KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പ്രശ്നമുണ്ടാക്കരുത് സന്നിധാനത്ത് തമ്പടിക്കാതെ ദര്‍ശനം നടത്തിയ പെട്ടന്ന് മടങ്ങിപ്പോകണം... എസ്പിയുടെ വാക്കുകൾക്ക് മുൻ നിൽ പതറാതെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പമ്പയിലേക്ക്
19 November 2018
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പേരക്കുട്ടികളെയും എടുത്ത് പുലര്‍ച്ചെ 5.45 ന് എരുമേലിയില്‍ നിന്നും നിലയ്ക്കലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് ശശികല കയറിയത്. പേരക്കുട്ടികള്‍ക്കായി നേരത്തേ നടത്തിയ നേര്...
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും
19 November 2018
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും. സീനിയര്‍ അഭിഭാഷകന് ചന്ദ്രഉദയസിംഗ്...
ശബരിമലയില്‍ നാമജപപ്രതിഷേധക്കാരുടെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യപകമായ പ്രതിഷേധം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം
19 November 2018
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. തൃശൂരിലേക്ക് പോകുകയായിരുന്ന ബസിന...
സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രം... പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപം; രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം
18 November 2018
സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രമായപ്പോള്‍ വലിയ വിവാദത്തിന് ശേഷം ഭക്തരുടെ പ്രതിഷേധം സന്നിധാനത്ത്. പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപത്തിലാണ്. രാത്രി...
അവര്‍ വേദനയോടെ തുറന്നുപറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറാകണം
18 November 2018
മീ ടു മൂവ്മെന്റിന് പിന്തുണ പ്രഖ്യാപിച്ച് നടി സോനം കപൂര്‍. ദുരനുഭവങ്ങളെ തുറന്നുപറയുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ തയ്യാറാകണമെന്നാണ് സോനം കപൂര്‍ പറയുന്നത്.തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ...
തടയാമെങ്കില്‍ തടഞ്ഞോ... ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മറ്റ് നേതാക്കളും നാളെ പാസോ മറ്റു അനുമതികളോ കൂടാതെ പമ്പയിലെത്തും
18 November 2018
ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പാസോ മറ്റു അനുമതികളോ കൂടാതെ പമ്പയിലെത്തുമെന്നും പ...
ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഉടന്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
18 November 2018
ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഉടന്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം. ദേവസ്വം കമ്മിഷണര്‍, ഡിജിപി, എല്‍എസ്ജിഡി ...
ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും; കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം; നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി
18 November 2018
നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി. നിയമം ലംഘിച്ചാല്‍ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യും....
കെ സുരേന്ദ്രന് പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
18 November 2018
കെ സുരേന്ദ്രന് പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസികളെ പറ്റിക്കുകയാണ്. അമ്മ മരിച്ചതിന് നാല് മാസം തികയും മുന്‍പാണ് കെ.സുരേന്ദ്രന് ശബരിമലയില്‍ എത്തിയത്.അമ്മ മരിച്ചാല്‍ ...
ശബരിമലയില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങള്‍ മറച്ച് പിടിക്കാനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
18 November 2018
ശബരിമലയില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങള്‍ മറച്ച് പിടിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആരോപിച്ചു. ദേവസ്വം ബോര്‍ഡിന്റെയും സ...
സര്‍ക്കാര്‍ ഭക്തര്‍ക്ക് വഴങ്ങി, നിയന്ത്രണങ്ങള്‍ പമ്പയില്‍ ഒഴുക്കി, നെയ്യഭിഷേകം പുലര്‍ച്ച മൂന്നേകാല്‍ മുതല്‍ ഉച്ചയ്ക്ക് 12 വരെ, ഭക്തര്‍ക്ക് സന്നിധാനത്തെ ദേവസ്വം മുറികളിലും നടപ്പന്തലിലും തങ്ങാം, സമരക്കാരെ എങ്ങും തങ്ങാന്‍ അനുവദിക്കില്ല
18 November 2018
ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്ക...
ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുന്നതിനാല്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നു, ആര്.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കും
18 November 2018
ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുന്നതിനാല്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നു. നിയന്ത്രണങ്ങള്‍ നിയമവഴിയിലൂടെ മാറ്റി രാഷ്ട്രീയ വിജയം കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഹര...
ഇരുമുടിക്കെട്ട് കലാപത്തിനുള്ള ഏറുപടക്കമാക്കിയ കെ.സുരേന്ദ്രന്റെ കാപട്യം വിശ്വാസികള്‍ തിരിച്ചറിഞ്ഞെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്, എന്നിട്ട് പൊലീസ് ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞെന്നും മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്
18 November 2018
അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റ...
വീണ്ടും മലചവിട്ടാനൊരുങ്ങുന്നു... ശശികല ടീച്ചറേയും കെ. സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത പോലീസുകാര്‍ ഇനി കാത്തിരിക്കുന്നത് വത്സന് തില്ലങ്കേരിയെ
18 November 2018
ശബരിമയില്‍ പോലീസിന്റെ മൈക്ക് ഉപയോഗിച്ച് ഭക്തരെ ശാന്തരാക്കിയ വനിത പോലീസുകാരുടെ ജനനതീയതി പരിശോധിച്ച ഭക്തരുടെ സ്വന്തം വത്സേട്ടന് ശബരിമല കയാറാനിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചടുത്തോളം വളരെ ആകാക്ഷയോടെയാ...
കേന്ദ്ര നേതാക്കളെ ഇറക്കി ശബരിമല സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; ആദ്യ ഊഴം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്; ദേശീയ നേതാക്കള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരും ശബരിമലയില്‍ എത്തുമെന്ന് ബിജെപി നേതൃത്വം
18 November 2018
ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെ കേന്ദ്രം ഇടപെടുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്ബയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപ...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...




















