Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

25 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
ഞാറയ്ക്കലില്‍ മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ എസ്.ഐ എ.എസ്. അരുണിനെതിരെയാണ് പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെട...

ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി.പി.ലക്ഷ്മണ്‍ അന്തരിച്ചു

30 April 2018

ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി.പി.ലക്ഷ്മണ്‍ (83) അന്തരിച്ചു. വാര്‍ധക്യസജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍...

പോലീസിന്റെ നിർണ്ണായക നീക്കത്തിൽ രക്ഷപ്പെടാൻ മെനഞ്ഞ കഥകളെല്ലാം പാളി... ഭർത്താവിനെ കൊന്ന് ഏഴാം ദിനം ഭാര്യയുടെ കൈയിൽ വിലങ്ങ്; മലപ്പുറത്തെ നടുക്കിയ ആസിഡ് ആക്രമണത്തിൽ സുബൈദയുടെ ഏറ്റുപറച്ചിൽ...

30 April 2018

ആസിഡ് അക്രമണത്തില്‍ മലപ്പുറത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയുടെ മൊഴി പുറത്ത്. ക‍ഴിഞ്ഞ ഞായറാ‍ഴ്ചയായിരുന്നു കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആസിഡ് അക്രമണത്തില്‍ ...

പാപ്പുവിന്റെ ലക്ഷങ്ങളിൽ കണ്ണുവെച്ച് ജിഷയുടെ അമ്മയും സഹോദരിയും... രാജേശ്വരി അറിയാതെ മകളുടെ കളി; ഒടുക്കം പോലീസ്‌ സ്‌റ്റേഷന്‍ പൂരപ്പറമ്പാക്കി വെല്ലുവിളി മുഴക്കി ഇരുവരുടെയും മടക്കവും; മരിക്കുന്നതിന് മുൻപ് തന്നെ പണത്തിന് അവകാശിയെ തെരഞ്ഞെടുത്ത് പാപ്പു

30 April 2018

ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ ഏറ്റുമുട്ടല്‍ പോലീസ്‌ സ്‌റ്റേഷനെ പൂരപ്പറമ്പാക്കി....

രക്തം ദാഹിക്കുന്നവര്‍ക്കെതിരെ ദീപാ നിശാന്തിന്റെ മറുപടി... തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു

29 April 2018

ദീപാ നിശാന്തിന്റെ രക്തം വേണമെന്നുള്ള ഫെയ്‌സ്ബുക്ക് കമന്റിനെതിരെ കുറിക്കുകൊള്ളുന്ന ദീപയുടെ മറുപടി വൈറലാകുന്നു. ഒരു കൊതുകിന്റെ ചിത്രത്തിന് താഴെ 'ഇത് ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരപൂര്‍വ...

കേരളാ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

29 April 2018

കേരളാ സര്‍വകലാശാല തിങ്കളാഴ്ച (30-04-2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നതെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറപ്പില്‍ ...

അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് വി.എം. സുധീരന്‍

29 April 2018

അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഈ നടപടിയില്‍ പോലീസ് ജനങ്ങളോട് മാപ്പുപറയണം. ബിജെപി സര്‍ക്കാരിന്റെ തെറ്റായനയങ്ങളാണ് എല്‍ഡിഎഫ് ആവര്...

കുറിഞ്ഞി ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കുമെന്ന് പിണറായി

29 April 2018

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ ഒരുതരത്തിലുള്ള കുറവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറിഞ്ഞി ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യാനം സംരക്ഷിക്കാനാവുമെ...

' റോ ​റോ ജ​ങ്കാ​ർ ' 24 മണിക്കൂർ തികയും മുൻപ് തന്നെ സ​ർ​വീ​സ് നിലച്ചു; മു​ഖ്യ​മ​ന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് കെ.​ജെ. ആ​ന്‍റ​ണി

29 April 2018

ഫോ​ർ​ട്ട് കൊ​ച്ചി വൈ​പ്പി​ൻ ദ്വീ​പു​ക​ളെ തമ്മിൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ ​റോ ജ​ങ്കാ​ർ സ​ർ​വീ​സി​നെ​തി​രെ ആരോപണവുമായി കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് കെ.​ജെ. ആ​ന്‍റ​ണി രംഗത്തെത്തിയിരിക്കുന്നതായി...

