KERALA
കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു
ആറ്റിങ്ങലിലെ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല;ദേശീയ പാതയിലെ ഗതാഗത കുരുക്കിൽ ദിവസേന പൊലിയുന്നത് നിരവധി ജീവൻ
05 April 2018
ഏറെ കാലമായി ആറ്റിങ്ങൽ നഗരവാസികൾ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് അന്തിമ പരിഹാരം കാണാനായി ആറ്റിങ്ങൽ നഗരത്തിലെ റോഡ് വീതി കൂട്ടണം എന്ന് ആവശ്യപ്പെട്ടു ശിവസേന പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി...
അതിർത്തി ഗ്രാമങ്ങളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു; തുടർന്ന് തൂങ്ങി മരിക്കുന്നു... ആരുമറിയുന്നില്ല ആ വേദന
05 April 2018
പാലക്കാട് ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു. വാളയാറിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച പെൺകുട്ടി പീഡനത്തിന് ഇരയായിരുന്ന...
ആദ്യത്തെ പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതി കുഴഞ്ഞു വീണു മരിച്ചു
05 April 2018
ഒരാഴ്ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസ്- വത്സമ്മ ദമ്പതികളുടെ മകള്‍ ദില്‍ന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇരിട്ടിയിലെ ഒ...
റേഡിയോ ജോക്കി വധം;പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ.....!
05 April 2018
നാടിനെ നടുക്കിയ റേഡിയോ ജോക്കി വധക്കേസിലെ മുഖ്യ പ്രതിയായി സംശയിക്കുന്ന അലിഭായി എന്ന സാലിഹ് ബിൻ ജലാലിനു ഉന്നത പോലീസ് ബന്ധമുണ്ടെന്ന രഹസ്യ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഈ സാഹചര്യത്തിൽ കേസുമായി ബന്ധപെ...
പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്; സംഭവം മലപ്പുറത്ത്...
05 April 2018
പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. നിലമ്പൂർ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് മാതാവ് ദിവ്യ...
കുറേ നാളായി ഗ്രൂപ്പ് പോര് കുറഞ്ഞിരുന്ന കോണ്‍ഗ്രസില്‍ ഐ, എ ഗ്രൂപ്പുകള്‍ക്കെതിരെ വാളും പരിചയുമായി വി.എം സുധീരന്‍ ഇറങ്ങി; ലക്ഷ്യം കെ.പി.സി.സി പുന: സംഘടന
05 April 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 181 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് സാധുതയാക്കാന്‍ സര്‍ക്കാരിനൊപ്പം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൊകോര്‍ത്തത് വി.എം സുധീരന്‍ ആദര്‍ശം പയറ്റാന്‍ കിട്ടിയ പിടിവള...
ബൈപാസ് വിരുദ്ധസമരത്തിന് ശക്തി കൂട്ടാനൊരുങ്ങി ‘വയല്‍കിളികള്‍; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്താൻ തീരുമാനം
05 April 2018
ബൈപാസ് നിർമ്മാണ വിരുദ്ധസമരത്തിന് ശക്തി കൂട്ടാനൊരുങ്ങി ‘വയല്‍കിളികള്‍’. ബൈപാസ് വിരുദ്ധസമരത്തിൽ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ് ആദ്യവാരം തന്നെ കീഴാറ്റൂരില്‍ നിന്നും തിരുവനന്...
വിഷാദരോഗത്തിനുള്ള ചികിത്സയ്ക്ക് എത്തിയപ്പോൾ നഷ്ടമായ ഭാര്യയെ ഓർത്ത് അക്രമാസക്തനായി കേരള പോലീസിന് തലവേദനയായ ലീഗയുടെ ഭർത്താവിനെ അധികൃതർ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു...
05 April 2018
അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി...
