Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

25 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
ഞാറയ്ക്കലില്‍ മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ എസ്.ഐ എ.എസ്. അരുണിനെതിരെയാണ് പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെട...

അശ്വതി ജ്വാലയ്ക്ക് സപ്പോര്‍ട്ടുമായി ചെന്നിത്തലയും സുധീരനും രംഗത്തെത്തിയതോടെ പിടിമുറുക്കി സര്‍ക്കാരും; അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം തോന്നല്‍ മാത്രമെന്ന് കടകംപള്ളി സുരേന്ദ്രന്‍; പരാതി കിട്ടിയാല്‍ പൊലീസിന് അതേക്കുറിച്ച് അന്വേഷിക്കാതിരിക്കാനാവില്ല...

29 April 2018

ലിഗയുടെ മരണത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നുവെന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയുടെ ആരോപണം അവരുടെ തോന്നല്‍ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലിഗയുടെ മരണവുമായി ബന്ധപ്പെ...

ഭര്‍ത്താവിന് പല സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധത്തെ ചൊല്ലി നിരന്തരം കലഹം; സഹിക്കാനാകാതെ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ച്‌ കൊലപ്പെടുത്തി അദ്ധ്യാപിക

29 April 2018

ആസിഡ് അക്രമണത്തില്‍ മലപ്പുറത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 12.15ഓ...

വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന വീണ്ടും, തെളിവുകള്‍ ശേഖരിക്കുന്നത് ലെന്‍സ് ഉപയോഗിച്ച് 

29 April 2018

വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ലെന്‍സ് ഉപയോഗിച്ചാണ് പോലീസ് തെളിവ് ശേഖരിക്കുന്നത്. വാഴമുട്ടത്തിനു സമീപമുള്ള കരമനയാറ...

തിരഞ്ഞെടുപ്പ് ചൂടിനിടെ സ്വന്തം മകളുടെ കല്ല്യാണം മാറ്റിവെച്ചൊരു കുടുംബം; മകളുടെ കല്ല്യാണവും തിരഞ്ഞെടുപ്പും ഒരേ ദിവസം വന്നപ്പോള്‍ പിന്നെ അച്ഛന്‍ അധികം ചിന്തിച്ചില്ല

29 April 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കവെ അവടെ നിന്നും തികച്ചും കൗതുകകരമായ വാര്‍ത്ത പുറത്തു വന്നു. സ്വന്തം മകളുടെ കല്ല്യാണമായിട്ടു പോലും തിരഞ്ഞെടുപ്പിന് പ്രാധാന്യം കൊടുത്ത് ശ്രദ്ധയനായിരിക്കുകയാണ് ഒര...

സ്ഥലങ്ങൾ കാണിക്കാമെന്ന വ്യാജേന ലിഗയെ കൂടെക്കൂട്ടി ; മയക്കുമരുന്ന് കലർന്ന സിഗരറ്റ് കൊടുത്ത് പാതിമയക്കത്തിലാക്കി സുഹൃത്തുക്കളെ വിളിച്ച് വരുത്തി ചതിക്കുഴിയൊരുക്കി: മദ്യം കൊടുക്കാൻ കൊലയാളിസംഘം ശ്രമിക്കുന്നതിനിടെ വഴങ്ങാതെ വന്ന ലിഗയെ ഫൈബർ ബോട്ടിൽ പൊന്തക്കാട്ടിലേയ്ക്ക് എത്തിച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കാൻ ശ്രമിച്ചു, നിലവിളിച്ച ലിഗയെ ശ്വാസം മുട്ടിക്കുന്നതിനിടെ കഴുത്തിൽ ആഞ്ഞുചവിട്ടി... ഞെട്ടിക്കുന്ന മൊഴി പുറത്ത്

29 April 2018

ലിഗയെ ബലാത്സംഗ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതികളുടെ മൊഴി. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ യോഗാധ്യാപകൻ അടക്കമുള്ള അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചു. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്...

ലിഗയെ കൊന്നത് മൂന്നുപേർ ചേർന്ന്? കണ്ടൽ കാടിനുള്ളിൽ നിന്ന് മൂന്നുപേർ ഓടിപോകുന്നത് കണ്ടെന്ന് സാക്ഷിമൊഴികൾ... മൃതദേഹത്തിന്റെ കാലപ്പഴക്കം കൊണ്ട് പീഡനം നടന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനാകാത്ത അവസ്ഥ ... അറസ്റ്റ് ആന്തരാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം...

29 April 2018

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. പ്രതികളിലേയ്ക്ക് ഉടന്‍ എത്തിച്ചേരാന്‍ കഴിഞ്ഞെക്കും ...

ഗുരുവായൂരിൽ ലോഡ്ജിൽ കഴിയവേ സന്തോഷിനെയും, ദിനേശിന്റെ ഭാര്യയെയും അന്വേഷിച്ചെത്തിയ ബന്ധുക്കൾ പിടികൂടി മർദ്ദിച്ചു: ക്രൂര മർദ്ദനത്തിൽ സന്തോഷ് കൊല്ലപ്പെട്ടു! പ്രതികൾ റിമാന്റിൽ

29 April 2018

ഗുരുവായൂരിൽ സ്വകാര്യ ലോഡ്ജിൽ വച്ച് മർദ്ദനമേറ്റയാൾ മരിച്ചു. പാവറട്ടി മരുതയൂർ സ്വദേശി സന്തോഷാണ് മരിച്ചത്. കുന്നംകുളം നെല്ലുവായി സ്വദേശി ദിനേശിന്റെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയായിരുന്നു. വളരെ നാളുകളായു...

