Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

25 JUNE 2026 09:47 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ...

സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി പാഞ്ചാലിമേട്; ഇടുക്കിയിലെ പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിൽ

02 May 2018

ഇടുക്കി പീരുമേട് പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വകുപ്പ് ആദ്യഘട്ടമായി അനുവദിച്ച നാലുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാഞ്ച...

പുരുഷന്മാര്‍ക്കെതിരെ വ്യാജ പീഡനക്കുറ്റം ആരോപിക്കുന്ന സ്ത്രീകൾ കുടുങ്ങും ; ഇരയുടെ മൊഴിക്കു കോടതികള്‍ നല്‍കുന്ന പ്രാധാന്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി

02 May 2018

പുരുഷന്മാര്‍ക്കെതിരെ വ്യാജ പീഡന കേസ് നൽകുന്നവർ ഇനി കുടുങ്ങും. മന:പൂര്‍വ്വം പുരുഷന്മാര്‍ക്കെതിരെ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് അകത്താക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ തന്നെ അകത്താകും. കേരള ഹൈക്കോടതിയാണ്...

പുരസ്‌കാരം വിനായകന് നല്‍കിയതുകൊണ്ടാണ് പ്രമുഖ നടിനടന്മാര്‍ അവാര്‍ഡുദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി ബാലന്‍; പ്രമുഖ നടന്മാര്‍ ചടങ്ങിലെത്താത്തതിനെക്കുറിച്ച്‌ നടന്മാരായ പാര്‍ട്ടി എംപിയോടും എം.എല്‍.എയോടും ചോദിക്കണമെന്നു ജോയ് മാത്യു

02 May 2018

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ നിന്ന് പ്രമുഖ നടിനടന്മാര്‍ വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി എ.കെ ബാലന്‍. മികച്ച നടനുള്ള അവാര്‍ഡ് വിനായകന് നല്‍കിയത് കൊണ്ടാണ് പ്രമുഖര്‍ ചടങ്ങില...

ലോകബാങ്കിന്റെ സഹകരണത്തോടെ ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിന് സ്വന്തമായി ആയുർവേദ ആശുപത്രി

02 May 2018

കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ പണിക്കൻകുടിയിൽ പുതുതായി നിർമാണം പൂർത്തീകരിച്ച ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം വൈദുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിച്ചു . ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ യോഗത്തിൽ...

ലീഗയുടെ കൊലപാതകം നിർണായക വഴിത്തിരിവിലേയ്ക്ക്; പൊന്തക്കാട്ടിൽ ലിഗയ്ക്കൊപ്പം പ്രതികളുണ്ടായിരുന്നത് രണ്ട് ദിവസം; പുരുഷ ലൈംഗിക തൊഴിലാളിയും സഹായിയും കുറ്റം സമ്മതിച്ചു, അറസ്‌റ്റ് ഉടന്‍

02 May 2018

ലീഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെക്‌നീഷ്യന്‍മാരില്ല ; രോഗികൾ ദുരിതത്തിൽ

02 May 2018

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെക്‌നീഷ്യന്‍മാരില്ലാതായതോടെ വൃക്ക രോഗികള്‍ ദുരിതത്തില്‍. ഡയാലിസിസ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകാത്തതോടെ സ്വകാര്യ ആശുപത്രിയെയാ...

അവശ്യ രോഗികള്‍ക്ക്‌ വേണ്ട രക്‌തത്തിന്‌ വന്‍ ക്ഷാമം; രണ്ടാഴ്ചയായി രോഗികൾക്കാവശ്യമായ രക്തം കിട്ടാനില്ല

02 May 2018

ഇടുക്കി തൊടുപുഴയിൽ ജില്ലയില്‍ അവശ്യ രോഗികള്‍ക്ക്‌ വേണ്ട രക്‌തത്തിന്‌ വന്‍ ക്ഷാമം, രണ്ടാഴ്‌ചയായി ജില്ലയില്‍ രോഗികള്‍ക്ക്‌ കൃത്യ സമയത്ത്‌ രക്‌തം ലഭിക്കാത്ത സാഹചര്യമാണ്‌. ഐ.എം.എയില്‍ അടക്കമുള്ള ബ്ലഡ്‌ ബാ...

കണ്ടൽക്കാടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ലീഗയുടെ സംസ്കാരം നാളെ

02 May 2018

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട വിദേശവനിത ലീഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ നടക്കും. ലീഗയുടെ സഹോദരി എലിസ അടുത്തയാഴ്ച സ്വദേശത്തേയ്ക്ക് മടങ്ങും. ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള...

