Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

02 SEPTEMBER 2026 03:10 PM ISTമലയാളി വാര്‍ത്ത
കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിനിയാണ് അറസ്റ്റിലായ അനില. അഞ്ജനയുടെ ദാരുണമായ മരണത്തിന് തൊട്ടുമുന്‍പാണ് ഇവരുടെ ഫ്‌ലാറ്റിനുള്ളില്‍ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലൈന്‍ മറ്റത്ത് ആ നിവസിച്ചിരുന്ന ആന്‍ മേരി മാത്യു (40) കത്തിക്കുത്തേറ്റു കൊല്ലപ്പെടുന്നത്. മൂന്നു മലയാളികളും...

കാക്കി പാന്റ്‌സിട്ടവരെ പരിശോധിക്കും, മേലുദ്യോഗസ്ഥരോട് സ്വാമി ശരണം വേണ്ട, സര്‍ എന്നു വിളിക്കണം

17 November 2018

യുവതീ പ്രവേശ വിധിയുമായി ബന്ധപ്പെട്ടു ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷയൊരുക്കുന്ന പൊലീസ്, കീഴ്വഴക്കങ്ങള്‍ മാറ്റുന്നു. സംഘര്‍ഷ സ്ഥലങ്ങളില്‍ എങ്ങനെ പെരുമാറുമോ അതുപോലെ സജ്ജമായി നില്‍ക്കാനാണു പൊലീസിനു ...

കനത്തമഴയും സുരക്ഷാ സന്നാഹങ്ങളും എരുമേലി പമ്പ പാതയിലും കാനനപാതകളിലും ഇലവുങ്കലടക്കം ശബരിപാതകളിലും തീര്‍ഥാടകരെ ദുരിതത്തിലാക്കി

17 November 2018

കനത്തമഴയും സുരക്ഷ സന്നാഹങ്ങളും കര്‍ശന നിയന്ത്രണങ്ങളും ശബരിമല തീര്‍ഥാടകരെ വലക്കുന്നു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ എരുമേലിയിലും എരുമേലിപമ്പ പാതയിലും കാനനപാതകളിലും ഇലവുങ്കലടക്കം ശബരിപാതകളിലും തീര്‍ഥാട...

ശബരിമലയില്‍ സമാധാനപരമായി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

17 November 2018

ശബരിമലയില്‍ സമാധാനപരമായി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.ഇവിടെ ഉണ്ടാവുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ യശസിന...

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍... കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍, ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്, രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍

17 November 2018

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാ...

ശബരിമലയില്‍ സുരക്ഷ ശക്തമാകുന്നു...ഭാര്‍ഗവ് റാമും പൃഥ്വിപാലും കസ്റ്റഡിയില്‍; കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു; സന്നിധാനത്തേക്ക് കടന്നുചെന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌ന സാധ്യത ഒഴുവാക്കാനാണ് നടപടി

16 November 2018

ശബരിമലയില്‍ സുരക്ഷ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുമ്പോഴായിരുന്നു പൃഥ്വിപാലിനെ കസ്റ്റഡ...

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടിന് പുറത്തുപോലും ഇറങ്ങാനാകാതെ തൃപ്തി ദേശായി മടങ്ങി; തൃപ്തി ദേശായി പോയെന്ന് ഉറപ്പ് കിട്ടിയതിന് ശേഷമാണ് പതിനാറ് മണിക്കൂര്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്

16 November 2018

മുംബൈയിലെ ഹാജി അലിദര്‍ഗയില്‍ 100 സ്ത്രീകളുമായെത്തി ദര്‍ശനം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ പോകാനാകാതെ മടങ്ങി. ഇന്നു പുലര്‍ച്ചെ നാലരക്കാണ് ഇന്‍ഡി ഗോ വിമാനത്തില്‍ പൂനെയില്‍ നിന്...

സ്വ​ത​ന്ത്ര നി​ല​പാ​ടെ​ടു​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​വ​കാ​ശ​മു​ണ്ട്; സാ​വ​കാ​ശം തേ​ടി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ക്കി​ല്ലെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

16 November 2018

പു​ന:​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ തീ​ർപ്പു ക​ല്പി​ക്കു​ന്ന​തു​വ​രെ ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു സാ​വ​കാ​ശം തേ​ടി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​...

ഒരു വിഭാഗം ആളുകള്‍, ഭക്തിയുടെ പേരില്‍ ഭ്രാന്തുപിടിച്ചുനടക്കുകയാണ്; ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായി ഇപ്പോള്‍ കേരളത്തില്‍ വരരുതായിരുന്നെന്ന് എസ്‌എന്‍ഡപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

16 November 2018

ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായി ഇപ്പോള്‍ കേരളത്തില്‍ വരരുതായിരുന്നെന്ന് എസ്‌എന്‍ഡപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ നിയമം കയ്യിലെടുത്ത് അവരെ തടയുന്നതു തെറ്റാണെന്നും അവര്‍ക്...

