Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

28 APRIL 2026 08:57 PM ISTമലയാളി വാര്‍ത്ത
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്...

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളം; ഭക്ഷ്യ ധാന്യങ്ങള്‍ നൽകുമെന്ന വാഗ്ദാനവുമായി ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍; നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

22 August 2018

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ നൽകുമെന്ന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് ...

പ്രളയക്കെടുതി ; നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി

22 August 2018

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി. നേരത്തെ വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള...

മുംബൈയിലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തിൽ അഗ്നിബാധ; ഒരു സ്ത്രീ ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം

22 August 2018

മുംബൈയിലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്നി ബാ​ധ​യി​ൽ നാലുപേർ മരിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ 16 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മും​ബൈ പ​രേ​ലി​ല്‍ ക്രി​സ്റ്റ​ല്‍ ട​...

എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗതികൾ വിലയിരുത്തി; ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സന്നദ്ധ സേവകരെ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

22 August 2018

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളും ചാലക്കുടി ആശുപത്രിയും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പറവൂര്‍ പുല്ലം...

ബീഫ് കഴിക്കാത്തവരെ മാത്രം സഹായിക്കുക : കേരളത്തിലെ ദുരവസ്ഥയെ അപമാനിച്ച്‌ ഹിന്ദുമഹാസഭാ നേതാവ് ചക്രപാണി മഹാരാജ്

22 August 2018

ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തെ സഹായിക്കാന്‍ സന്നദ്ധരായി നിരവധി പേര്‍ രംഗത്ത് വരുന്നതിനിടെ കേരളത്തിലെ...

പ്രളയ ദുരന്തത്തിലകപ്പെട്ടവർക്ക് ഒരു മാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കും; ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

22 August 2018

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ക്യാമ്പുകളിലുള്ളവര്‍ക്കും ക...

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളെ വിഴുങ്ങിയ സൂനാമിയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകിയുടെ ജീവിതം മാറ്റിമറിച്ചത്, ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ക്ക് കരുത്തായി കളക്ടര്‍ വാസുകി മാറി 

22 August 2018

കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നത് തിരുവനന്തപുരം കളക്്ടര്‍ ഡോ. വാസുകിയാണ്. 2004ല്‍ കേരളത്തിന്റെയും തമിഴ്...

ചെങ്ങന്നൂരില്‍ നിരവധി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞ് കവുങ്ങ് ഇടിച്ച് കേറി വയറ്റില്‍ 45 തുന്നലുകളുമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രത്‌നകുമാര്‍ സഹായം തേടുന്നു

22 August 2018

ചെങ്ങന്നൂരില്‍ നിരവധി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞ് കവുങ്ങ് ഇടിച്ച് കേറി വയറ്റില്‍ 45 തുന്നലുകളുമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രത്‌നകുമാര്‍ ചികിത്സാ സഹ...

കേരളത്തിന്റെ ഉറ്റമിത്രമാണ് യു.എ.ഇ; 700 കോടി രൂപയുടെ ധനസഹായം വേണ്ടെന്ന് വയ്‌ക്കേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

22 August 2018

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് തങ്ങളുടെ ദുരിതത്തിൽ നിന്നും കരകയറാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം വേണ്ടെന്ന് വയ്‌ക്കേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്ന...

ഒരേ സമയം മുപ്പത്തിമൂന്നു ഡാമുകള്‍ തുറന്നുവിടുന്ന തരത്തിലുള്ള മണ്ടന്‍ തീരുമാനങ്ങള്‍ ലോകത്തൊരിടത്തും ആരും കൈക്കൊള്ളില്ല, നഷ്ടപ്പെട്ട ജീവനുകളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം

22 August 2018

കേരളം അനുഭവിക്കുന്ന പ്രളയദുരിതത്തിന് കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളും കെടുകാര്യസ്ഥതയുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആരോപിച്ചു. ലോകത്തൊരിടത്തും ഒരേ സമ...

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.സി മൊയ്തീന്‍ കേന്ദ്രമന്ത്രിക്ക് കത്തെഴുതി

22 August 2018

പ്രളയബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു. ഇത് സം...

ദുരിതത്തിനിടയിലും കയ്യിട്ടുവാരൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വോളണ്ടിയർമാർ സാധനങ്ങള്‍ വാങ്ങി ഓണച്ചന്തകളിലും മറ്റും വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുകയാണെന്ന് നടൻ ടൊവിനോ തോമസ്

22 August 2018

കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വോളണ്ടിയർമാർ സാധനങ്ങള്‍ വാങ്ങി ഓണച്ചന്തകളിലും മറ്റും വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്നുണ്ടെന്ന് നടന്‍ ടൊവിനോ തോമസിന്റെ വെളിപ്പെടുത്തൽ. തന്റെ ഔദ്യോഗിക ഫേസ്ബ...

വെള്ളത്തിലൂടെ നീന്തി വന്ന അച്ഛൻ അഴിച്ചിട്ട ഡബിൾ മുണ്ടിൽ ജനിച്ച അക്ഷരങ്ങൾ ; ആലുവയിൽ ടെറസിനു മുകളിൽ വെള്ള അക്ഷരത്തിൽ ‘താങ്ക്സ്’ എന്നെഴുതിയ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ ...

22 August 2018

പ്രളയ കെടുതിയിൽ നിന്നും കേരളം അതിജീവിക്കുമ്പോൾ ഹൃദയത്തെ തൊടുന്ന രീതിയില്‍ ഒരുപാട് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ആലുവയിൽ ടെറസിനു മുകളിൽ വെള്ള അക്ഷരത്തിൽ ‘താങ്ക്സ്’ എന്നെഴുതിയ കേരളത്തിൽനിന്നുള്ള ചിത...

പ്രളയബാധിതരില്‍ നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികള്‍ ആയേക്കുമോ എന്ന് ഡോക്ടര്‍മാര്‍ ഭയക്കുന്നു, അതുകൊണ്ട് അവര്‍ക്ക് മാനസിക ഉല്ലാസത്തിനായി മമ്മൂട്ടിയും മോഹന്‍ലാലും ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് ഐ.എം.എ ഡോക്ടര്‍

22 August 2018

പ്രളയബാധിതരില്‍ പലരും കടുത്ത മാനസിക ആഘാതത്തിലാണെന്നും സര്‍ട്ടിഫിക്കറ്റുകളും വീടുകളും നഷ്ടപ്പെട്ട ചിലര്‍ ആത്മഹത്യ ചെയ്തത് ഇതുകൊണ്ടാണ്. അതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പത്ത് ലക്ഷത്തിലധികം പേര...

മഹാപ്രളയത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഗൃഹനാഥൻ കണ്ടത് ചെളിയടിഞ്ഞ വീട്; ഒടുവിൽ സ്വന്തം വീടിന്റെ അവസ്ഥ കണ്ട് ദുഃഖമടക്കാനാകാതെ ചെളിനിറഞ്ഞ വീടിനുള്ളിൽത്തന്നെ ജീവനൊടുക്കി ഗൃഹനാഥൻ

22 August 2018

പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എറണാകുളം കോതാട് സ്വദേശി ദീപുവാണ് ചെളിനിറഞ്ഞ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ദീപുവിന്‍റെ വീട്ടില്‍ ചെളി നിറഞ്...

Malayali Vartha Recommends