Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന് തിരിച്ചടി; പത്തനംതിട്ട നഗരസഭയില്‍ കുലശേഖപരപതി വാര്‍ഡില്‍ യുഡിഎഫ് വിമതനു ജയം

30 November 2018

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നപ്പോൾ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന് തിരിച്ചടി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് വിതനും പന്തളം പഞ്ചായത്തിൽ എസ്ഡിപിഐയുമാണ് വിജയിച്ചത്. അ...

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിൽ; ശബരിമല വിഷയത്തില്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു ഇപ്പോഴും കര്‍മ്മ സമിതിയുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു ;പിഎസ് ശ്രീധരന്‍ പിള്ള

30 November 2018

ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്...

കവിത മോഷ്ടിച്ചുവെന്ന ആരോപണത്തിൽ സോഷ്യൽ മീഡിയയിൽ അടപടലം ട്രോളുകൾ ഏറ്റുവാങ്ങി എഴുത്തുകാരി ദീപാ നിശാന്ത്

30 November 2018

തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. തന്റെ കവിതയായ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവ...

ബിജെപിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് വി.മുരളീധരന്‍; ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ ഒത്തുതീർപ്പിന് തയ്യാറാവില്ലെന്ന് വിമർശനം

30 November 2018

ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്ത്. ഒത്തു തീര്‍പ്പിന് ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ തയ്യാറാകില്ല. സമരം തീര്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത് എന്ന് ...

രഹന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി

30 November 2018

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട ...

കേരളത്തിന് കേന്ദ്രത്തിന്റെ 2500 കോടി രൂപയുടെ അധികസഹായം; ബാക്കി തുക പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി അനുസരിച്ചു കേന്ദ്രം നിശ്ചയിച്ച കമ്മിറ്റി വിലയിരുത്തൽ നടത്തി സംസ്ഥാനത്തിന് അനുവദിക്കും

30 November 2018

പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധിക സഹായം നൽകണമെന്ന് കേന്ദ്രത്തിന് ശുപാർശ ഫലം കണ്ടു. പ്രളയക്കെടുതി മറികടക്കാന്‍ കേരളത്തിന് 2500 കോടി രൂപകൂടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം...

ചാലക്കുടിയിൽ മൂന്ന് മക്കളെ അനാഥരാക്കി കടക്കെണിയിൽ കുടുങ്ങിയ പഞ്ചായത്ത് മുൻ അംഗവും ഭർത്താവും വീടിനുള്ളിൽ തൂങ്ങി മരിച്ചു....

30 November 2018

ചാലക്കുടിക്ക് സമീപം പരിയാരത്ത് ഗ്രാമപ്പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിനി ബാബുവിനെയും (42) ഭര്‍ത്താവ് ബാബുവിനെയുമാണ് (48) വീടിനുള...

യുവതികൾ വന്നാൽ തടയാൻ സന്നദ്ധമായി സംഘപരിവാർ; യുവതികളെ പ്രതിരോധിക്കാനായി ശബരിമലയിലും പരിസരത്തും ആവശ്യമെങ്കിൽ പ്രതിഷേധത്തിന് അമ്മമാരെത്തും

30 November 2018

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ബി.ജെ.പി സെക്രട്ടേറിറ്റിന് മുന്നിലേക്ക് തുടരുന്നുവെങ്കിലും യുവതികൾ വന്നാൽ തടയാൻ സന്നദ്ധമായി സംഘപരിവാർ പ്രവർത്തകർ ശബരിമലയിൽ ഉണ്ടാകുമെന്ന് സൂചന. ഏത് സമയവും സന്നി...

'പൊലീസുകാരനെ കുത്തിയതും ഞാന്‍ തന്നെ..'; കൂസലില്ലാതെ പ്രതിയുടെ ഏറ്റുപറച്ചില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ റിക്കോര്‍ഡ് ചെയ്ത ദൃശ്യം

30 November 2018

കഞ്ചാവ് കേസിലെ പ്രതിയെ, എക്‌സൈസ് സംഘത്തെ ആക്രമിച്ച് കൈവിലങ്ങോടെ മോചിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തു വന്നു. എംസി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ജംക്ഷനു സമീപം തിങ്കളാഴ്ച വൈകിട്ടു നടന...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്, പ്രതികരണമെടുക്കാന്‍ പി.ആര്‍.ഡി അനുമതി വേണം

30 November 2018

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പൊതു പരിപാടികള്‍ക്കിടെ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പ്രതികരണമെടുക്കാന്‍ പി.ആര്‍.ഡി അനുമതി വേണമെന്ന് ഉത്തരവില്...

ശബരിമല സമരം താഴേത്തട്ടില്‍ ഏശിയില്ല, പിണറായി വിജയം ആവര്‍ത്തിക്കുന്നു, തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം, അധികാരത്തില്‍ വന്ന ശേഷം നടന്ന 12 ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം കൈവരിച്ചു

30 November 2018

ശബരിമല സമരത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസിനും ബി.ജെ.പിക്കും കനത്തതിരിച്ചടിയായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നടന്ന ഉപ...

ആര്‍.എസ്.എസ് അനുകൂല സംഘടനായ അയ്യപ്പസേവാ സമാജത്തിന് പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ശബരിമല സമരം ഒത്തുതീര്‍പ്പാക്കാനെന്ന് കോണ്‍ഗ്രസ്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ്

30 November 2018

ശബരിമല സന്നിധാനത്ത് ആര്‍.എസ്.സിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ നടത്തിയ സമരം സി.പി.എം ഒത്തുതീര്‍പ്പാക്കിയതായി കോണ്‍ഗ്രസ്. ആര്‍.എസ്.എസ് അനുകൂല സംഘടനായ അയ്യപ്പസേവാ സമാജത്തിന് പമ്പയിലും നിലയ്ക്കലി...

സമദൂരം തോട്ടിലെറിഞ്ഞ് സി.പി.എമ്മിനെതിരെ കടുത്തനിലപാടുമായി എന്‍.എസ്.എസ്, ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍

30 November 2018

സി.പി.എമ്മിനെതിരെ കര്‍ശനനിലപാടുമായി എന്‍.എസ്.എസ്. എന്നാല്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കാതെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കുമെന്നാണ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഇ...

കാസർഗോഡ് മുള്ളൻപന്നിയെ പിടികൂടാൻ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം; മണ്ണ് വീണ് മൂടിക്കിടക്കുന്ന യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു...

30 November 2018

മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് മരിച്ചതായി സ്ഥിരീകരണം . കാസർഗോഡ് ധര്‍മത്തടുക്ക ബാളിഗെയിലെ രമേശാണ് മരിച്ചത്. ഗുഹയ്ക്കുള്ളിൽ രമേശിനെ രക്ഷിക്കാനായി മണിക്കൂറുകളോളം രക്ഷാപ്രവർത്തന...

സുരേന്ദ്രൻ ജയിലിൽ തന്നെ; റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് പിന്നാലെ കെ.സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി

30 November 2018

ചിത്തിര ആട്ടവിശേഷ സമയത്ത് തീർത്ഥാടകയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷനസ് കോടതി തള്ളി. പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ ...

Malayali Vartha Recommends