Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

27 JUNE 2026 07:42 AM ISTമലയാളി വാര്‍ത്ത
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി ...

ഷോ കാണിക്കാന്‍ വേണ്ടിയല്ല തങ്ങളുടെ സമരം....ഈ സമരം ഭക്തരുടെ പ്രതിഷേധമാണ് ! ; സുപ്രീംകോടതിയുടെ ചരിത്ര വിധിയിൽ കേരളത്തെ വിറപ്പിച്ച് രാഹുല്‍ ഈശ്വറിന്റെ വഴിതടയല്‍ സമരം

02 October 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുനീളം വഴിതടയല്‍ സമരവുമായി രാഹുല്‍ ഈശ്യര്‍ രംഗത്ത്. അയ്യപ്പസംഘടനകളെ സംഘടിപ്പിച്ച് രാഹുല്‍ ഈശ്വറാണ് സമരങ്ങളുടെ എല്ലാം സൂത്രധാരന്‍...

ജാതിയും മതവും തിരിച്ചുള്ള ആക്രമണങ്ങളെയും വര്‍ഗീയതയെയും ചെറുക്കാന്‍ ശക്തമായ പ്രസ്ഥാനം രൂപപ്പെടണം; രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ നീക്കമാണ‌് നടക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍

02 October 2018

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ നീക്കമാണ‌് നടക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജയന്തി വാരാചരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലതിന്റെയും പേരില്‍ മനുഷ്യരെ ആക്രമിക്കു...

ശബരിമല വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകൾ...

02 October 2018

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധി വന്നതിന് ശേഷം വിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്തിനും ഏതിനും ട്രോളുകൾ നിറയുന്...

അപ്രതീക്ഷിതമായ അപകടം തട്ടിയെടുത്തത് മലയാളി നെഞ്ചേറ്റിയ വയലിന്‍ വാദനത്തിന്റെ നിറ വസന്തത്തെ... ചെറുപ്രായത്തില്‍ തന്നെ സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ പ്രതിഭ, പകരം വയ്ക്കാനില്ലാത്ത ആ വയലിന്‍ തന്ത്രികള്‍ ഇടയ്ക്ക് വച്ച് മുറിയുമ്പോള്‍ മലയാളികള്‍ക്ക് ഒന്നടങ്കം തീരാവേദനയാകുന്നു

02 October 2018

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചയാളാണ് ബാലഭാസ്‌ക്കര്‍. പക്ഷേ, സിനിമയുടെ പ്രഭയില്‍ തന്നിലെ കലാകാരനെ ബലികൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ചില വിട്ടുവീഴ്ചകള്‍കള്‍ക...

എന്റെ നെഞ്ചിൽ ചവുട്ടി ശബരിമല കയറാൻ ധൈര്യമുള്ള ഫെമിനിച്ചികളെ സ്വാഗതം ചെയുന്നു; ചാനൽ ചർച്ചയിൽ വെല്ലുവിളിയുമായി രാഹുൽ ഈശ്വർ

02 October 2018

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ ക്ഷുഭിതനായി ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. തന്റെ നെഞ്ചില്‍ ചവിട്ടി ശബരിമല...

ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചറിവ് ; ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വി.എസിന്റെ ആശങ്ക ശരിയെന്ന് മന്ത്രി എ.കെ.ബാലന്‍

02 October 2018

ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചറിവുണ്ടാകുന്നു. ഒരു കോളക്കമ്പനി വരുത്തിവച്ച നഷ്ട്ടം ഒര്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴാണ് ഇതിനെ പറ്റി ചിന്തിച്ചു തുടങ്ങുന്ന...

ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ വേദനിച്ച് ഗാനഗന്ധര്‍വന്‍

02 October 2018

ബാലഭാസ്‌കറിന്റെ മരണം ലോകമെങ്ങുമുള്ള മലയാളികളെ വേദനിപ്പിച്ചിരിക്കുകയാണ്. ഗാനഗന്ധര്‍വന്‍ യേശുദാസും ബാലഭാസ്‌കറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന...

വിശ്വാസത്തിനു മുകളില്‍ കയറി കോപ്രായം കാണിക്കരുത് ! ; അയ്യപ്പന്‍മാരെപ്പോലെ മാലയും, കറുത്ത വേഷവുമണിഞ്ഞുള്ള രഹ്‌നയുടെ ചിത്രത്തിന് നേരെ രൂക്ഷ വിമർശനവുമായി രശ്മി നായർ

02 October 2018

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ വിധിയെ അനുകൂലിച്ചു എത്തിയവരിൽ ചിലർ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. അതിൽ ചിലരാണ് മോഡലിംഗ് മ...

