Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു

28 JUNE 2026 12:23 PM ISTമലയാളി വാര്‍ത്ത
സിപിഐ എം മുൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും 40 വർഷത്തിലേറെ കാലം സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും, കർഷകസംഘം നേതാവുമായിരുന്ന കുട്ടികൃഷ്ണൻ മാസ്റ്റർ (79) നിര്യാതനായി. കഴിഞ്ഞ ആറുമാസകാലമായി രോഗശയ്യയിലായിരുന്നു. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും നേതൃത്വപരമായ പങ്കും അദ്ദേഹം വഹിച്ച...

മൂഡിനനുസരിച്ച് പെരുമാറുന്നയാളായിരുന്നു അന്തരിച്ച ബാലഭാസ്‌ക്കര്‍, സന്തോഷമായാലും സങ്കടമായാലും ദേഷ്യമായാലും എക്‌സ്ട്രീമായിരിക്കും അത് സഹിക്കാന്‍ ഭാര്യ ലക്ഷ്മിക്കേ കഴിയൂ എന്ന് ബാലു പലതവണ പറഞ്ഞിട്ടുണ്ട്, ആ ശക്തി ഉപേക്ഷിച്ചാണ് ബാലു മകളുടെ ലോകത്തേക്ക് മറഞ്ഞ് പോയതെന്ന് ലക്ഷ്മി ഇതുവരെ അറിഞ്ഞിട്ടില്ല

02 October 2018

ജീവിതത്തില്‍ എല്ലാ കാര്യത്തിലും എക്‌സ്ട്രീമായിരുന്നു അന്തരിച്ച സംഗീതഞ്ജന്‍ ബാലഭാസ്‌ക്കര്‍. തന്റെ ബലം ഭാര്യയാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ ശക്തി ഉപേക്ഷിച്ചാണ് മകളുടെ ലോകത്തേക്ക് മറ...

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി പോലീസ് സേനാംഗങ്ങള്‍ വൃത്തിയാക്കി; ഇരുന്നൂറോളം സേനാംഗങ്ങള്‍ പങ്കെടുത്തു

02 October 2018

പോലീസ് സേനാംഗങ്ങള്‍ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയും പരിസരങ്ങളും വൃത്തിയാക്കി. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പോലീസ് സേനാംഗങ്ങളാണ് ആശുപത്രിയും അനുബന്ധ ക...

മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റലറിക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പ്രാഥമിക അനുമതിയാണെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നു... പക്ഷെ സര്‍ക്കാര്‍ ഉത്തരവുകളില്‍ പ്രാഥമിക അനുമതി എന്നല്ല കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കുന്നു

02 October 2018

ബ്രൂവറികളും ഡ്‌സ്റ്റലറികളും സുതാര്യമല്ലാതെ അനുവദിച്ചിട്ട് എക്‌സൈസ് മന്ത്രി മറുപടി പറയാതെ നല്ല ഉദ്യോഗസ്ഥനായ എക്‌സൈസ് കമ്മിഷണറെ കൊണ്ട് അസത്യം പറയിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല...

ശബരിമലയിൽ ഫൈവ് സ്റ്റാർ റിസോർട്ടും, കല്യാണ മണ്ഡപവും കൂടി വേണമെന്ന് സിനിമസീരിയല്‍ നടന്‍ ആദിത്യന്‍....

02 October 2018

ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധിയെ പരിഹസിച്ച് സിനിമസീരിയല്‍ നടന്‍ ആദിത്യന്‍. ഇപ്പോഴത്തെ ഈ വിധിയില്‍ അയ്യപ്പഭക്തര്‍ സന്തോഷത്തിലാണെന്നും ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര മേഖലയാക്കു...

അതിയായ മോഹം കാരണം ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എ.ആര്‍. റഹ്മാനെ കാണാന്‍ പോയ ബാലുവിന് വന്ന മാറ്റം 

02 October 2018

ബാലഭാസ്‌കര്‍ എന്ന ലോകമറിയപ്പെടുന്ന കലാകാരന്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. നിരന്തരമുള്ള സാധകമാണ് ബാലുവിനെ ഈ കാണുന്ന പ്രശസ്തിയില്‍ എത്തിച്ചത്. അത്തരം വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. റഹ്മാന്‍ സ...

മദ്യവിപ്ലവം ജയിക്കട്ടെ; എല്ലാ ബാറും പൂട്ടാനുള്ള യുഡിഎഫ് തീരുമാനം പരമ അബദ്ധമായിപ്പോയെന്നു തുറന്നു പറഞ്ഞയാളാണ് വിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ സഖാവ് ഷിബു ബേബിജോണ്‍ ; ഷിബു ബേബി ജോണിനെയും സര്‍ക്കാരിനെയും പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍

02 October 2018

ഡിസ്റ്റിലറി അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയ ഷിബു ബേബി ജോണിനെ പരസ്യമായി പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. മദ്യവര്‍ജനക്കാരുടെ ഉസ്താദ...

അപകടം വന്നു മുട്ടിവിളിക്കുമ്പോള്‍ ആ മാലാഖക്കുട്ടി അച്ഛന്റെ നെഞ്ചിലുറങ്ങുകയായിരുന്നു; ആ നെഞ്ചിലെ ഹൃദയമിടിപ്പുകള്‍ മകള്‍ക്കുവേണ്ടിയുള്ള അച്ഛന്റെ സ്‌നേഹതാളമായിരുന്നു; ബാലഭാസ്‌കറിന് യാത്രാമൊഴി...

02 October 2018

അപകടം വന്നു മുട്ടിവിളിക്കുമ്പോള്‍ ആ മാലാഖക്കുട്ടി അച്ഛന്റെ നെഞ്ചിലുറങ്ങുകയായിരുന്നു. ആ നെഞ്ചിലെ ഹൃദയമിടിപ്പുകള്‍ മകള്‍ക്കുവേണ്ടിയുള്ള അച്ഛന്റെ സ്‌നേഹതാളമായിരുന്നു. വാരിപ്പുണര്‍ന്ന് മരണത്തെ തട്ടിത്തെറി...

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള കോടതി വിധി പെട്ടെന്ന് നടപ്പാക്കാന്‍ ഒരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ വ്യാപകപ്രതിഷേധം, പാര്‍ട്ടിയുടെ വോട്ട് ബാങ്കായ ഹിന്ദുക്കളാണ് പടപ്പുറപ്പാട് തുടങ്ങിയിരിക്കുന്നത്

02 October 2018

ശബരിമല യുവതികളെ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധി പെട്ടെന്ന് നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുക്കളായ സി.പി.എമ്മുകാര്‍ക്ക് തന്നെ സര്‍ക്കാര്‍ നിലപാട് ...

ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര പ്രശസ്തി നേടാൻ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ; ബാ​ല​ഭാ​സ്ക​റി​ന്റെ നി​ര്യാ​ണ​ത്തി​ല്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എ.കെ ബാലൻ

02 October 2018

വ​യ​ലി​ന്‍ സം​ഗീ​ത പ്ര​തി​ഭ ബാ​ല​ഭാ​സ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ സാം​സ്ക്കാ​രി​ക് മ​ന്ത്രി എ.​കെ.ബാ​ല​ന്‍ അ​നു​ശോ​ചി​ച്ചു. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി നേ​ടാ​ന്‍ ക​ഴി​ഞ്ഞ സ...

വീട്ടമ്മയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

02 October 2018

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മണ്ണാര്‍ക്കാട് സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്‌.   ...

ബാലുവിന്റെ പ്രിയ പത്‌നി ലക്ഷ്മി…തേജ്വസിനിയെ നൊന്ത് പ്രസവിച്ച അമ്മ…പേടി തോന്നുന്നു അവരെ കുറിച്ചോര്‍ക്കാന്‍...

02 October 2018

സംഗീത ലോകത്തെ അതുല്യ പ്രതിഭ ബാലഭാസ്കറിന് അനുശോചനമറിയിച്ച്‌ സിനിമ-സംഗീത ലോകം. ബാലു എന്ന വ്യക്തിയും സംഗീതജ്ഞനും ആരായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പലരുടെയും കുറിപ്പുകള്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ട...

മലയാളത്തിലെ ആക്ഷന്‍ ഹിറ്റ്‌മേക്കര്‍ തമ്പി കണ്ണന്താനം അന്തരിച്ചു

02 October 2018

മലയാളത്തിലെ ആക്ഷന്‍ ഹിറ്റ്‌മേക്കര്‍ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹിറ്റ്‌മേക്കറായിരുന്ന ശശികുമാറിനെ വെച്ച് സിനിമ നിര്‍മിക്കാന്‍ ചെന്ന തമ്പിയെ അദ്ദ...

ദൈവത്തിന്റെ നീതി നമുക്കറിയില്ല ;ആദ്യമാ മാലാഖക്കുട്ടിയെ ദൈവം തട്ടിപ്പറിച്ചെടുത്തു, പിന്നെ ആ സ്‌നേഹച്ചില്ലയില്‍ മധുരഗാനം മീട്ടിയ ബാലഭാസ്‌കറിനെയും ; ബാലുവും തേജസ്വിനിയും ഇല്ലാത്ത ആ സ്നേഹച്ചില്ലയിൽ ഇനി ലക്ഷ്മി മാത്രം

02 October 2018

ആദ്യമാ മാലാഖക്കുട്ടിയെ ദൈവം തട്ടിപ്പറിച്ചെടുത്തു. പിന്നെ ആ സ്‌നേഹച്ചില്ലയില്‍ മധുരഗാനം മീട്ടിയ ബാലഭാസ്‌കറിനെയും. തേജസ്വിനിയില്ലാത്ത ആ സ്‌നേഹച്ചില്ലയില്‍ നിന്ന് ബാലഭാസ്‌ക്കറും പറന്നകന്നു. സ്‌നേഹം സംഗീത...

മലപ്പുറത്ത് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

02 October 2018

വാഴക്കാട് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവാലൂര്‍ ചീനിക്കുഴി ആസിഫ് ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കൂറ്റിയാട്ട് മുബശിറിന് ഗുരുതര പരിക്കേറ്റു....

ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റെടുത്ത് ജനങ്ങള്‍; ഞങ്ങള്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, സ്ത്രീ പുരുഷ വ്യത്യാസമില്ല; വിശ്വാസികളുടെ പ്രതിഷേധം അണപൊട്ടുന്നു; ശബരിമല സീസണ് മുമ്പായുള്ള ശരണം വിളി ഉള്‍ഗ്രാമങ്ങളില്‍ പോലും; ശരണം വിളി മുദ്രാവാക്യത്തിലേക്ക് മാറുന്നു; ശബരിമലയ്ക്കായി കാവല്‍ സംഘം രംഗത്ത്

02 October 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വല്ലാത്തൊരു പ്രതിഷേധം ഉയരുകയാണ്. ശരണം വിളിയിലൂടെ ഭക്തിനിര്‍ഭരമായി ശബരിമല പ്രതിഷേധം ആളിക്കത്തുകയാണ്. ഞങ്ങള്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട...

Malayali Vartha Recommends