KERALA
ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി
‘എനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്റെ കുടുംബത്തിന് ഈ പണം വാങ്ങി നല്‍കണം- റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പളം കിട്ടാത്തതിനെതിരെ യുവ കവിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
03 June 2018
റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പളം ലഭിക്കാത്ത മാധ്യമ പ്രവർത്തകരുടെ അസ്വസ്ഥത പുകയുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം ജോലിയില്‍ നിന്ന് വിട്ടു...
പനിഭീതിയെ തുടര്‍ന്ന് മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ചു
03 June 2018
പനിഭീതിയെ തുടര്‍ന്ന് അവിവാഹിതനായ മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ചു. കൊളങ്ങാട്ട് വെണ്ണന്നൂര്‍ എ കുഞ്ഞുണ്ണി(56)യാണ് കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയല്‍വാസികള്‍ ഓടിയെത്തിയെങ്ക...
പത്ത് മിനിറ്റ് നീണ്ട യാത്ര മുക്കൂട്ടുതറ ടൗണില്‍ അവസാനിച്ചു... ചെറിയ ഹാന്‍ഡ് ബാഗില്‍ നിന്ന് 20 രൂപ നല്‍കി നടന്നു പോകുന്ന ജെസ്ന: കണ്മുന്നില്‍ നിന്ന് മായാതെ നിക്കുന്ന ആ കാഴ്ചയെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍ സിജോ പറയുന്നു
03 June 2018
നാടൊട്ടുക്ക് തെരയുമ്പോഴും അഭ്യൂഹങ്ങള്‍ പരന്നപ്പോഴും തന്റെ ഓട്ടോയില്‍ ഓടിക്കയറുന്ന കാഴ്ച മറക്കാനാകാതെ ജസ്‌നയുടെ തിരിച്ചുവരവിനായി സിജോയും പ്രാര്‍ഥിക്കുന്നു. മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകള്‍ ജസ്‌ന...
സൗദാബിയും മൂന്ന് പെണ്‍മക്കളെയും കാണാതായതിന് പിന്നിൽ വ്യാജ സിദ്ധന്റെ തന്ത്രങ്ങൾ... അമ്മയെ ഭീഷണിപ്പെടുത്തി അടിമയാക്കി... പതിനെട്ടുപോലും തികയാത്ത മകളെ വിവാഹം കഴിക്കാനുള്ള മുത്തുകോയ സിദ്ധന്റെ ആഗ്രഹത്തിൽ കാണിച്ച്കൂട്ടിയത് പൈശാചികമായ കാര്യങ്ങൾ; പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞ് വീണത് വ്യാജന്റെ ലീലാവിലാസങ്ങൾ
03 June 2018
കരിപ്പൂര്‍ പുളിയം പറമ്പില്‍ യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായതിന് പിന്നിൽ വ്യാജ സിദ്ധന്റെ തന്ത്രങ്ങൾ. പോലീസ് അന്വേഷണം സിദ്ധനിലേക്ക് നീങ്ങിയതോടെയാണ് അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ( 38) എന്ന സി...
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ
03 June 2018
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ. എഡിജിപി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന...
യുവാക്കൾക്കും സ്ത്രീകൾക്കും അവസരം നൽകിയില്ലെങ്കിൽ ചില വ്യക്തികൾക്ക് വേണ്ടി മാത്രമായി കോൺഗ്രസ്സ് പാർട്ടി അധഃപതിക്കും; കോൺഗ്രസ്സിൽ കൂട്ട കലാപം മുറുകുമ്പോൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ എൽ എ ഹൈബി ഈഡൻ
03 June 2018
പി.ജെ കുര്യനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുമ്പോള്‍ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തി യുവനേതാവായ എം എല്‍ എ ഹൈബി ഈഡന്‍ രംഗത്ത്. യുവനേതാക്കളായ വി.ടി ബല്‍...
നിപ്പാ ഭീതി കോഴിക്കോടിനെ വിട്ടൊഴിയുന്നില്ല; നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിലേയ്ക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തുന്നു
03 June 2018
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ പുതുതായി 29 പേര്‍ ചികിത്സ തേടി...
മകളെ വിധവയാക്കി അമ്മ രഹന ഇപ്പോഴും കാണാമറയത്ത്; പുനലൂരിൽ ഒളിവിൽ കഴിയുന്ന രഹനയെ മുൻകൂർ ജാമ്യം കിട്ടുന്നതിന് മുമ്പ് പിടികൂടാൻ ഒരുങ്ങി അന്വേഷണ സംഘം: കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് മൊഴി നൽകി നീനു...
03 June 2018
പ്രണയ വിവാഹത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി മരിച്ചനിലയില്‍ കണ്ടെത്തിയ കെവിന്‍ പി ജോസഫിന്റേത് മുങ്ങിമരണമെന്ന് ഉറപ്പിച്ച് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ...
