Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിഹസിച്ച് പോലീസ് ഇരട്ടച്ചങ്കന്‍... 5 പേരുള്ള വീടുകളിലും നിരോധനാജ്ഞ; നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ജേക്കബ് തോമസ്; ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല യുവതികള്‍ക്ക് മാത്രമാണ് വിലക്കുള്ളത്

25 NOVEMBER 2018 09:29 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന് എന്നും കണ്ണില്‍ കരടായ പോലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം. നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയും ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ല. ശബരി മലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും യുവതികള്‍ക്ക് മാത്രമാണ് വിലക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവര് തന്നെ സാവകാശമാണ് ചോദിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു. 

അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നു. താന്‍ അവര്‍ക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികള്‍ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപയിന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയില്‍ പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് നാമജപം നടത്തിയ 80 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി 11ന് അറസ്റ്റ് ചെയ്ത ഇവരെ പൊലീസ് വലയത്തില്‍ പമ്ബയിലേക്ക് കൊണ്ടുപോയി. രാത്രി പത്തേകാലോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന വാവര്‌നടയ്ക്ക് സമീപം ബാരിക്കേടിനുള്ളില്‍ തള്ളികയറിയും പുറത്ത് നിന്നും നാമജപം നടത്തിയത്.

എസ്.പി മാരായ ശിവവിക്രം, പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും നിലയുറപ്പിച്ചു. ഹരിവരാസനം കേട്ടതോടെ പ്രവര്‍ത്തകര്‍ അത് ഏറ്റുചൊല്ലി. തുടര്‍ന്നായിരുന്നു അറസ്റ്റ്. സന്നിധാനത്തുണ്ടായിരുന്ന ഐ.ജി വിജയ്‌സാഖറെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തകര്‍ ശരണഘോഷം മുഴക്കിയാണ് പൊലീസിനൊപ്പം നീങ്ങിയത്. ഇവരെ മണിയാര്‍ ക്യാമ്ബിലേക്ക് കൊണ്ടുപോകാനണ് സാദ്ധ്യത.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (4 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (12 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (26 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (41 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (54 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends