Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

24 APRIL 2026 09:12 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം അത്താഴപൂജ കഴിയും വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ഗുരുവായൂരപ്പന് മേയ് ഒന്നിന് വൈകിട്ടും രണ്ടിന് രാവിലെയുമാണ് ശുദ്ധിച്ചടങ്ങുകൾ. മേയ് മൂന്നിന് അയ്യപ്പനും നാലിന...

പി.വി. അന്‍വർ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് കളക്ടർ ; പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് വിശദമായ അന്വേഷണത്തിന് ഉത്തരവ്

16 March 2018

പി.വി. അന്‍വർ എം.എല്‍.എയുടെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ന...

ആരാണ് വില്ലനെന്ന് നിഷയെ കൊണ്ട് തന്നെ പറയിപ്പിക്കും ; നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ഷോണ്‍ ജോര്‍ജ്

16 March 2018

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച്‌ തന്നെ അപമാനിച്ചെന്ന ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഉയർന്നു വന്ന ആരോപണത്തില്‍ പ്രതികരണവുമായി യുവജനപക്ഷം സ...

കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ആക്രിക്കടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

16 March 2018

കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ആക്രിക്കടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ആക്രിക്കടയിലേക്ക് കൊണ്ടുവന്ന പൈപ്പ് ബോംബ് പൊട്ടുകയായിരുന്നു. തൊഴിലാളികള്‍ പൈപ്പ് തുറക്...

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു ; ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നു സർക്കാരിനോട് കോടതി

16 March 2018

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവ...

ബലാത്സംഗം നടന്നിട്ടിട്ടുണ്ടോ എന്ന് സ്ത്രീ ജഡ്ജി മാത്രം ഇരുന്നങ്ങ് തീരുമാനിച്ചാൽ എങ്ങനാ ശരിയാവുക? എന്നാലും വക്കീലേ .. ദിലീപിനോടുള്ള സ്നേഹം കൂടി ഇങ്ങിനെ ഒക്കെ എഴുതാമോ?

16 March 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കേസ് രഹസ്യ വിചാരണ നടത്തണമെന്നും വനിതാ ജഡ്ജി വേണം കേസ് കേൾക്കാൻ എന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പ...

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന് പി.സി. ജോർജ്ജ്; കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേർത്ത് കഴിക്കാൻ നല്ല രുചിയാണ്; കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തല്ലിയാൽ തിരിച്ചുതല്ലണം എന്ന് ജോർജ് എം തോമസ് ; പൊറുതിമുട്ടി വന്യമൃഗങ്ങളും ; പ്രസ്ഥാവന വിവാദമാകുന്നു

16 March 2018

നിയമ സഭയിൽ വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ വിവാദ പ്രസംഗവുമായി ജോർജ് എം തോമസ്. കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേർത്ത് കഴിക്കാൻ നല്ല രുചിയാണെന്നും കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യ...

ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ളവർ ഇതറിയണം; സ്വകാര്യകമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െ്റ പേരില്‍ നടത്തുന്നത് വൻതട്ടിപ്പാണെന്ന് അഭിഭാഷകയുടെ പരാതി

16 March 2018

സ്വകാര്യകമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െ്റ പേരില്‍ നടത്തുന്നത് വൻതട്ടിപ്പെന്ന് അഭിഭാഷകയുടെ പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ മിനിമോളാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്ന...

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

16 March 2018

ആർ.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ നീക്കം. 70 വയസ് കഴിഞ്ഞവർക്ക് നൽകുന്ന ഇളവ് പരിഗണിച്ചാണ് കുഞ്ഞനന...

അത്യാഹിത വിഭാഗത്തില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

16 March 2018

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളേജുകളിലെ എമര്‍ജന്‍സി മെഡിസിന്‍ വ...

