KERALA
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!
അറസ്റ്റ് ചെയ്യാതിരിക്കാന്‍ കോഴിയെ അറുത്തു പൂജ നടത്തി... കൃഷ്ണനെ കൊന്നിട്ടും 300 മൂര്‍ത്തികളുടെ ശക്തി ലഭിക്കാതെ ശിഷ്യൻ.. മന്ത്രപൂജകൾ ഫലിക്കാതെ വന്നപ്പോൾ ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി അനീഷിനെ പിടികൂടിയത് നാട്ടുകാര്‍; കമ്പകക്കാനത്തെ മന്ത്രവാദി കൃഷ്ണനെയും കുടുംബത്തെയും കൂട്ടക്കുരുതി കൊടുത്ത അനീഷ് അറസ്റ്റില്‍
08 August 2018
ഇടുക്കി വണ്ണപ്പുറം കമ്ബകക്കാനത്ത് കൂട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അനീഷ് അറസ്റ്റില്‍. നേര്യമംഗലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല നടത്താനായി കൃഷ്ണന്റെ വീട്ടിലേക്കു അനീഷും ലിബീഷും പോകുന്നതിനിടയില...
കഷ്ടം തന്നെ...കരുണാനിധി മരിച്ച് മണിക്കൂറുകള്‍ തികയും മുമ്പേ വിദ്വേഷ പ്രചരണവുമായി ബിജെപി നേതാവ്; കലൈഞ്ജറെ പരിഹസിച്ച് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്
08 August 2018
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച കരുണാനിധിയെ പരിഹസിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ ദാസ്. കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെടുത്ത സമയത്താണ് ടിജ...
ആളു മാറി പോലീസിന്റെ ക്രൂരത വീണ്ടും... കരുനാഗപ്പള്ളി ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന് സമീപം ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചഭാഗത്ത് ബൈക്കിന് സമീപം നിന്ന വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു
08 August 2018
ആളുമാറി പോലീസിന്റെ ക്രൂരത വീണ്ടും. കരുനാഗപ്പള്ളി ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന് സമീപം ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചഭാഗത്ത് ബൈക്കിന് സമീപം നിന്ന വിദ്യാര്‍ഥിയെ ആളുമാറി പോലീസ് ക്രൂരമായി...
വിവാഹ നിശ്ചയ മോതിരം ആരും കാണാതെ ഒളിപ്പിച്ച് പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു
07 August 2018
പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയത്തിന് പിന്നാലെ മറ്റൊരു വിവാദം. ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിക്കിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചതും പ്രിയങ്കയുടെ കുടും...
ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി രാഷട്രീയത്തിലെത്തിയ കരുണാനിധി അരനൂറ്റാണ്ടിലധികം തമിഴകത്തെ ഇളക്കി മറിച്ചു...
07 August 2018
തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടിലധികം നിറഞ്ഞ് നിന്ന ശേഷമാണ് കലൈഞ്ജര്‍ കരുണാനിധി കളമൊഴിഞ്ഞത്. ഡി.എം.കെയുടെ തലപ്പത്ത് അദ്ദേഹം അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് വിപുലമായി ആഘോഷിക്...
മുലയൂട്ടല്‍ വാരാചരണം: വനിതാ-ശിശു വികസന വകുപ്പിന്റെ ആദ്യ പ്രചാരണ പരിപാടി വന്‍വിജയം; സമ്പുഷ്ട കേരളം അടുത്ത വര്‍ഷത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
07 August 2018
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പ് രൂപീകരിച്ചശേഷം ആദ്യമായി നടത്തിയ മുലയൂട്ടല്‍ വാരാചരണം സമൂഹമാധ്യമങ്ങളുടെ ശക്തമായ ഇടപെടലില്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ വരെയെത്തിയതായി...
കൊലയില്‍ ഇനിയും പ്രതികളോ....അനീഷില്‍ നിന്നും പോലീസ് ചോദിച്ചറിയുന്ന രഹസ്യങ്ങള്‍ വേറെ, കൃഷ്ണന്‍ ശരിക്കും ഭയപ്പെട്ടിരുന്നത് ആരെ...തങ്ങള്‍ക്ക് മരണം അടുത്തുവെന്ന് കുടുംബം ഭയപ്പെട്ടത് ആരില്‍ നിന്നെറിയണമെന്നും നാട്ടുകാരുടെ ആവശ്യം
07 August 2018
കൊലയാളി അനീഷും പോലീസിന്റെ കസ്റ്റഡിയിലെന്ന് രഹസ്യ വിവരം.അനീഷിനെ കൂടുതല്‍ തെളിവുകള്‍ക്കായി രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. കമ്പകക്കാനം കൊലയില്‍ ഇനിയും കൂട്ടിമുട്ടിക്കാത്ത കണ്ണികള്‍ ...
വിവാദ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍ തുടങ്ങി, ഗണേഷ്‌കുമാറും ആസിഫ് അലിയും ഉണ്ണിശിവപാലും പങ്കെടുക്കുന്നില്ല, ഗണേഷുമായി തര്‍ക്കമുള്ള ജഗദീഷ് പങ്കെടുക്കുന്നു
07 August 2018
വിവാദ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍ തുടങ്ങി. ഗണേഷ്‌കുമാറും ആസിഫ് അലിയും ഉണ്ണിശിവപാലും പങ്കെടുക്കുന്നില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലില്ലാത്തതിനാലാണ് ആസിഫ...
ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോഴേക്കും ബോട്ട് രണ്ടായി പിളര്‍ന്ന് കടലിലേയ്ക്ക് താണു; അൽപ്പനേരം നിർത്തിയിട്ട കപ്പൽ പിന്നീട് വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു; ദുരന്തമുഖത്തുണ്ടായ സംഭവങ്ങൾ ഓർത്തെടുത്ത് സ്രാങ്ക് എഡ്വിൻ പറയുന്നു
07 August 2018
കൊച്ചി മുനമ്പത്ത് കപ്പൽ ബോട്ടിലിടിക്കുന്ന സമയം എല്ലാവരും ഉറങ്ങുകയായിരുന്നുവെന്ന് ബോട്ട് ഓടിച്ച എഡ്വിൻ. ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോഴേക്കും ബോട്ട് രണ്ടായി പിളര്‍ന്ന് കടലിലേക്ക് താണു. അപകടം ഉണ്ടായ...
മത്സ്യതൊഴിലാളികള്‍ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെ ഇന്ത്യന്കടലില് മീന്‍പിടിക്കാന്‍ അവകാശമുണ്ട്, അവരുടെ സംരക്ഷണവും കടല്‍ സുരക്ഷയും ഉറപ്പുവരുത്തേണ്ടത് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും ചുമതലയാണ്, വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം
07 August 2018
കഴിഞ്ഞ കുറെ നാളുകളായി കേരള കടലില്മത്സ്യബന്ധനത്തില് ഏര്‍പ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും കപ്പലിടിച്ച്അപകടം വരുത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര...
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട
07 August 2018
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടി വിലവരുന്ന നാല് കിലോ സ്വർണ്ണം തമിഴ്നാട് സ്വദേശിയിൽ നിന്നും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍ലിജന്‍സ് ആണ് ഇത്തരത്തിലൊരു വൻ സ്വർണ്ണവേട്ട നടത്തിയത്....
മലയാറ്റൂര്‍ കുരിശുമുടിയിലെ ജോണിയുടെ അനുഭവം മറ്റൊരു കപ്യാര്‍ക്കും ഉണ്ടാകാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പള്ളികളിലെ കപ്യാര്‍മാര്‍ സംഘടന രൂപീകരിച്ചു, കൊച്ചി കായലിലെ ബോട്ടിലായിരുന്നു ആദ്യ യോഗം
07 August 2018
ക്രൈസ്തവ സഭകള്‍ പീഡന വിവാദങ്ങളില്‍ ഉഴറുമ്പോള്‍ ദാ കപ്യാര്‍മാര്‍ സംഘടന ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഘടന. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നാണ് പേര്...
കൊച്ചി മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ചിട്ട് മുങ്ങിയത് ഇന്ത്യൻ കപ്പൽ; കടലിൽ കാണാതായ ഒൻപതുപേർക്കുള്ള തിരച്ചിൽ തുടരുന്നു
07 August 2018
കൊച്ചി മുനമ്പത്ത് കപ്പലിടിച്ചു ബോട്ട് തകർന്ന് മൂന്നു പേർ മരിച്ച സംഭവത്തിൽ കപ്പൽ കണ്ടെത്തി. എം വി ദേശശക്തി എന്ന ഇന്ത്യൻ കപ്പലാണ് ബോട്ടിലിടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. ...
പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും 'കി കി ഡു യു ലൗമി' ചലഞ്ച് നടത്തുന്നവരെ പൊക്കുമെന്ന് കേരളാ പൊലീസ്
07 August 2018
കി കി ഡു യു ലൗമി ചലഞ്ച് ഏറ്റെടുക്കുന്നവരെ പൊക്കുമെന്ന് കേരളാ പൊലീസ്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്തവരില്‍ പലരും അപകടങ്ങളില്‍പ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. മുന്ന...
വിദ്യാര്‍ത്ഥി സംഘം പെരിന്തല്‍മണ്ണ കൊടികുത്തിമലയില്‍ സെല്‍ഫിയെടുക്കാന്‍ മല കയറി; ഒടുവില്‍ വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു; രാത്രിയില്‍ കാട്ടില്‍ അലഞ്ഞ സംഘത്തെ പൊലീസിന്റെ വ്യാപക തിരച്ചിലില്‍ അര്‍ദ്ധരാത്രിയോടെ രക്ഷപെടുത്തി
07 August 2018
പെരിന്തല്‍മണ്ണ കൊടികുത്തിമലയുടെ മുകളില്‍നിന്നു സെല്‍ഫിയെടുക്കാനായി മല കയറിയ വിദ്യാര്‍ഥി സംഘം വഴിതെറ്റി അര്‍ധരാത്രി വരെ കാട്ടില്‍അലഞ്ഞു. ഒടുവില്‍ രാത്രിയില്‍ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സ...
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...
സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...




