മൂന്ന് വര്‍ഷമായുള്ള കമലിന്റെയും അശ്വതിയുടെയും പ്രണയത്തില്‍ വില്ലനായി എത്തിയത് കമലിന്റെ അളിയൻ? എന്റെ സഹോദരിയുടെ ജീവിതം ഞാൻ കാരണം തകരരുത്; ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല... ഇനി ഒരുമിച്ചുള്ള മരണമേ മുന്നിലുള്ളൂ... മരണത്തിൽ പോലും വേർ പിരിയാതിരിക്കാൻ ഷാൾ ഉപോയിഗിച്ച് പരസ്പരം കെട്ടി..
03 June 2018
വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാർ. മൂന്ന് വര്‍ഷമായി കമലും അശ്വതിയും പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ സഹോദരീ ഭര്‍ത്താവ് തന...
മാന്നാനത്ത് നിന്ന് തെന്‍മലയിലേക്കുള്ള ആ യാത്ര ഭയാനകവും മൃഗീയവുമായിരുന്നു... അവര്‍ നീനുവിനെ ഒരു പക്ഷെ കണ്ടിട്ടുണ്ടാകില്ല; നിന്നെയൊക്കെ കൊല്ലാന്‍ തന്നെയാ കൊണ്ടുപോകുന്നെ; കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിൻറെ വാക്കുകൾ ഇങ്ങനെ...
03 June 2018
അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് അനീഷ് പറയുന്നു. മാന്നാനത്ത് നിന്ന് തെന്‍മലയിലേക്കുള്ള ആ യാത്ര ഭയാനകവും മൃഗീയവുമായിരുന്നു. ക്വട്ടേഷന്‍ സംഘം യാത്രയ്ക്കിടെ മാറി മാറി മര്‍ദ്ദിച്ചെന്നാണ് ...
ആശുപത്രിയിൽ നിന്നും ആരുമറിയാതെ ചോരക്കുഞ്ഞുമായി മുങ്ങി; ചുംബനം നൽകി പള്ളിയിൽ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത് അച്ഛൻ: കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ...
03 June 2018
കൊച്ചിയിൽ പിഞ്ചു കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് പിതാവ് ബിറ്റോ. തൃശൂർ സ്വദേശികളായ ദമ്പതികളാണ് എറണാകുളം ഇടപ്പള്ളി പള്ളിയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. ഹിന്ദു- ക്രിസ്ത്യൻ മ...
പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം
03 June 2018
പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. 21 വരെ 12 ദിവസം സഭ ചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന...
ഒന്നാംക്ലാസില്‍ ചേര്‍ക്കേണ്ട പ്രായം ആറെന്ന് കേന്ദ്രവും അഞ്ചെന്ന് കേരളവും...
03 June 2018
ഒന്നാം ക്ലാസില്‍ കുട്ടിയെ ചേര്‍ക്കേണ്ട പ്രായം ആറെന്ന് കേന്ദ്രവും അഞ്ചെന്ന് കേരളവും. സംസ്ഥാനത്ത് രണ്ടു പ്രായത്തിലും കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നുമുണ്ട്. ഇതില്‍ത്തന്നെ ആറു വയസ്സില്‍ ചേര്‍ക്കു...
പാചകവാതക വില കുത്തനേ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 45 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 78.രൂപ50 പൈസയുമാണ് വില
03 June 2018
രാജ്യത്ത് പാചകവാതക വില കുത്തനം വര്‍ദ്ധിച്ചു. അതും വിദ്യാലയവര്‍ഷത്തുടക്കത്തില്‍ ചെലവുയര്‍ന്നത് കണ്ട് അന്തംവിട്ടു നില്ക്കുന്ന ഇടത്തരക്കാര്‍ക്ക് ഇടിത്തീയായാണ് പാചകവാതക വിലയും ഉയര്‍ന്നത്. പോയരണ്ടുമാസത്തെ ...
ആളൊഒഴിഞ്ഞ സ്ഥലത്തു മൂത്രമൊഴിക്കാന്‍ ബൈക്ക് നിര്‍ത്തിയതോടെ പിന്നാലെ പ്രതികള്‍ ബൈക്കുകളില്‍ എത്തുകയായിരുന്നു; ഒരു പ്രകോപനവുമില്ലാതെ ഇവരോട് തര്‍ക്കിക്കുകയും ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു; ഇതിനിടെ സംഘത്തിലൊരാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; സദാചാരം കളിച്ച പ്രതികള്‍ റിമാന്‍ഡില്‍
03 June 2018
കാഞ്ഞങ്ങാട് സദാചാര പോലീസു കളിച്ച് കമിതാക്കളുടെ വീഡിയോ പകര്‍ത്തുകയും അവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത് അറസ്റ്റിലായ എട്ടു പേരെയും കോടതി റിമാന്‍ഡു ചെയ്തു. സംഭവത്തെതുടര്‍ന്നു പെണ്‍കുട്ടി കൈഞരമ്പു മുറിച്ച്...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