ലിഗയുടെ മരണം: നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റ് ഉടനെന്ന് സൂചന

29 April 2018

തിരുവല്ലത്ത് ലാത്വിയന്‍ സ്വദേശി ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശയുവതിയെ സംഭവം നടന്ന വാഴമുട്ടത്തിനടുത്തുള്ള തുരുത്തിലേക്ക് കൊണ്ടുവന്ന തോണിക്കാരന്‍ അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ലിഗയെ തുരുത്ത...

ഇടുക്കിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

29 April 2018

ഇടുക്കിയിൽ പാമ്പാടും പാറയ്ക്കു സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. മലപ്പുറം എടപ്പാൾ സ്വദേശി സാജിർ കെ വി ആണ് മരിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയി...

കലാഭവൻ മണിയുടെ മരണവും പാറശാല പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിവിന്റെ മരണവും സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടും കേസ് എങ്ങുമെത്താതെ പാതിവഴിയിൽ; സി ബി ഐ അന്വേഷണങ്ങളുടെ അർത്ഥശൂന്യതയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചുട് പിടിക്കുന്നു...

29 April 2018

വരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ ഭർത്താവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കെ സി ബി ഐ അന്വേഷണങ്ങളുടെ അർത്ഥശൂന്യതയെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചുട് പിടിക...

സര്‍ക്കാരിനുമേല്‍ അനാശ്യമായി പഴിചാരാനുള്ള ശ്രമമാണ് അശ്വതി ജ്വാലയുടെ ഭാഗത്തുനിന്ന് ഉണ്ടായത്; ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന പരാതിയില്‍ പോലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ല- കടകംപള്ളി

29 April 2018

കോവളത്ത് ദുരൂഹസസാഹചര്യത്തില്‍ മരിച്ച ലാത്വിയന്‍ സ്വദേശി ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന പരാതിയില്‍ പോലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്...

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തിൽ നിര്‍ണായക വഴിത്തിരിവ്... കസ്റ്റഡിയിലുള്ളവരുടെ മൊഴികള്‍ കള്ളമെന്ന് സ്ഥിരീകരിച്ചു; ഉടൻ അറസ്റ്റിനൊരുങ്ങി അന്വേഷണ സംഘം

29 April 2018

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തിൽ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴികള്‍ കള്ളമെന്ന് സ്ഥിരീകരിച്ചതോടെയാണ...

വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു; ക്രൂരതയ്‌ക്കൊടുവിൽ...

29 April 2018

ഗുരുവായൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തൃശൂര്‍ പാവറട്ടി മരുതിയൂര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഈ മാസം 23 നാണ് സന്തോഷിനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച്‌ ഒരു കൂട്ടം ആളുകള്‍...

അഞ്ചു പേരെ ഒറ്റയടിക്കു നിന്നടിക്കാന്‍ ശേഷി... യോഗയുടെ പേരില്‍ കോവളം ബീച്ചിലെത്തുന്നവരെ വലയിലാക്കും... ലക്ഷണമൊത്ത ഒരു ആജാന ബാഹു; ലിഗയുടെ മരണത്തിന് പിന്നിൽ അറസ്റ്റിലായ യോഗ പരിശീലകനെ കുറിച്ച് പുറത്ത് വരുന്ന സാക്ഷിമൊഴി ഇങ്ങനെ...

29 April 2018

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തിന് പിന്നിൽ അറസ്റ്റിലായ യോഗ പരിശീലകനെ കുറിച്ച് പുറത്ത് വരുന്ന സാക്ഷിമൊഴി ഇങ്ങനെ. കാരിരിമ്പിന്റെ ശക...

Malayali Vartha Recommends