കാമം തോന്നിയാല്‍ അടക്കിവയ്ക്കുക, സാധിച്ചില്ലെങ്കില്‍ പൗരോഹിത്യം ഉപേക്ഷിച്ച് ഇറങ്ങി പോവുക, ബ്രഹ്മചര്യം തെറ്റാതെ നോക്കുക, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന വൈദികരെ തിരുത്തേണ്ടത് രൂപതാസമിതികളാണ്, വസ്ത്രധാരണത്തിന്റെ പേരില്‍ ഇടവകയിലെ കുഞ്ഞാടുകളെ കളിയാക്കുന്ന വൈദികരുണ്ട് കേരളത്തില്‍... കത്തോലിക്ക സഭയില്‍ നിലനില്‍ക്കുന്ന അനഭിലഷണീയമായ പ്രവണതകളെ തുറന്ന് കാട്ടി ജോയ്‌സ് മേരി ആന്റണിയുടെ ഫെയ്‌സ് ബുക്ക് ലൈവ്

16 March 2018

കത്തോലിക്ക സഭയില്‍ കണ്ട് വരുന്ന തുറന്ന് കാട്ടി കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ജോയ്‌സ് മേരി ആന്റണി രംഗത്ത്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ മേരി തുറന്നടിച്ചു.ആഡംബര ജീവിതവും മദ്യ...

സംസ്ഥാനത്ത് ഓരോ വർഷവും ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം അരലക്ഷം

16 March 2018

കേരളത്തിൽ ഓരോ വർഷവും അരലക്ഷം ആളുകളിൽ ക്യാൻസർ ബാധിക്കുന്നുവെന്ന് കണക്കുകൾ. അതിനാൽ കേരളത്തിലാകമാനം ക്യാ​ൻ​സ​ർ ര​ജി​സ്​​റ്റ​ർ ത​യാ​റാ​ക്കുമെന്നും സം​സ്​​ഥാ​ന​ത്തെ 75 താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ...

ശകുന്തളയെ വേട്ടയാടിയിരുന്നത് കുടുംബത്തിലുണ്ടായ തുടര്‍ച്ചയായ ദുരന്തങ്ങള്‍; സജിത്തിന്‌ മകളുമായുള്ള ബന്ധം പുറം ലോകത്തെ അറിയിക്കുമെന്ന ശകുന്തളയുടെ ഭീഷണിയെ കൊന്ന് വീപ്പയ്ക്കുള്ളിലാക്കി പ്രതിരോധിച്ചു! എന്നിട്ടും സജിത്ത് ഭയപ്പെട്ടത് ആരെ? കുമ്പളത്തെ ഞെട്ടിച്ച കൊലപാതകങ്ങൾക്ക് പിന്നിൽ ആ വില്ലന്റെ കൈകൾ

16 March 2018

കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ കൊലപാതകവും കൊലയാളി സജിത്തിന്റെ ദുരൂഹ മരണവും അഴിയാക്കുരുക്കായി തുടരുന്നു. ശകുന്തളയുടെ മകള്‍ അശ്വതിയുമായി സജിത്തിനു...

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പോകുന്നതിനുമുമ്പ് പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു അക്ഷയ്; എന്നാൽ വിധി ഒരുക്കി വച്ചിരുന്നത് മറ്റൊന്നായിരുന്നു; താങ്ങാനാകാതെ പ്രിയപ്പെട്ടവർ

16 March 2018

പതിനഞ്ചുകാരനായ അക്ഷയിയുടെ വിയോഗത്തിൽ നടുക്കം മാറാതെയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇന്നലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പോകുന്നതിനുമുമ്പ് പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു അക്ഷയ്. എന്നാൽ മ...

കൊച്ചി കായലിലെ ദുരൂഹത കെട്ടടങ്ങുന്നില്ല; 22 മണിക്കൂര്‍ കായലിൽ കിടന്നിട്ടും മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന് ഒന്നും സംഭവിക്കാതിരുന്നത് എന്തു കൊണ്ട്?

16 March 2018

ദുരൂഹ സാഹചര്യത്തില്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി കായലില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് നിയമ സാധ്യത തേടി...

വോട്ടെടുപ്പ് ഒഴിവായി: ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ രാജ്യസഭയിലേക്ക്

16 March 2018

ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍നിന്നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഒഴിവുകളുടെയും സ്ഥാനാര്‍ഥികളുടെയും എണ്ണം തുല്യമായതോടെ വോട്ടെ...

Malayali Vartha Recommends