Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു

28 JUNE 2026 12:55 PM ISTമലയാളി വാര്‍ത്ത
സിപിഐ എം മുൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും 40 വർഷത്തിലേറെ കാലം സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും, കർഷകസംഘം നേതാവുമായിരുന്ന കുട്ടികൃഷ്ണൻ മാസ്റ്റർ (79) നിര്യാതനായി. കഴിഞ്ഞ ആറുമാസകാലമായി രോഗശയ്യയിലായിരുന്നു. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും നേതൃത്വപരമായ പങ്കും അദ്ദേഹം വഹിച്ച...

ഡ്രൈവിങ്ങിനിടയില്‍ ഫോണില്‍ സംസാരിച്ചതിന് പിഴ കിട്ടിയവരുടെ ശ്രദ്ധയ്ക്ക ഇനി പിഴ നല്‍കേണ്ടിവരില്ല; അതിനായൊരു നിയമവുമില്ല; പോലീസിന് കേസെടുക്കാനും കഴിയില്ലെന്ന് ഹൈക്കോടതി

16 May 2018

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പോല...

കോഴിക്കോട് നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

16 May 2018

കോഴിക്കോട് നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാദാപുരം സ്വദേശിനി സഫൂറയാണ് മകളെ കൊലപ്പെടുത്തിയത്. ഇളയ കുട്ടിയെയും...

ഭർത്താവിനെയും നൊന്ത്പെറ്റ കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അ​വി​വാ​ഹി​ത​നായ യുവാവിനൊപ്പം കൂടി പിന്നെ സംഭവിച്ചത് മറ്റൊന്ന്; പാരിപ്പള്ളിയില്‍ മദ്യത്തിനൊപ്പം ആസിഡ് കലര്‍ത്തി മ​രി​ച്ച നി​ല​യി​ൽ രമണിയെയും അശോകനെയും കണ്ടെത്തി... നാല് മാസം മാത്രം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യത്തിൽ ദുരൂഹതകൾ ഏറുന്നു

16 May 2018

പാ​രി​പ്പ​ള്ളി ചെ​ന്തി​പ്പി​ൽ കോ​ള​നി​യി​ൽ അ​ശോ​ക​ൻ (50), ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​ന്ന ര​മ​ണി (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റ​ബ​ർ​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​ൻ അ​വി​വാ​ഹി​ത​നാ​ണ്. ഇ​യാ​ളു...

കുട്ടികൾക്കായി ഒരുക്കിയ ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി; മേള ആസ്വദിക്കാൻ കുട്ടി താരങ്ങളും എത്തി

16 May 2018

കുട്ടികളുടെ ചലചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. സിനിമാ പ്രേമികളായ കുട്ടികൾക്കൊപ്പം കുട്ടി താരങ്ങളും മേളയെ ശ്രദ്ധേയമാക്കുന്നു. തിരുവനന്തപുരം കൈരളി തിയറ്ററിൽ ഒരുക്കിയ "മീറ്റ് ദി സെലിബ്ര...

മുന്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിക്കെതിരെ വിജിലൻസിന്റെ പ്രഥമികാന്വേഷണം ; മുൻ കളക്ടർ പത്മകുമാർ ഒന്നാം പ്രതി

16 May 2018

മുന്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിക്കെതിരെ വിജിലൻസിന്റെ പ്രഥമികാന്വേഷണം. റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട മുൻ കളക്ടർ പത്മകുമാർ ഒന്നാം പ്രതിയായും തോമസ് ചാണ്ടി മൂന്നാംപ്രതിയുമായി നൽകിയ പരാ...

വിദേശ വനിതയുടെ കൊലപാതകകേസില്‍ പ്രതികളുടെ തെളിവെടുപ്പ് അന്തിമഘട്ടത്തില്‍...

16 May 2018

വിദേശ വനിതയുടെ കൊലപാതക കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. വിദേശ വനിതയുടെ മൃതദേഹം കാണപ്പെട്ട...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍; സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടുതുടങ്ങിയപ്പോൾ ഒടുവിൽ ഫേസ്‌ബുക്ക് ഹാക്ക് ചെയ്യപെട്ടുവെന്ന് വിശദീകരണം

16 May 2018

എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന് എന്ന് പരസ്യ പ്രഖ്യാപനം നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ വിശദീകരണവുമായി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യ...

എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍ ; വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് ജോയ് മാത്യു

16 May 2018

റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് ജോയ് മാത്യു . അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുവെന്ന് ജോയ് മാ...

വീട്ടിലെത്തുമ്പോൾ കാണുന്നത് അമ്മയും കാമുകനും തമ്മിലുള്ള ലീലാവിലാസങ്ങൾ... 17 കാരിയായ മകളെ കാണുമ്പോൾ അമ്മയുടെ കാമുകന് ആവേശം കൂടും പിന്നെ തുണിയുരിയും; സഹിക്കവയ്യാതെ കാമുകനും അമ്മയ്ക്കുമെതിരെ മകളുടെ അറ്റകൈ പ്രയോഗം

16 May 2018

തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളെ പതിവായി തുണിയുരിഞ്ഞു കാട്ടിയിരുന്ന കാമുകന് വേണ്ടി പോലീസ...

നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റ് ജീവനക്കാരന് ദാരുണാന്ത്യം

16 May 2018

നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റ് ജീവനക്കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറരയോടെ മണിയോടെയാണ് അപകടം നടന്നത്. സീപോര്‍ട്ട്എയര്‍ പോര്‍ട്ട് റോഡില്‍ നടന്ന അപകടത്തില്‍ പത്ത...

ഇടുക്കി ക​ല്ലാ​ര്‍ ഡാം ​അ​റ്റ​കു​റ്റ പ​ണി​ക​ള്‍​ക്കാ​യി തു​റ​ന്നു

16 May 2018

ഇടുക്കി ക​ല്ലാ​ര്‍ ഡൈ​വേ​ര്‍​ഷ​ന്‍ ഡാം ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി തു​റ​ന്നു. നാ​ട്ടു​കാ​ര്‍​ക്ക് ചാ​ക​ര. വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ല്ലാ​ര്‍ ഡാം ​ത...

സുനന്ദയും ശശിതരൂരും തമ്മിലുള്ള ഭിന്നിപ്പ് തെളിയിക്കാന്‍ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ചു ; മനശാസ്ത്ര അവലോകനത്തിൽ വീട്ടുജോലിക്കാരുൾപ്പെടെ അഞ്ചുപേർ

16 May 2018

കോൺഗ്രസ് എംപി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ ആണെന്ന് കണ്ടെത്തൽ. ശശിതരൂരിനു സുനന്ദ പുഷ്‌കറുമായി മരിക്കുന്നതിന് മുന്‍പ് വരെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതെന്ന് തെളിയിച്ചത് മനശാസ്ത്ര...

നിയമസഭാ സമ്മേളനം ജൂണ്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗ തീരുമാനം

16 May 2018

നിയമസഭാ സമ്മേളനം ജൂണ്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ നാല് മുതല്‍ 21 വരെ നിയമസഭാ സമ്മേളനം ചേരണമെന്ന് ശിപാര്‍ശ ചെയ്യാനാണ് മന്ത്ര...

മൃതദേഹത്തില്‍കണ്ടെത്തിയത് മാരകായുധങ്ങൾ കൊണ്ടുള്ള 27 മുറിപ്പാടുകള്‍ ; മരണം സംഭവിച്ചത് ഒരേക്കറോളം ഭൂമി ആറ് മാസങ്ങള്‍ക്ക് മുമ്പ് ഭാഗഉടമ്പടി നടത്തി കുടുംബാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം ; അടിമാലിയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപറ്റിയുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല

16 May 2018

അടിമാലി വായിക്കലാകണ്ടത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞന്‍പിള്ളയുടെ ഘാതകനെ തേടിയുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. കുഞ്ഞന്‍പിള്ളയുടെ മൃതദേഹത്തില്‍ 27 മുറിപ്പാടുകള്‍ ഉള്ളതായുള്ള പോ...

Malayali Vartha Recommends