KERALA
തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...
അക്രമം കണ്ണിൽ കണ്ടാൽ കൈയും കെട്ടിനോക്കി നില്ക്കാൻ ആകില്ല; കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുന്നതിനിടയിൽ സിനിമാസ്റ്റൈലിൽ രക്ഷകനായെത്തിയ ലുങ്കിയുടുത്ത ഹീറോയെ തേടി സോഷ്യൽ മീഡിയ...
02 May 2018
കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ക്രൂരദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. യാത്രക്കാരനെ ബസ് ജീവനക്കാരില്‍ നിന്നും ഒറ്റക്ക് രക്ഷിച്ച ആളെ ഇപ്പ...
അനധികൃത നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ചു കൊന്നു; ഉദ്യോഗസ്ഥര്‍ ഗസ്റ്റ് ഹൗസിന്റെ ഗേറ്റിലെത്തിയപ്പോള്‍ വിജയ്കുമാര്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു; തുടര്‍ന്ന് പിന്‍മാറാതിരുന്ന ഉദ്യോഗസ്ഥയേയും സംഘത്തേയും വെടിവച്ചു
02 May 2018
അനധികൃതമായി ഹോട്ടല്‍ നിര്‍മ്മിച്ചത് പൊളിച്ചടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. ഹോട്ടല്‍ കെട്ടിടം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്...
കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... സ്ത്രീകളുള്‍പ്പെടെയുള്ള ആറ് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്
02 May 2018
കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് യാത്രക്കാരില്‍ നിന്നും ഏകദേശം 72.58 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റ...
ഞങ്ങള്‍ ബീഫ് കഴിക്കും, ബീഫ് കഴിച്ചാല്‍ ചത്തുപോകുമോ... സ്വാധി കേരളത്തെ വര്‍ഗീയ ഭൂമിയാക്കി മാറ്റരുത്, സ്വാധിയുടെ പ്രസംഗം മലയാളികള്‍ ചെവികേള്‍ക്കില്ല, സ്വാധിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ബീഫ് പൊങ്കാലയിട്ട് മലയാളികള്‍
02 May 2018
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതി വിവാദം പ്രസ്താവന നടത്തിയത്. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്നും കേരളത്തില്‍ പശുവിനെ കൊല...
കെഎസ്‌ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞുവെന്നും; എല്ലാരോടും പയറ്റിയ തന്ത്രം തന്നോട് നടക്കില്ല എന്നും പുതിയ എം ഡി തച്ചങ്കിരി
02 May 2018
കെഎസ്‌ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഇത്രയും നാള്‍ എല്ലാവരും പയറ്റിയ തന്ത്രം തന്റെയെടുത്ത് നടക്കില്ലെന്നും കെഎസ്‌ആര്‍ടിസിയുടെ ശത്രുക്കള്‍ ഉളളിലുള്ള...
ആറുവർഷം ഒരുമിച്ച് ജീവിച്ചിട്ടും ജീതുവിന്റെ സ്നേഹം മനസിലാക്കാൻ വിരാജുവിന് കഴിഞ്ഞില്ല... കുഞ്ഞുങ്ങളുണ്ടാകാത്തത് തന്റെ കുറ്റം എന്ന പറഞ്ഞ് നിരന്തര കലഹവും ക്രൂരമായ പീഡനവും; ഇരുവരും പിണങ്ങി താമസിക്കുമ്പോഴും വിരാജുവിന്റെ ഉള്ളിൽ വൈരാഗ്യം നീറിപുകഞ്ഞു... ഗൂഢാലോചനയുടെ ഫലമായി ജീതുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വളിച്ചു വരുത്തി; പ്രിയതമയുടെ ഉയിരെടുക്കാൻ കൂട്ടുനിന്നത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തെ നേതാക്കൾ
02 May 2018
തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച ശേഷം ജീവനോടെ ചുട്ടു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ ചെങ്ങാലൂരിലാണു ജനക്കൂട്ടം നോക്കിനിൽക്കെ ദലിത് യുവതിയെ ഭർത്താവ് പെട്രോ...
