Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ

02 MAY 2026 04:16 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനരീതിയും സാമുദായിക സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും ഇത്തവണ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ പരസ്യമായി ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും, മുഖ്യമന്ത്രിയുടെ ഈ വിടവാങ്ങല്‍ മൂഡ് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഭരണത്...

ഭാവനയ്ക്കും നവീനും സൈബര്‍ സഖാക്കളുടെ തെറി അഭിഷേകം... അമളി പറ്റിയെന്ന് മനസിലായതോടെ സ്‌ക്രീന്‍ഷോട്ടാക്കി ബിജെപി സൈബര്‍മാർ സിപിമ്മിനെതിരെ...

13 May 2018

സൈബര്‍ സഖാക്കളുടെ പുതിയ ഇരയായിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി ഭാവന. കര്‍ണാടകയിലെ സിനിമ, സീരിയല്‍ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതാണ് മണ്ടന്മാരായ ചില മലയാളികളെ ചൊടിപ്പിച്ചത്. ഒന്നും നോക്കിയില്ല നേരെ ഭ...

നീറ്റ് പരീക്ഷക്കിടയിലെ തുറിച്ചുനോട്ടം ; പരീക്ഷാഹാളില്‍ നിരീക്ഷകന്റെ തുറിച്ച് നോട്ടം അസഹനീയമായതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ വെച്ച് ശരീരം മറച്ച് പിടിക്കേണ്ടിവന്നതായി പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

13 May 2018

നീറ്റ് പരീക്ഷയിലെ തുറിച്ച് നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നു നിരീക്ഷകനെതിരേ വിദ...

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം

13 May 2018

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത. ഉടനെ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് തയ്യാറെടുക്കുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ശേഷം മതി പുതിയ പ്രസിഡന്...

35കാരിയായ വീട്ടമ്മ ബെൻസ് മുതലാളിക്ക് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; സിനിമകാണാനിരുന്ന മകളെ മൊയ്തീൻകുട്ടി രണ്ടരമണിക്കൂറുകളോളം തടവിയത് വാത്സല്യംകൊണ്ടെന്ന് തൃത്താലക്കാരി

13 May 2018

തൃത്താല സ്വദേശിയും വ്യവസായിയുമായ കൺകുന്നത്ത് മൊയ്തീൻകുട്ടിയെക്കെതിരെ മലപ്പുറത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. എടപ്പാളിലെ സിനിമാ തിയേറ്ററിൽ പത്തു വയസ്സുകാരിയെയും അമ്മയെയും ഒരേസമയം ലൈംഗികമായി പീഡിപ്പിച്ചയ...

മുതലാളിയുമായി തൃത്താലക്കാരിയുടെ വഴിവിട്ട ബന്ധം തുടങ്ങിയത് മൊയ്തീൻകുട്ടിയുടെ വാടക വീട്ടിൽ നിന്ന്; ഇടയ്ക്കിടയ്ക്ക് മൊയ്തീൻകുട്ടിയുമായി സിനിമ കാണാന്‍ പോകും: മുതലാളിയുടെ കൈക്രിയയിൽ തനിക്ക് പരാതിയില്ല!! മകളെ മൊയ്തീന്‍ ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും യുവതി, കൈവിരലുകൾ കൊണ്ട് മണിക്കൂറുകളോളം അമ്മയെയും മകളെയും പീഡനത്തിനിരയാക്കിയ മൊയ്തീൻ കുട്ടിയെ പരിശുദ്ധനാക്കി ഞെട്ടിക്കുന്ന മൊഴി പുറത്ത്

13 May 2018

എടപ്പാളില്‍ തീയറ്ററില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ സംഘം അമ്മയുടെ മൊഴിയെടുത്തപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. തന്റെ രഹസ്യഭാഗങ്ങളില്‍ കൂടെയുണ്ടായിരുന്ന മൊയ്തീന്‍കുട്ടി കൈക്രിയ നടത്തി...

കൊച്ചി പി എസ് മിഷൻ ആശുപത്രിയിൽ കുട്ടിക്ക് കാല് മാറി ശസ്ത്രക്രിയ; ആശുപത്രി പി ആർ ഒ ക്രിസ്റ്റഫറുടെ പ്രതികരണം മലയാളി വാർത്തയോട്

13 May 2018

കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സ്വകാര്യ ആശുപത്രി അധികൃതര്‍. കൊച്ചി പിഎസ് മിഷന്‍ ആശുപത്രി പിആര്‍ഒ യാണ് മലയാളി വാര്‍ത്തയോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഫിസ്റ്റ...

