KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ശബരിമലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ പൊലീസ് കോടതി കയറ്റി, ജാമ്യമെടുത്താല്‍ ശബരിമലയ്ക്ക് പോകാമെന്ന് പൊലീസ് അറിയിച്ചെങ്കിലും അവര്‍ തയ്യറായില്ല
17 November 2018
ശബരിമലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ പൊലീസ് കോടതി കയറ്റി. ഇരുമുടിക്കെട്ടുമായി മലകയറാന്‍ കഴിയാത്തതില്‍ അതിയായ വിഷമമുണ്ടെന്ന് അവര്‍ പറഞ്ഞു. ജാമ്യമെടുത്താല്‍ ശബരിമലയ്ക്...
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി, കേന്ദ്രം പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന് യാതൊരു റോളും ഉണ്ടാവില്ല
17 November 2018
ശബരിമലയെ സംസ്ഥാന സര്‍ക്കാരിന്റെ കൈപ്പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനാണ് നീക്കം. അങ്ങനെ സംഭവിച്ചാല്‍ ശമ്പരിമലയുടെ കാ...
വീണ്ടും തൃപ്തി ദേശായി എത്തുന്നു ...ഗറില്ലാ തന്ത്രങ്ങളോടെ ..സുരക്ഷ ഉറപ്പ് നൽകി പോലീസും
17 November 2018
വീണ്ടും തൃപ്തി ദേശായി എത്തുന്നു.പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്നും പോകുന്നതിൽ ദുഃഖമുണ്ടെന്നും അവർ ഇന്നലെ പറഞ്ഞിരുന്നു. മുംബൈ വിമാനത്താവളത്തിലും തൃപ്തിക്ക് പ്രതിഷേധം നേരിടേണ്ടിവന്നു. ....അമ്പത് ...
സര്‍ക്കാര്‍ ഒരു 'സുവര്‍ണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്? ആ 'കുലസ്ത്രീ'യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നുവെന്ന് ശാരദക്കുട്ടി
17 November 2018
ശബരിമലയില്‍ പോലീസ് നിയന്ത്രണം മറികടന്ന് രാത്രിയില്‍ ദര്‍ശനത്തിന് ശ്രമിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശ്രീകലയെ അറസ്റ്റ് ചെയ്തിരുന്നു. ര്‍ക്കാര്‍ ഒരു 'സുവര്‍ണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്?...
ശശികല ടീച്ചറുടെ അറസ്റ്റിൽ വെട്ടിലായത് പോലീസ് ..ഹർത്താലിൽ നട്ടം തിരിഞ്ഞത് ജനങ്ങളും
17 November 2018
ശശികലയെ അറസ്റ്റ് ചെയ്തു വെട്ടിലായി പോലീസ് . അക്ഷരാർത്ഥത്തിൽ ഒരു പകൽ മുഴുവൻ കേരളം പോലീസിനെ ശശികല ടീച്ചർ വട്ടംകറക്കി. ഇന്നലെ രാത്രി പത്തുമണിയോടെ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തു റാന്നി പോലീസ് സ്റ്റേഷനിൽ എത...
പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗം ബാധിച്ച ടിവി അവതാരക ദുര്‍ഗ അന്തരിച്ചു
17 November 2018
ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35) അന്തരിച്ചു.ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍, ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇര...
തുലാമാസ പൂജയ്ക്കും ചിത്തിരആട്ടത്തിനും ശബരിമല നടതുറന്നപ്പോള്‍ മന:പ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെയ്‌ത്തേങ്ങ ഉപയോഗിച്ച് പൊലീസിനെ മര്‍ദ്ദിച്ചെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി
17 November 2018
ശബരിമലയില്‍ മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നെയ്‌ത്തേങ്ങ ആയുധമാക്കുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തുലാമാസ പൂജകള്‍ക്കും ചിത്തിരആട്ടവിശേഷത്തിനും നടത...
ശശികലയുടെ അറസ്റ്റില്‍ തെറ്റില്ലെന്ന് ദേവസ്വം മന്ത്രി, വിഷം വമിക്കുന്ന ഫണം വിടര്‍ത്തി ആടുന്ന ടീച്ചറോട് മടങ്ങണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി
17 November 2018
ശബരിമലയെ കലാപഭൂമിയാക്കാന്‍ ശശികല ടീച്ചര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രക്തച്ചൊരിച്ചില്‍ സൃഷ്ടിക്കാന്‍ ശശികല ടീച്ചര്‍ ഗൂഢാലോചന നടത്തുന്ന...
അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം ജനം വലഞ്ഞു.. ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ വന്നതോടെ ശബരിമല തീര്‍ത്ഥാടകരെയും ബാധിച്ചു; കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിറുത്തി വച്ചതോടെ ജനം പെരുവഴിയില്‍; സ്വകാര്യ ബസിന് നേരെയും പ്രതിഷേധം
17 November 2018
ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. ഇരുമുടിക...
തൃപ്തി ദേശായി... ലക്‌ഷ്യം സ്ത്രീ സ്വാതന്ത്ര്യം
17 November 2018
ആരാണീ തൃപ്തി ദേശായി ? കേരളം രണ്ടുദിവസമായി ചോദിക്കുന്ന ചോദ്യമാണിത് . വിശ്വാസിയല്ലെങ്കിൽ എന്തിനു അവർ ശബരിമലയിൽ എത്തണമെന്ന് വാശി പിടിക്കുന്നു? സാധാരണക്കാരന്റെ യുക്തിക്ക് നിരക്കുന്നതിനും അപ്പുറമാണ് കാര്യങ...
ശശികലയുടെ അറസ്റ്റിൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധക്കാർ, ടീച്ചറിനെ കോടതിയിൽ ഹാജരാക്കാൻ പോലുമാകാതെ പോലീസ്.. കനത്ത ജാഗ്രത
17 November 2018
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുന്നതിനിടെ നാമജപ പ്രതിഷേധവുമായി ഭക്തർ ...
ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട; ബി.ജെ.പിയും ആര്‍.എസ്.എസും ഈ പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണ്; ലിംഗവിവേചനമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നാല്‍ അതിനെപ്പറ്റിയും സംസാരിക്കുമെന്ന് സുനില്‍.പി.ഇളയിടം
17 November 2018
കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ധ്യാപകനും സാമൂഹ്യ നിരീക്ഷകനും പ്രഭാഷകനുമായ പ്രൊഫ. സുനില്‍ പി. ഇളയിടം. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് പ്രഭാഷണം നടത്തിയതി...
ആ അനുഭവം ഒന്നൊന്നരയായിപ്പോയി... ഭയത്തോടെയാണ് ജീവിക്കുന്നത്, ഈ മണ്ഡല കാലത്ത് മല കയറാനില്ലെന്ന് ബിന്ദു
17 November 2018
തുലാമാസ പൂജകള്‍ക്കിടെ മലകയറാന്‍ വന്ന് വിവാദത്തിലായ ബിന്ദു തങ്കം കല്യാണിയുടെ മനസ് മടുത്തു. ഈ മണ്ഡല കാലത്ത് ശബരിമല കയറാനില്ലെന്നാണ് ബിന്ദു വ്യക്തമാക്കിയത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ബിന്ദു ...
കാനനപാതയിലൂടെ ഇത്തവണ യുവതികള്‍ക്ക് സന്നിധാനത്തെത്താം, വനംവകുപ്പ് എല്ലാ സുരക്ഷയും ഒരുക്കി, രാവിലെ എട്ട് മുതല്‍ ഉച്ഛയ്ക്ക് രണ്ട് മണിവരെയാണ് തീര്‍ത്ഥാടകരെ കയറ്റിവിടുക, അനധികൃതമായി ആരെയും കടത്തിവിടുകയുമില്ല
17 November 2018
ശബരിമല യുവതീപ്രവേശനം വിവാദമായി തുടരുമ്പോള്‍ പരമ്പരാഗത കാനന പാതയിലൂടെ യുവതികള്‍ക്കും സന്നിധാനത്തേക്ക് പോകാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കുന്നു. ഈ പാതയിലൂടെ സ്ത്രീകളെത്തിയാല്‍ സുരക്ഷ നല്‍കുമെന്നും അധികൃത...
സമരം അതിന്റെ ആരംഭ ശൂരത്വം കഴിയുമ്പോൾ ആർ ആർ എസിലേക്ക് ചുരുങ്ങുമെന്ന് എന്നാൽ മുഖ്യമന്ത്രിയുടെ കണക്കു കൂട്ടലുകൾ തെറ്റുന്നു
17 November 2018
സർവ്വ കക്ഷിയോഗത്തിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് നേതാക്കളോട് പറഞ്ഞിരുന്നു,സമരം അതിന്റെ ആരംഭ ശൂരത്വം കഴിയുമ്പോൾ ആർ ആർ എസിലേക്ക് ചുരുങ്ങുമെന്ന് എന്നാൽ മുഖ്യമന്ത്രിയുടെ കണക്കു കൂട്ടലുകൾ തെ...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...




