അശ്വതി ജ്വാലയെ ബിജെപിക്കാര്‍ ബുദ്ധി പൂര്‍വം അടിച്ചുമാറ്റിയെന്ന് ആരോപണം; ഇന്നത്തെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചിലെ മുദ്രാവാക്യം അശ്വതിക്ക് വേണ്ടി; അശ്വതി ജ്വാലയ്ക്കായി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം നടത്തുന്ന ബിജെപിയുടെ ലക്ഷ്യം അശ്വതിയെ ബിജെപിയിലെത്തിക്കല്‍
02 May 2018
സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ സംരക്ഷിക്കാന്‍ ബിജെപി രംഗത്തെത്തിയതിന്റെ പിന്നില്‍ അവരെ ബിജെപിയിലേക്ക് മാറ്റാനാണെന്ന പ്രചരണം ശക്തമാകുന്നു. അശ്വതിയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴാ...
പരീക്ഷാ ബോര്‍ഡ് യോഗത്തിനുശേഷം എസ്എസ്എല്‍സി ഫലപ്രഖ്യാപന തീയതി ഇന്നറിയാം
02 May 2018
സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപന തീയതി എന്നാണെന്ന് ഇന്ന് വ്യക്തമായേക്കും. ഇക്കാര്യം ആലോചിക്കുന്നതിന് എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും. സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്‍പതിനായിരത്തിലധി...
കോഴിക്കോട് വടകര ഇരിങ്ങലിൽ ഏഴുമാസം ഗർഭിണിയായ യുവതി ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു; ഗർഭിണി വീഴുന്നത് കണ്ടിട്ടും മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് നിർത്താതെ പോയി...
02 May 2018
കോഴിക്കോട് സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം .ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീഴുകയായിരുന്നു. ഗര്‍ഭിണി വീഴുന്നത് കണ്ടിട്ടു...
വേദനയോടെ ബന്ധുക്കള്‍... നാട്ടിലേയ്ക്കു വരുന്ന വഴി പ്രവാസി വിമാനത്തില്‍ വച്ചു മരിച്ചു
02 May 2018
പ്രവാസി വിമാന യാത്രയ്ക്കിടില്‍ മരിച്ചു. പുല്ലൂക്കര കാരപ്പൊയില്‍ കാട്ടില്‍ അബു (73) ആണ് വിമനത്തില്‍ വച്ചു മരിച്ചത്. ഇദ്ദേഹം ജിദ്ദയില്‍ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ കോഴിക്കോട്ടേയ്...
വരാപ്പുഴ കസ്റ്റഡി മരണം; സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
02 May 2018
വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ മുന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് ഇന്നലെ സ്പെഷ്യല്‍ ബ്രാഞ്ച് ...
മലയാളി വനിതയ്ക്ക് മികച്ച അംഗീകാരം; മിലിട്ടറി നഴ്‌സിങ് സര്‍വീസ് മേജര്‍ ജനറല്‍ സ്ഥാനത്തേക്ക് അന്നകുട്ടി ബാബു
01 May 2018
മിലിട്ടറി നഴ്‌സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത. ന്യൂഡല്‍ഹിയിലെ ഓഫീസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു. ഏപ്രില്‍ 30ന് സര്‍വീസില്‍...
വരാപ്പുഴ കസ്റ്റഡി മരണം; പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ
01 May 2018
വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കസ്റ്റഡി മരണത്തിൽ ...
തൃപ്പുണിത്തുറയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
01 May 2018
തൃപ്പുണിത്തുറയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. തൃപ്പുണിത്തുറയിലെ ഏരൂരിൽ ആണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിയ ആഘാതത്തിൽ വീട് തകരുകയായിരുന്നു. ഏരൂർ ...
ഇടുക്കി മംഗളാദേവി ക്ഷേത്രം സംബന്ധിച്ചുള്ള അവകാശ തർക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ച ചെയ്ത് പരിഹരിക്കണം; കേരളത്തിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് മംഗളാദേവി ക്ഷേത്രത്തെ ഉയർത്തണമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍
01 May 2018
ഇടുക്കി കുമളി മംഗളാദേവീ ക്ഷേത്രം സംബന്ധിച്ചുള്ള അവകാശതര്‍ക്കം ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മംഗളാദേവി ക്ഷ...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















