Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

27 JUNE 2026 07:42 AM ISTമലയാളി വാര്‍ത്ത
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി ...

ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ്‌ വിദ്യാര്‍ഥി മരിച്ച നിലയില്‍

15 May 2018

ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ പാലശ്ശേരി പറമ്പിൽ ചാമിയുടെ മകന്‍ ഹാപ്പി എന്ന്‌ വിളിക്കുന്ന അനന്ദുവിനെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സഹ...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും; തനിക്കെതിരായ പരാമര്‍ശം നിലനില്‍ക്കില്ലെന്നാണ് തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചത്

15 May 2018

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാ...

സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ടാ പാർട്ടിയാണ് സി പിഎം... മുൻ ഡി വൈ എസ് പി കെ രാധാകൃഷ്ണൻ മലയാളി വാർത്തയോട്

14 May 2018

സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ടാ പാർട്ടിയാണെന്ന് സിപിഎം എ് മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍.മലബാറിലെ സിപിഎം മനുഷ്യരല്ല മൃഗങ്ങളാണെും ഫസല്‍ വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. ഫസല്‍ വധക്കേസിലെ അന്വേഷണ...

ആദ്യ ശമ്പളവുമായെത്തിയ യുവതിയെ കാത്തിരുന്നത് ഭര്‍ത്താവിന്റെ കൊലക്കത്തി ;നിനക്കെന്ന വേണ്ടല്ലേടീ എന്നലറിക്കൊണ്ട് വയറ്റില്‍ കത്തി കുത്തി കയറ്റി ; സുമിനയുടെ മരണത്തിന് കാരണമായത് ഭർത്താവിന്റെ സംശയരോഗം

14 May 2018

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നതിന് കാരണം സംശയ രോഗമെന്ന് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പ...

ഇനി മുതൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഏക ജാലകത്തിൽ; വിവിധ സൗകര്യങ്ങളോടു കൂടിയ ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാകും

14 May 2018

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഇനി ഒരൊറ്റ ജാലകത്തിലൂടെ ഉപയോഗിക്കാനാകുമെന്നു റിപ്പോർട്ടുകൾ. ഒ​രു യൂ​സ​ർ​നെ​യി​മും പാ​സ് വേ​ർ​ഡും വ​ഴി എ​ല്ലാ വ​കു​പ്പു​ക​ളു​ടേ​യും സേ​വ​ന​ങ്ങ​ൾ www.kerala.gov.in എ​ന്ന വെ​ബ്സൈ​...

ത​രൂ​രി​നെ​തി​രാ​യ കു​റ്റ​പ​ത്രം തി​രു​വ​ന​ന്ത​പു​രം സീ​റ്റി​ല്‍ ക​ണ്ണു​വ​ച്ച്‌ : ബി​ജെ​പി നീ​ക്കം തി​ക​ഞ്ഞ പ​ക​പോ​ക്ക​ലാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

14 May 2018

സു​ന​ന്ദാ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി ത​രൂ​രി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്കം തി​ക​ഞ്ഞ പ​ക​പോ​ക്ക​ലാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ...

ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ DYFI ? ; ചോദ്യവുമായി ദിലീപിന്റെ ബന്ധു

14 May 2018

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുട്ടുകട തല്ലിതകര്‍ക്കത്ത കാര്യം എല്ലാര്‍ക്കും അറിയാം. എന്നാല്‍ അന്ന് ദിലീന്റെ പുട്ടുകട തകര്‍ത്തവര്‍ക്ക് ഇന്ന് എന്തുകൊണ്ട് മൊയ്തീന്റെ സ്വര്‍ണക്കട ...

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനയ്ക്ക് 12 ലക്ഷം രൂപ പിഴ

14 May 2018

കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ. ഐ.പി.എല്‍ അധികൃതരാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. വാങ്കഡേ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്...

രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

14 May 2018

രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ബൈപ്പാസിന് സമീപം രാമനാട്ടുകര സേവാ മന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം. താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ...

ഇടുക്കി അടിമാലിയിൽ വീട്ടുവളപ്പില്‍ രഹസ്യമായി കഞ്ചാവുചെടി വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍

14 May 2018

ഇടുക്കി അടിമാലി ഇരുമ്പുപാലത്തെ വീട്ടുവളപ്പില്‍നിന്ന് ആറടിയിലേറെ ഉയരമുള്ള അഞ്ചു കഞ്ചാവുചെടി കണ്ടെത്തി. ഗൃഹനാഥനായ ഇരുമ്പുപാലം ചില്ലിത്തോട് കോളനിയില്‍ കാട്ടാഞ്ചേരി കുഞ്ഞുമോനെ(അയ്യപ്പന്‍കുട്ടി-56) അടിമാലി...

ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രതികാരം തീർക്കാൻ എന്ന് ആരോപണം; നടപടിയെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോൺഗ്രസ്സ്

14 May 2018

ശശി തരൂരിനെതിരായ ഡെല്‍ഹിപോലീസിന്റെ കുറ്റപത്രത്തെ രാഷ്ട്രീയമായി നേരിടുന്നതിന് കോണ്‍ഗ്രസ്സ്. ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ആരോപിച്ചു....

വോളിബോൾ ടൂർണമെന്റ് പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് നാട്ടുകാരും സംഘാടകരും നടുറോഡിൽ വോളിബോള്‍ കളിച്ചു

14 May 2018

ഇടുക്കി മൂലമറ്റത്ത് ഇന്നലെ ആരംഭിക്കാനിരുന്ന കാഞ്ഞാര്‍ വിജിലന്റ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌  പോലീസ്‌ തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ വിജിലന്റ്‌ ക്ലബ്‌ അംഗങ്ങളും നാട്ടുകാരും തൊടുപുഴ-പുളിയന്‍മല സംസ്‌ഥാനപാതയില്‍ ...

ഇടുക്കി ജില്ലാകൃഷിഫാമിലെ തൊഴിലാളികള്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ലന്ന് പരാതി; ശമ്പളം മുടക്കത്തിൽ വിവേചനമെന്ന് ആക്ഷേപം

14 May 2018

ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ അരീക്കുഴ ജില്ല കൃഷിഫാമിലെ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തി. എല്ലാമാസവും മൂന്നാമത്തെ പ്രവര്‍ത്തിദിവസമാണ് ശമ്പളം ലഭിച്ചിരുന്നത്. ഈ മാസം പതിനൊന്നാം...

അധികാരമുപയോഗിച്ച്‌ നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനും ബിജെപി ശ്രമം ; ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതം

14 May 2018

സുനന്ദാ പുഷ്‌കറുടെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അധികാരമുപയോഗിച്ച്‌ കോണ്‍ഗ്രസ്സ് നേതാക്കളെ അടിച്ചമര്‍ത്താനുള്...

കേരളത്തില്‍ നാളെ രാവിലെ വരെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

14 May 2018

കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളയും സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയി...

Malayali Vartha Recommends