Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ മല കയറുന്നു... രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് പോരടിക്കുമ്പോള്‍ ഗവര്‍ണര്‍ പി. സദാശിവം ഇരുമുടിക്കെട്ട് മുറുക്കി ശബരിമലയിലേക്ക്

25 NOVEMBER 2018 12:25 PM IST
മലയാളി വാര്‍ത്ത

യുവതി പ്രവേശനത്തിന്റെ പേരില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് മത്സരിക്കുമ്പോള്‍ ഗവര്‍ണര്‍ പി. സദാശിവം ഇരുമുടിക്കെട്ട് മുറുക്കി ശബരിമലേക്ക്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുഗമിക്കും. ഡിസംബറിലാവും ഗവര്‍ണര്‍ കന്നി അയ്യപ്പനായി മലകയറുന്നത്. ശനിയാഴ്ച തന്നെ കാണാനെത്തിയ കടകംപള്ളി സുരേന്ദ്രനോടാണ് ഗവര്‍ണര്‍ ആഗ്രഹം അറിയിച്ചത്.

താന്‍ ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും അദ്ദേഹം ആരാഞ്ഞു. ഒപ്പംവരാമെന്ന് മന്ത്രി മറുപടി നല്‍കുകയും ചെയ്തു. സന്നിധാനത്ത് പൊലീസ് രാജാണെന്നും ഭക്തര്‍ ഭയന്ന് അവിടേക്ക് പോകുന്നില്ലെന്നും ബി.ജെ.പിയും കോണ്‍ഗ്രസും ആക്ഷേപിക്കുമ്പോഴാണ് ഗവര്‍ണറുടെ മലകയറ്റം. ഗവര്‍ണറുടെ മല കയറ്റം ആര്‍ക്ക് നേട്ടമെന്ന് കണ്ടറിയാം.

ഗവര്‍ണര്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരും നേരത്തെ അറിയിച്ചിരുന്നു. കേട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ നിവേദനസംഘമാണു ജസ്റ്റീസ് പി. സദാശിവം ശബരിമല സന്ദര്‍ശിക്കുന്ന കാര്യം മുമ്പ് അറിയിച്ചത്. 

ശബരിമലയിലെ പ്രശ്‌നങ്ങളും അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (10 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (24 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (39 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (52 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends