KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മുഖ്യമന്ത്രിക്കപ്പുറം സ്പീക്കര്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല; ഞങ്ങളുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് ഭയമാണ്; സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാവില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
30 November 2018
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഏകാധിപത്യ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞതിനു പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ ...
നമിച്ചു സാറെ; എല്ലാം അടിച്ചൊതുക്കി മലയിറങ്ങുന്നു... മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കുന്ന മുഖവുമായി യതീഷ് ചന്ദ്ര മലയിറങ്ങുമ്പോള്‍
30 November 2018
ശബരിമലയിലെ സുരക്ഷാച്ചുമതല വഹിച്ച എസ് പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിമാര്‍ക്ക് മുമ്പില്‍ പോലും നിലപാടില്‍ തെല്ല് അയവില്ലാതെ ശബരിമലയില്‍ സുരക്ഷയൊരുക്കിയ യതീഷ് ചന്ദ്ര ഇന്ന് നിലയ്ക്കലിലെ ചുമതല ഒഴിയുകയാണ്. ...
കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 20 രൂപയാക്കി, ശനിയാഴ്ച മുതല്‍ ജനുവരി 20 വരെ ഉയര്‍ന്ന നിരക്കിന് പ്രാബല്യമുണ്ടാകും
30 November 2018
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചു കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 20 രൂപയാക്കി. ശനിയാഴ്ച മുതല്‍ ജനുവരി 20 വരെ ഉയര്‍ന്ന നിരക്കിന് പ്രാബല്യമുണ്ടാകും. ശബര...
വാളയാര്‍ കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം കാട്ടാന ചരിഞ്ഞ നിലയില്‍
30 November 2018
വാളയാര്‍ കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. കൊമ്പനെയാണ് പുലര്‍ച്ചെ ചെരിഞ്ഞ നിലയില്‍ കണ്ടത്. പുലര്‍ച്ചെ 5.20ന് പാസ് ചെയ്ത മംഗലാപുരം ചെന്നൈ എക്‌സ്പ്രസ് അധികൃത...
ശബരിമല വഴി പിറവത്തേയ്ക്ക്... പിറവം പള്ളിക്കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയും രംഗത്ത്
30 November 2018
ശബരിമല വിഷയം സര്‍ക്കാരിന് നല്‍കിയ ആഘാതം ചെറുതല്ല. സുപ്രീം കോടതിവിധി ശബരിമലയില്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയോയെന്ന് അന്നേ വിശ്വാസികള്‍ ചോദിച്ചതാണ്. പിറവം പള്ളിത്തര്‍ക്കത്തില്‍ എന്തേ സുപ്രീം കോടതി വിധ...
മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം ഇനി ഹെെക്കോടതി നിയമിച്ച മൂന്നംഗ മേൽനോട്ട സമിതിയ്ക്ക്
30 November 2018
ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം ഹെെക്കോടതി നിയമിച്ച മൂന്നംഗ മേൽനോട്ട സമിതി ഏറ്റെടുക്കും. ശബരിമലയുടെ പൂർണ നിയന്ത്രണം മേൽനോട്ട സമിതിയെ ഏൽപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു...
ചരിത്രനിമിഷത്തിനായുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം...
30 November 2018
ചരിത്രനിമിഷത്തിനായുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സജ്ജീകരണമാണ് ഒരുങ്ങിയിട്ടുള്ളതെന്ന് കണ്ണൂര്‍ ഇന്റര്‍നാ...
ജില്ലാ കലോത്സവ നാടക മത്സര വേദിയിലെ കൂട്ടത്തല്ലിൽ നടി പ്രവീണയുടെ മകളുള്‍പ്പടെയുടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
30 November 2018
നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കുകളേറ്റു. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍...
മാനസിക പീഡനം ആത്മഹത്യയിലേക്ക് നയിച്ചു... രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു; അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല
30 November 2018
കളിച്ച് ചിരിച്ച് പരീക്ഷ എഴുതാന്‍ പോയ മകളുടെ ചേതനയറ്റ ശരീരം കണ്ട് ആ പിതാവിന്റെ മനസ് മരവിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിക്കുകയാണ് എന്തിനെന്റെ പൊന്നുമോളെ കൊന്നു സാറന്‍മാരെ? ആര്‍ക്കും ഉത്തരമില്ല... കോപ്പ...
അഴിക്കുള്ളിൽ അയ്യപ്പ നാമം ഉരുവിട്ട് കണ്ണീരും കയ്യുമായി രഹ്ന; അയ്യപ്പ കോപത്തിന് ശമനമായോ? ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പാർട്ടിയുടെ സ്വന്തം വക്കീൽ
30 November 2018
ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഒരു നീതിയും, രഹന ഫാത്തിമയ്ക്ക് മറ്റൊരു രീതിയും എന്ന പ്രചാരണം ശക്തമായതോടുകൂടിയാണ് മത വികാരത്തെ വ്രണപ്പെടുത്തിയെന്ന കേസിൽ രഹന ഫാത്തിമയെ ജയിലിലാക്കുന്നത്. രഹന ഫാത്ത...
ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം... സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു
30 November 2018
ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. ചോദ്യോത്തര വേള നിര്‍ത്തിവച്ചു ശബരിമല വിഷയത്തില്‍ എന്‍. ഷംസുദ്ദീന്‍ എംഎല...
ഞെട്ടലോടെ സിപിഎം... സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കി വനിതാ പ്രവര്‍ത്തക ഉന്നതങ്ങളിലേക്ക്; കളി കൈവിട്ടുപോയാല്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ഗതി വരുമെന്ന് നിയമ വിദഗ്ധര്‍
30 November 2018
സര്‍ക്കാരും പാര്‍ട്ടിയും സംസ്ഥാനത്തൊട്ടാകെ ജനങ്ങളെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ശില്‍പശാലകളും അവബോധ ക്ലാസുകളുമായി കൊഴുക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭരണഘടന ബാധകമല്ലേയെന്നാണ് അരിയാഹാരം...
കേസുകളുടെ ഭാണ്ഡക്കെട്ടഴിക്കാന്‍ സുരേന്ദ്രന്‍ ഇന്ന് കോടതിയില്‍
30 November 2018
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായയോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദനെതിരെയണ്ടായിരുന്ന എല്ലാ കേസുകളും പോലീസ് കുത്തിപ്പൊക്കുകയായിരുന്നു. ട്രെയിൻ തടഞ്ഞ കേസിലും കോഴിക്കോട്ട് പ്രകടനം നട...
സുരേന്ദ്രനെ പൂട്ടിയതോടെ എല്ലാം ഒക്കെ... ഇനിയും കളിച്ചാൽ ശ്രീധരൻ പിള്ളയും അകത്താകും; ശബരിമല സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് പോകുന്നതിന് പിന്നിൽ....
30 November 2018
ശബരിമലയിൽ സമരം നിർത്താനുള്ള ബി ജെ പി തീരുമാനം കെ. സുരേന്ദ്രനെ അകത്താക്കിയതിലുള്ള പ്രത്യുപകാരം. ഒപ്പം സമരത്തിൽ നിന്ന് പിൻമാറണമെന്ന ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യവും. ശബരിമലയിൽ വരാനുള്ള ദേശീയ പ്...
ശബരിമലയിലും പരിസരങ്ങളിലും നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും, ഈ മാസം 15 മുതലാണ് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ റോഡിലും ഉപറോഡുകളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
30 November 2018
ശബരിമലയിലും പരിസരങ്ങളിലും നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് രാത്രി യോടെ അവസാനിക്കും. പിന്‍വലിക്കണമെന്ന നിയമസഭയിലെ പ്രതിപക്ഷ സമ്മര്‍ദത്തിനിടെ, നിരോധനാജ്ഞ നീട്ടുമോ അതോ അവസാനിപ്പിക്കുമോയെന്ന് ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























