KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശബരിമലയിലെ 144 പിൻവലിക്കാൻ ആലോചന; ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സർക്കാർ നീക്കം; ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ കലാപം നടത്തിയാൽ പിടിക്കപ്പെടുമെന്ന അവസ്ഥയിൽ ബിജെപി
29 November 2018
ശബരിമലയിലെ 144 പിൻവലിക്കാൻ ആലോചന. പ്രതിപക്ഷം നിയമസഭ തുടർച്ചയായി സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ നീക്കം. അതേസമയം ബി ജെ പി അ...
അയ്യപ്പനോടാണ് ബിജെപിയും സംഘപരിവാറും കളിക്കുന്നതെന്നും അത് നിര്‍ത്തണം; കേന്ദ്ര മന്ത്രിയെ അപമാനിച്ചത് എ.എന്‍.രാധാകൃഷണന്‍: ബിജെപിക്കും സംഘപരിവാറിനും നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
29 November 2018
ബിജെപിക്കും സംഘപരിവാറിനും നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനോടാണ് ബിജെപിയും സംഘപരിവാറും കളിക്കുന്നതെന്നും അത് നിര്‍ത്തണം എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുന്‍ ദേവസ്...
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വവ്വാലടക്കമുള്ള ജീവികള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്; നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം
29 November 2018
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ജനുവരി മുതല്‍ ജൂണ്‍ മാസം വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യവിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകു...
സംഘർഷ ഭൂമിയായി ഫാത്തിമമാതാ കോളേജ് ; കൊല്ലം ഫാത്തിമമാതാ കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
29 November 2018
കൊല്ലം ഫാത്തിമമാതാ കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് വലയം ഭേദിച്ച് കോളേ...
പണം കൊള്ളയടിക്കാൻ വ്യാപാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവാവിന്റെ ആക്രമണം; കയ്യോടെ പിടികൂടി നാട്ടുകാർ
29 November 2018
രാത്രി കടപൂട്ടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കൊള്ളയടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കാപ്പാട് സ്വദേശി പ്രദീപ്കുമാറി (56) നെയാണ് യുവാവ് രാ...
ബി.ജെ.പി ശബരിമല പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റുന്നു..., കെ. സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ക്കും യതീഷ് ചന്ദ്രയുടെ ധിക്കാരത്തിനും സി.പി.എമ്മിന്റെ കള്ളപ്രചരണങ്ങള്‍ക്കും എതിരെ നിയമയുദ്ധവും തുടരും
29 November 2018
ബി.ജെ.പി സമരവുമായി മലയിറങ്ങുന്നു. ഇനി അങ്കം സെക്രട്ടറിയേറ്റിന് മുന്നില്‍. ഒപ്പം സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ക്കും യതീഷ് ചന്ദ്രയുടെ ധിക്കാരത്തിനും സി.പി.എമ്മിന്റെ കള്ളപ്രചരണങ്...
രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം
29 November 2018
രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം.നോട്ട് നിരോധനം വ്യാപകവും ഭീകരവുമായ ഒരു സാമ...
ഒന്നേ നോക്കിയുള്ളൂ... അതെന്റെ മോളായിരുന്നു; എന്റെ പൊന്നുമോളായിരുന്നു സാറേ... കണ്ണീരോടെ ഒരച്ഛന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകള്‍
29 November 2018
ഇരവിപുരം മയ്യനാട് കൂട്ടിക്കട രാഖിഭവനില്‍ രാധാകൃഷ്‌ണന്‍-ശ്രീജാത ദമ്ബതികളുടെ മകള്‍ രാഖി കൃഷ്‌ണ(19)യാണു മരിച്ചത്. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ ബി.എ. ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഒ...
സംസ്ഥാനത്ത് വീണ്ടും ആരോഗ്യവകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദ്ദേശം
29 November 2018
സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആരോഗ്യ വകുപ്പ് സെക...
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് അപമാനകരമായിട്ടുള്ള അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ കെെകാലിട്ടടിക്കുന്ന ഒരവസ്ഥയിലാണ് ; പ്രതിപക്ഷം സഭയില്‍ നാടകം കളിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍
29 November 2018
പ്രതിപക്ഷത്തിനുനേരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഭയുടെ തുടക്കത്തില്‍ത്തന്നെ സഭ സ്‌തംഭിപ്പിച്ചിട്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് ചെയ്‌തതെന്നും ശബരിമല വിഷയത്തില്‍ യു.ഡി.എഫ് അപമാ...
തൃശൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
29 November 2018
ചാലക്കുടിക്ക് സമീപം പരിയാരത്ത് പഞ്ചായത്ത് മുൻ അംഗവും ഭർത്താവും ജീവനൊടുക്കിയ നിലയിൽ. പരിയാരത്ത് സ്വദേശികളായ സിനിയും ഭർത്താവും സാബുവുമാണ് മരിച്ചത്. ഇരുവരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാ...
പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ 31,000 കോടി വേണമെന്ന് യു.എന്‍ ഏജന്‍സി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിട്ടിയ 2683.18 കോടിയില്‍ രണ്ടായിരം കോടി ഇതുവരെ ചെലവഴിക്കാതെ ഖജനാവില്‍ സൂക്ഷിച്ചിരിക്കുന്നു
29 November 2018
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 27.11.2018 (ഇതുവരെ സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുകയും ഇതില്‍ പെടും) 2683.18 കോടി രൂപ ലഭിച്ചെന്നും അതില്‍ 688.48 കോടി ര...
കെ.സുരേന്ദ്രനെ പോലെയുള്ളവരെ കള്ളക്കേസിൽ കുടുക്കുന്നത് ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം; ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോർജ് അടക്കമുള്ളവരുടെ കടന്നുവരവ്; ശബരിമല വിഷയത്തിൽനിന്ന് പിന്മാറില്ലെന്ന് ബിജെപി
29 November 2018
ശബരിമല വിഷയത്തിൽ ബി.ജെ.പി സമരത്തില്‍ നിന്ന് പിന്മാറുന്നു എന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ട...
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പോലീസ് ആസ്ഥാനത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
29 November 2018
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് ആസ്ഥാനത്തിന് മുകളില്‍ നിന്നും ചാടി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു. 53 കാരനായ പ്രേം ബല്ലാഭയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അ...
അടുത്ത അങ്കം രാഷ്ട്രീയത്തിൽ ; കോൺഗ്രസിൽ ചെന്നു കയറാൻ കഴിയാത്ത സാഹചര്യം; കണ്ണന്താനത്തിനും സെൻ കുമാറിനും പിന്നാലെ ഡി ജി പി ജേക്കബ് തോമസും ബിജെപിയിലേക്ക്
29 November 2018
കണ്ണന്താനത്തിനും സെൻ കുമാറിനും പിന്നാലെ ഡി ജി പി ജേക്കബ് തോമസും ബി ജെ പിയിലേക്ക്. തനിക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ ജോലി ഉപേക്ഷിക്കാനും രാഷ്ട്രീയത്തിൽ സജീവമാകാനും ജേക്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