ഇത്തവണ തില്ലങ്കേരിയില്ല; മണ്ഡല​ -മകരവിളക്ക് കാലത്ത് യുവതികൾ ദർശനത്തിന് എത്തിയാൽ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാനാണ് ആർ.എസ്.എസ് തീരുമാനം

16 November 2018

ശബരിമല യുവതി പ്രവേശനം കേരളത്തെ പ്രതിരോധത്തിലാക്കുമ്പോൾ ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ ഏകോപിപ്പിച്ച ശബരിമല കർമ്മസമിതി ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരി ഇത്തവണ സന്നിധാനത്തുണ്ടാകില്ല. മണ്ഡല​...

വിശ്വാസം കുത്തിയിരിക്കുമ്പോൾ തോൽക്കുന്നത് ഇന്ത്യൻ ഭരണഘടന , മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

16 November 2018

വിശ്വാസം കുത്തിയിരിക്കുമ്പോൾ തോൽക്കുന്നത് ഇന്ത്യൻ ഭരണഘടന , മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ശബരിമലയിൽ വിശ്വാസികളും പ്രതിഷേധക്കാരും ജയിക്കുമ്പോൾ മുട്ടുകുത്തുന്നത് ഇന്ത്യൻ ഭരണഘടനയാണെന്...

ഇതാണ് കേരളം ,ഇതാണ് വിശ്വാസികളുടെ ശക്തി; തൃപ്തി ദേശായി ഒടുവിൽ തോൽവി സമ്മതിച്ചു മടങ്ങുന്നു

16 November 2018

12 മണിക്കൂറിലേറെ എയർപോർട്ടിൽ കുടുങ്ങിയ തൃപ്തി ദേശായി ഒടുവിൽ തോൽവി സമ്മതിച്ചു. ഇതാണ് കേരളം ,ഇതാണ് വിശ്വാസികളുടെ ശക്തി.നിൽക്കക്കള്ളിയില്ലാതെ പോലീസ് വിരട്ടി. വിശ്വാസികൾ തീർത്ത പ്രതിരോധ കോട്ട ഭേദിക്കുവാൻ ...

ഇനിമുതൽ കള്ള് ഷാപ്പുകളിൽ ‘ഗ്ലാസിലെ നുര’ മാത്രം മതി; ‘പ്ളേറ്റിലെ കറി’ വേണ്ടെന്ന് എക്സൈസ് വകുപ്പ്

16 November 2018

സംസ്ഥാനത്തെ കള്ള് ഷാ​പ്പു​ക​ളി​ൽ ക​ള്ള​ല്ലാ​തെ ഭ​ക്ഷ്യ​വിഭവങ്ങൾ വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ. മലപ്പുറം നിലമ്പുർ ചൂരക്കണ്ടി സ്വദേശികളായ പൗരാവകാശ പ്രവർത്തകരുടെ വി​വ​രാ​വ​കാ​ശ...

സര്‍ക്കാര്‍ തലകുത്തി വീണ ശബരിമല രാഷ്ട്രീയം; തന്ത്രങ്ങളൊരുക്കി പ്രതിപക്ഷവും, ബി.ജെ.പിയുമൊരുക്കിയ കെണിയില്‍ വീണു പിടയുമ്പോള്‍ വെല്ലുവിളിയില്‍ നിന്ന് കീഴടങ്ങലിലേക്ക് മുഖ്യമന്ത്രിയും

16 November 2018

ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് സര്‍ക്കാര്‍. തന്ത്രങ്ങളൊരുക്കി പ്രതിപക്ഷവും, ബി.ജെ.പിയുമൊരുക്കിയ കെണിയില്‍ വീണു പിടയുമ്പോള്‍ വെല്ലുവിളിയില്‍ നിന്ന് കീഴടങ്ങലിലേക്ക് മുഖ്യമന്ത്രിയും. സര്‍വ്വകക്ഷി യോഗത്തില...

ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ നടന്‍ അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു

16 November 2018

ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ (അത് നീയാകുന്നു) നടന്‍ അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു. സച്ചിന്‍ എന്ന സിനിമയിലെ ചില സീനുകളിലാണ് ...

നെയ്യഭിഷേകത്തിനുള്ള സമയം നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേ ദേവസ്വം ബോർഡ്; ആന്ധ്രാ, തമിഴ് നാട്, കർണാടകം, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് പോലീസ് നിർദ്ദേശങ്ങൾ കനത്ത തിരിച്ചടിയാകും

16 November 2018

ശബരിമലയിൽ മണ്ഡല ഉത്സവത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ കർശന സുരക്ഷാ നിയന്ത്രണങ്ങൾക്ക് പിന്നാലെ നെയ്യഭിഷേകത്തിനുള്ള സമയം നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേ ദേവസ്വം ബോർഡ്. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്...

Malayali Vartha Recommends