ആ 'കാശ്' എനിക്ക് കിട്ടിയില്ലെങ്കിൽ മകളുടെ ജോലി ഞാൻ കളയിപ്പിക്കും... പാവങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ സാറെന്തിനാ യൂണീഫോം ഇട്ട് ഇവിടെ ഇരിക്കുന്നത്!! ഇറങ്ങിപ്പോകണം... രാജേശ്വരിയുടെ വാക്കുകൾ അതിരുവിട്ടപ്പോൾ എന്റെ ഓഫീസില്‍ നിന്നും 'ഇവരെ'പിടിച്ചു പുറത്താക്കാന്‍ എസ് ഐയുടെ നിർദ്ദേശം... തൊട്ടുപോകരുതെന്ന് വിരട്ടി വീണ്ടും രോഷപ്രകടനം; പാപ്പുവിന്റെ ലക്ഷങ്ങൾ കൈക്കലാക്കാനൊരുങ്ങി ജിഷയുടെ അമ്മയും സഹോദരിയും

02 May 2018

ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ വീണ്ടും രാജേശ്വരിയുടെ പൂര താണ്ഡവം പോലീസ് സ്റ്റേഷനി...

അനേഷണത്തെ സഹായിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് ദീർഘവീക്ഷണം ; ജെയിംസ് ബോണ്ട് സിനിമകളിലെ അന്തരീക്ഷം നോവലിലൂടെ വരച്ചുകാട്ടിയ മഹാ പ്രതിഭ ; ഓർമയായത് മലയാളികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച സാഹിത്യകാരൻ

02 May 2018

മലയാളിയുടെ വായന അഭിരുചിയിൽ മാറ്റം പ്രതിഷ്ഠിച്ച സാഹിത്യകാരനാണ് കോട്ടയം പുഷ്പനാഥ്. ഡിബികുറുപ്പും നീലകണ്ഠൻ പരമാരയും വിരാജിച്ചിരുന്ന മലയാള അപസർപ്പക നോവൽ മേഖയിലേക്ക് ഒരു കൊടും കാറ്റായി എഴുപതുകളുടെ മധ്യത്തി...

സി.ഐ.ടി.യു പ്രവര്‍ത്തകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, കേസ് കൊടുത്തപ്പോള്‍ കുട്ടിയുടെ അമ്മയുടെ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്നു എന്നിട്ട് അഞ്ച് ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നോക്കി, വഴങ്ങാത്തതിനാല്‍ കുടുംബത്തിന് ഭീഷണി

02 May 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.ഐ.ടി.യുക്കാരനെതിരെ പോസ്‌ക്കോ നിയമപ്രകാരം കേസ് എടുത്തിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തിമേരി വര്‍ഗീസ്. ഇത...

ഇടുക്കി ഹൈറേഞ്ചില കുട്ടനാട്‌ എന്നറിയപ്പെുന്ന മുട്ടുകാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക്‌ ആശ്വാസവുമായി ജില്ലാ പഞ്ചായത്ത്‌

02 May 2018

ഇടുക്കി ഹൈറേഞ്ചില കുട്ടനാട്‌ എന്നറിയപ്പെുന്ന മുട്ടുകാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക്‌ ആശ്വാസവുമായി ജില്ലാ പഞ്ചായത്തും ജല വിഭവ വകുപ്പും. ചിന്നക്കനാല്‍, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളുടെ സംഗമസ്‌ഥലമായ മു...

പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ്സിന്റെ കാളവണ്ടി മാർച്ച്

02 May 2018

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍, ഡീസല്‍ നികുതിക്കൊള്ളയ്ക്കും വിലവര്‍ധനവിനുമെതിരേ യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് സൈക്കിളുകളിലും കാളവണ്ടിയിലും കാല്‍നടയായും മാര്‍ച്ച് സംഘടിപ്പിക്...

സ്വന്തം മകൾ കത്തിയെരിയുന്നത് കണ്ടുനിൽക്കാനായിരുന്നു ഈ അച്ഛന്റെ വിധി; സഹായത്തിനായി പലരോടും കൈനീട്ടി... പക്ഷെ

02 May 2018

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് തൃശൂര്‍ ചെങ്ങാലൂരില്‍ കഴിഞ്ഞ ദിവസം നടന്നത്. പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച്‌ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂര്‍ സ്വദേശി ജീത...

മലയാളത്തിലെ ജനപ്രിയ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

02 May 2018

പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ വസതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാ...

Malayali Vartha Recommends