മൊയ്തീന്‍കുട്ടി പെൺകുട്ടിയെ പീഡിപ്പിക്കുന്നത് ആദ്യമായിട്ടല്ല... പെൺകുട്ടിയെ നേരത്തെ സിനിമ തിയറ്ററിൽ എത്തിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് അമ്മതന്നെ... തൃത്താല സ്വദേശിയുടെ ഭർത്താവിനെ വിദേശത്ത് എത്തിച്ചത് മൊയ്തീന്‍കുട്ടി ആണോ എന്ന് സംശയം?

13 May 2018

മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തത് കൂടെയുണ്ടായിരുന്ന അമ്മയെന്ന് പോലീസ്. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ച...

മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് പെറ്റമ്മ... പൊതു സ്ഥലത്ത് അമ്മയെയും കുഞ്ഞിനെയും രണ്ടര മണിക്കൂറോളം മാറി മാറി പീഡിപ്പിച്ച മൊയ്തീന്‍കുട്ടി ദുബായിൽ ജ്വല്ലറിഉടമ

13 May 2018

ഉന്നത സ്വാധീനമുള്ള പകൽ മാന്യൻ. മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെന്ന് ആദ്യം പുറത്ത്‌വിട്ടത് മലയാളിവാർത്തയായിരുന്നു.. അമ്മയ്‌ക്കൊ...

എടപ്പാളിലെ സിനിമ തീയറ്ററിനുള്ളിൽ ബാലപീഡനത്തിനു ഒത്താശചെയ്ത അമ്മയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു

13 May 2018

എടപ്പാളിലെ തിയറ്ററിനുള്ളിലെ ബാലപീഡനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ ഇവരെ തെളിവെടുപ്പിനായി പൊന്നാനി...

സിനിമാ തിയറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍

13 May 2018

സിനിമാ തിയറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്...

പലനാൾ പീഡനം തിരിച്ചറിഞ്ഞ അമ്മ പുറത്ത് പറയാതിരുന്നത് കുട്ടിയുടെ ഭാവിയെക്കരുതി ; പോലീസിനെ സ്വാധീനിച്ചു പീഡന വിവരം ഒതുക്കിത്തീർത്തു പ്രതിയും ; ഒടുവിൽ കേരളത്തെ ലജ്ജിപ്പിക്കുന്ന ബാലപീഡനം പുറത്തുകൊണ്ടുവന്നത് തീയറ്റർ ഉടമ

13 May 2018

എടപ്പാളിലെ തിയറ്ററിനുള്ളിലെ ബാലപീഡനത്തില്‍ പ്രതി മൊയ്തീന്‍ കുട്ടി പോലീസിനെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തം. തിയറ്ററില്‍ മൊയ്തിന്‍ കുട്ടിേെയാടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ അറിവോടെ നേരത്തെ...

ജെസ്‌നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ബസ് ഡ്രൈവര്‍

13 May 2018

എരുമേലിയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയെ കണ്ടെന്ന വിവരവുമായി നിരവധി ഫോണ്‍കോളുകള്‍. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം സംസ്ഥാന പോലീസ് മേധാവി പ്രഖ്യാ...

അന്വേഷണ സംഘം തേടി നടന്ന തുമ്പ് കിട്ടി... വിദേശ വനിതയുടെ കൊല നി​ർ​ണാ​യ​ക തെ​ളി​വുകൾ ച​തു​പ്പി​ൽ കു​ഴി​ച്ചി​ട്ട നിലയിൽ... ഉമേഷിന്റെയും ഉദയന്റെയും തെളിവെടുപ്പിൽ കണ്ടെത്തിയത്...

13 May 2018

ഉമേഷിന്റെയും ഉദയന്റെയും തെളിവെടുപ്പിൽ ച​തു​പ്പി​ൽ കു​ഴി​ച്ചി​ട്ട അ​ടി​വ​സ്​​ത്ര​മാ​ണ്​​ ല​ഭി​ച്ച​ത്. ഇ​ത്​ വി​ദേ​ശ വ​നി​ത​യു​ടേ​താ​ണെ​ന്നാ​ണ്​ സം​ശ​യം. ക​സ്​​റ്റ​ഡി​യി​ലു​ള്ള ഉ​മേ​ഷ്, ഉ​ദ​യ​കു​മാ​ർ എ​...

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാൽ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ്‌ വഴി ; ചെറു പ്രായത്തിൽ തന്നെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം ഉപദ്രവങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തേ മതിയാവൂ ; ഫേസ്ബുക് പോസ്റ്റുമായി ഡോ. ഷിംന അസീസ്

13 May 2018

തീയറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതിനുപിന്നാല...

ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ നിന്നവര്‍ക്ക് എട്ടിന്റെ പണി കിട്ടി

13 May 2018

കട്ടന്‍ചായ കുപ്പിയിലാക്കി മദ്യമെന്ന് പറഞ്ഞ് വിറ്റു. കോഴിക്കോട് വടകര എടോടിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിനു മുന്നില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂന...

Malayali Vartha Recommends