സൗമ്യയുമായുള്ള വിവാഹ ബന്ധം തകര്‍ന്നത് സൗമ്യയുടെ വഴിവിട്ടപോക്ക്... ഊണിലും ഉറക്കത്തിലും ഫോൺ നിലത്ത് വയ്ക്കില്ല; അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച് കിഷോറിന്റെ വെളിപ്പെടുത്തൽ

29 April 2018

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തിയ സൗമ്യയെ വിവാഹ ബന്ധം തകര്‍ന്നതു സൗമ്യയുടെ വഴിവിട്ടപോക്കുമൂലമെന്നു ഭര്‍ത്താവ്...

കാമുകന്മാരുമായി അമ്മ പൂർണ നഗ്നയായി കിടക്കുന്നത് നേരിൽ കാണേണ്ടിവന്ന ആ കുഞ്ഞു കണ്ണുകളിലെ ദയനീയത അവൾ കണ്ടില്ല!! കഴുകൻ കണ്ണുകളുമായി മകളുടെ ഉയിരെടുക്കാൻ പദ്ധതികൾ തയ്യാറാക്കി: കൊലപ്പെടുത്തും മുമ്പ് സൗമ്യ ഫ്രെയിം ചെയ്യാന്‍ കൊടുത്തത് മകളുടെ 100ൽ അധികം വ്യത്യസ്ത ചിത്രങ്ങൾ...

29 April 2018

മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ശേഷം പിണറായിയിലെ സൗമ്യ മകള്‍ ഐശ്വര്യയുടേതായി ഫ്രെയിം ചെയ്യാന്‍ നല്‍കിയത് 100 കൂടുതല്‍ ചിത്രങ്ങള്‍ എന്നു റിപ്പോര്‍ട്ട്. ഐശ്വര്യയുടേതായി നൂറില്‍ അധികം ചിത്രങ്ങള്‍ ഇവര്‍...

മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാന്‍ അവസരം നിഷേധിച്ചെന്ന‌് അശ്വതി ഫെയ‌്സ‌്ബുക്കില്‍ ഇട്ട പോസ്റ്റ് വ്യാജം; രാജ്യത്തെ നാണം കെടുത്തിയ പോസ്റ്റിന് മാപ്പ് പറഞ്ഞ് ലീഗയുടെ സഹോദരി ഇല്‍സി

29 April 2018

ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസ് മേധാവിക്കുമെതിരെ സന്നദ്ധ സംഘടനാ പ്രവര്‍ത്തക അശ്വതി ജ്വാല ഉന്നയിച്ച ആരോപണം ശരിയല്ലെന്ന‌് സഹോദരി ഇല്‍സി സ്ക്രോമന്‍. ആശയക്കുഴപ്പം കൊണ്ട...

അശ്വതി ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് കൈയ്യടി ഒപ്പം... ലിഗയുടെ സഹോദരിയോ ഭര്‍ത്താവോ ഒന്നും പറയാതെ മുഖ്യമന്ത്രിയേയും ഡിജിപിയേയും ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്തിയ അശ്വതി ജ്വാലയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യുന്നു

29 April 2018

അശ്വതി ജ്വാല പട്ടിണി പാവങ്ങളുടെ ഒരുപിടി ചോറാണ്. അശ്വതി പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്. ഒപ്പം അവര്‍ പേരെടുക്കാനായി കാട്ടിക്കൂട്ടുന്ന അനാവശ്യ ഇടപെടലും. ഇത് ഏറ്റവു...

കേന്ദ്രസര്‍ക്കാരിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും വിവിധ സേവനങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ രേഖ ആധാറായി ഏകീകരിക്കുന്നു

29 April 2018

കേന്ദ്രസര്‍ക്കാറിന് പിന്നാലെ സംസ്ഥാന സര്‍ക്കാറും വിവിധ സേവനങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ രേഖ ആധാറായി ഏകീകരിക്കുന്നു. ഒരേ സേവനങ്ങള്‍ക്ക് പല സ്ഥലങ്ങളിലായി വ്യത്യസ്ത തിരിച്ചറിയ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനിക്കാന്‍ ബി.ഡി.ജെ.എസ് നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്; ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം വാക്കു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്‌തേക്കും

29 April 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനിക്കാന്‍ ബി.ഡി.ജെ.എസ് നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം വാക്കു പാലിക്കാത്തതില്‍ പ്രതി...

തൃശൂരില്‍ സംഘര്‍ഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം

29 April 2018

തൃശൂരില്‍ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള സംഘര്‍ഷം തടയാനെത്തിയ എസ്‌ഐ അടക്കമുള്ള പൊലീസ് സംഘത്തേയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്വദേശി...

എല്ലാം ലിഗയുടെ ആഗ്രഹം പോലെ... കേരളത്തില്‍ മരണമടഞ്ഞ ലിഗയുടെ ശരീരം കേരളത്തില്‍ തന്നെ സംസ്‌ക്കരിക്കും; ലിഗയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പുന്തോട്ടത്തിലെ പുതിയൊരു തണല്‍ മരത്തിന് വളമാകും; കരളലിയിപ്പിക്കുന്ന വേദനയോടെ ലിഗയുടെ സഹോദരി

29 April 2018

കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭംസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയായിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്ക...

Malayali Vartha Recommends