലൈനില്‍... പച്ച പാരച്ചൂട്ട് റെയില്‍വേ ലൈനില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
01 December 2018
യൂത്ത് ലീഗ് സംസ്ഥാന ജാഥയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണചടങ്ങിനിടെയായിരുന്നു സംഭവം. മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോടനുബന്ധിച്ച് പറത്തിയ പച്ച പാരച്ചൂട്ട് റെയില്‍വേ ലൈനില്‍ കുരുങ്ങിയതിനെ തുടര്‍ന്ന...
അയ്യപ്പനെല്ലാം കാണുന്നുണ്ട്!! കോടതി കയറിയിറങ്ങി ഒരിറ്റ് കനിവിനായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ; അഴിക്കുള്ളിൽ കരയുന്ന രഹനയ്ക്ക് മേൽ ചുമത്തിയത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ്: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ രഹ്നയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
01 December 2018
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാൻഡിൽ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് ...
അരയിൽ കയർ കെട്ടി അപായമുണ്ടാകുമെന്ന് തോന്നിയാൽ ഒച്ചയുണ്ടാക്കാമെന്ന് പറഞ്ഞ് മരണത്തിലേയ്ക്ക് കാലെടുത്തുവച്ചു; ഒരു വിളിക്കായി സുഹൃത്തുക്കൾ തൊട്ടടുത്ത് നിൽകുമ്പോഴും ജീവനുവേണ്ടി പിടഞ്ഞ് രമേശ: ഒടുവിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾ വിഫലമാക്കി ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ മുള്ളൻപന്നിയെ പിടികൂടാൻ കയറിയ യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ
01 December 2018
മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും, ബന്ധുക്കളും. കേരളത്തെയാകെ ഞെട്ടിച്ച വാർത്തയായിരുന്നു കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടി...
കോയമ്പത്തൂരിൽ നിന്നും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നർ ലോറി താമരശ്ശേരി ചുരത്തിൽ വച്ച് കത്തി നശിച്ചു
01 December 2018
മുക്കത്ത് നിന്നുള്ള 2 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്...
ഒന്നിലും വീഴുന്നില്ലല്ലോ അയ്യപ്പാ... നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് കൊട്ടി ഘോഷിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്; കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കാമെന്ന് എസ്എന്‍ഡിപി
01 December 2018
നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന യോഗം തുടക്കത്തിലെ കല്ലുകടി. ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മ...
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാർ രംഗത്ത്
01 December 2018
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് എത്തിയ 52കാരിയെ തടഞ്ഞ കേസിലടക്കം വിവിധ കേസുകളിലാണ് സുരേന്ദ്രനെതിരായ പോലീസ് നടപടി. ഈ കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച തള്ളിയി...
ശബരിമലയിലെ സ്ഥിതി ശാന്തമായതോടെ മലചവിട്ടി ആയിരങ്ങള്‍... നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തിനു പുറത്താണ് നാമജപ പ്രതിഷേധം
01 December 2018
മണ്ഡലകാലം തുടങ്ങി പതിന്നാലുദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ സ്ഥിതി ശാന്തമാകുന്നു. യുവതികളാരും ദര്‍ശനമാവശ്യപ്പെട്ട് എത്താത്തതും പ്രതിഷേധക്കാര്‍ താത്കാലികമായി പിന്‍വലിഞ്ഞതും ഇതിന് കാരണമായി. എല്ലാ ദിവസവു...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