മകനെ പോലെ ഇഷ്ടമായിരുന്നു; ഒരിക്കലും മറക്കാനാകാത്ത വിസ്മയ പ്രകടനങ്ങൾ കാഴ്ച വെച്ച കലാകാരനായിരുന്നു; ബാലഭാസ്‌ക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കടകംപള്ളി സുരേന്ദ്രന്‍

02 October 2018

വയലിന്‍ തന്ത്രികളില്‍ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്മരികത വിരിയിച്ച ബാലഭാസ്‌കര്‍ വിട വാങ്ങുമ്ബോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് എല്ലാവരും അനുസ്മരിക്കുന്നത്. ബാലഭാസ്‌കറിനെ തന്റെ മകനെ പോലെ ഇഷ...

സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണിത്... അപ്പോഴേക്കും അവളുടെ മനസ് ഞാന്‍ മനസിലാക്കിയിരുന്നു; വഴുതി മാറുന്നത് ഇഷ്ടമുള്ള പെണ്ണിന്റെ രീതിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു... ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും പ്രണയം ജനങ്ങളുടെ മുമ്പിലെത്തിച്ച പി.എം. ബിനുകുമാര്‍ വീണ്ടുമെഴുതുന്നു

02 October 2018

സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണിത്... അപ്പോഴേക്കും അവളുടെ മനസ് ഞാന്‍ മനസിലാക്കിയിരുന്നു; വഴുതി മാറുന്നത് ഇഷ്ടമുള്ള പെണ്ണിന്റെ രീതിയാണെന്നും ഞാന്‍ തിരിച്ചറ...

ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും...

02 October 2018

ദുരൂഹ സാഹചര്യത്തില്‍ പത്തനംതിട്ട മുക്കൂട്ടതറയില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ കേസന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് അന...

റോഹിങ്ക്യന്‍ അ​ഭ​യാ​ര്‍​ഥി കു​ടും​ബം വിഴിഞ്ഞത്ത്; റോഹിങ്ക്യക​ളു​ടെ വ​ര​വിൽ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

02 October 2018

റോഹിങ്ക്യന്‍ അ​ഭ​യാ​ര്‍​ഥി കു​ടും​ബം വി​ഴി​ഞ്ഞ​ത്തെ​ത്തി. ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചം​ഗ കു​ടും​ബ​മാ​ണ് വി​ഴി​ഞ്ഞ​ത് വന്നത്. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് ട്രെ​യി​നി​ലാ​ണ് ഇ​വ​ര്‍ വി​ഴ​ഞ്ഞ​ത്ത് എ​ത്തി...

മൂഡിനനുസരിച്ച് പെരുമാറുന്നയാളായിരുന്നു അന്തരിച്ച ബാലഭാസ്‌ക്കര്‍, സന്തോഷമായാലും സങ്കടമായാലും ദേഷ്യമായാലും എക്‌സ്ട്രീമായിരിക്കും അത് സഹിക്കാന്‍ ഭാര്യ ലക്ഷ്മിക്കേ കഴിയൂ എന്ന് ബാലു പലതവണ പറഞ്ഞിട്ടുണ്ട്, ആ ശക്തി ഉപേക്ഷിച്ചാണ് ബാലു മകളുടെ ലോകത്തേക്ക് മറഞ്ഞ് പോയതെന്ന് ലക്ഷ്മി ഇതുവരെ അറിഞ്ഞിട്ടില്ല

02 October 2018

ജീവിതത്തില്‍ എല്ലാ കാര്യത്തിലും എക്‌സ്ട്രീമായിരുന്നു അന്തരിച്ച സംഗീതഞ്ജന്‍ ബാലഭാസ്‌ക്കര്‍. തന്റെ ബലം ഭാര്യയാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ ശക്തി ഉപേക്ഷിച്ചാണ് മകളുടെ ലോകത്തേക്ക് മറ...

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി പോലീസ് സേനാംഗങ്ങള്‍ വൃത്തിയാക്കി; ഇരുന്നൂറോളം സേനാംഗങ്ങള്‍ പങ്കെടുത്തു

02 October 2018

പോലീസ് സേനാംഗങ്ങള്‍ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയും പരിസരങ്ങളും വൃത്തിയാക്കി. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പോലീസ് സേനാംഗങ്ങളാണ് ആശുപത്രിയും അനുബന്ധ ക...

Malayali Vartha Recommends