പോലീസിന്റെ പെരുമാറ്റം നന്നാവണമെന്നും മാന്യമായി പെരുമാറണമെന്നും ഒരു ഘട്ടത്തിലും മാന്യത കൈവിടരുതെന്നും മുഖ്യമന്ത്രി
05 April 2018
പോലീസിന്റെ പെരുമാറ്റം നന്നാവണമെന്നും മാന്യമായി പെരുമാറണമെന്നും ഒരു ഘട്ടത്തിലും മാന്യത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചള്ള ...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 181 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കാന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തു, ബില്‍ നിയമവിരുദ്ധം, എല്ലാ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നും കോടതി
05 April 2018
സുപ്രീംകോടതിയുടെ വിമര്‍ശനത്തെ അവഗണിച്ച് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സുഗമമാക്കുന്നതിനുള്ള നിയമം ഐക്യകണ്‌ഠേന പാസാക്കിയത് സുപ്രീംകോടതി സ്...
ഒരു കാലത്ത് കേരളരാഷ്ട്രീയത്തിലെ തിളയ്ക്കുന്ന യൗവ്വനമായിരുന്ന ചെറിയാന്‍ ഫിലിപ്പ് വാര്‍ധക്യത്തിലെത്തി... പക്ഷെ, അതീവസുന്ദരിയായ ഒരു പെണ്‍കുട്ടി അദ്ദേഹത്തെ പ്രണയിക്കുന്നു... നിന്റെ അച്ഛന്റെ പ്രായമുണ്ടെനിക്കെന്ന് ചെറിയാച്ചന്‍ പറഞ്ഞിട്ടും സുന്ദരിക്ക് കുലുക്കമില്ല
05 April 2018
ഒരുകാലത്ത് കേരള രാഷട്രീയത്തിലെ തിളയ്ക്കുന്ന യൗവ്വനമായിരുന്നു ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹം വിവാഹം കഴിച്ചിട്ടില്ലെങ്കിലും പ്രണയിച്ചിട്ടുണ്ടോ, കാമുകിമാരുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളൊന്നും എങ്ങും ആരും പ...
ഏപ്രില്‍ ഒന്‍പതിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ദളിത് ഐക്യവേദി...
05 April 2018
ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഏപ്രില്‍ ഒന്‍പതിനാണ് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്ക...
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ്
05 April 2018
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. നിര്‍മാതാക്കള്‍ വില കുറച്ചിട്ടും വില്‍പ്പനക്കാര്‍ കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നില...
പരസ്യമായി യാതൊരു കൂസലുമില്ലാതെ കുത്തിമറിയുന്ന കൗമാരത്തിൽ നിങ്ങൾ അറിയണം നമ്മുടെ മക്കൾ അവധി ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ്സ് എന്ന് പറഞ്ഞ് ഇറങ്ങുന്നത് എങ്ങോട്ടാണെന്ന്? ആലപ്പുഴ കടപ്പുറത്തെ കാമുകി കാമുകന്മാരുടെ കാമകേളി തുറന്ന് കാട്ടിയ മോൾജി റഷീദിനെതിരെ ആഞ്ഞടിച്ച് രശ്മി ആര്‍ നായരും... ഏതൊരു അമ്മയ്ക്കും തോന്നുന്ന ആശങ്ക പങ്കുവച്ചപ്പോൾ സോഷ്യൽ മീഡിയയിൽ മോൾജി റഷീദിന് നേരിടേണ്ടി വന്നത് സൈബർ ആക്രമണം
05 April 2018
ആലപ്പുഴ കടപ്പുറത്തു വിരിയുന്നത് ആഭാസകുടകളാണെന്ന് ഫേസ് ബുക്കിൽ എഴുതിയ കുടുംബശ്രീ പ്രോഗ്രാം മാനേജരായ മോൾജി റഷീദിനെതിരെ സൈബർ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം കടപ്പുറത്തെ കുട...
ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കിയ രാജേഷിനെ വകവരുത്താൻ സത്താർ ക്വട്ടേഷൻ നൽകിയെന്ന് സഫിയയുടെ മൊഴി; സ്റ്റുഡിയോയിൽ രാത്രി വൈകിയും രാജേഷ് മാത്രമേ ഉള്ളുവെന്ന് അറിയാവുന്നത് സഫിയയ്ക്ക് മാത്രം! കൊലയാളികൾ ഇരുട്ടിന്റെ മറവിൽ എത്തിയത് ആര് കൈമാറിയ വിവരത്തെ തുടർന്ന്..? രാജേഷിന്റെ അരും കൊലയിൽ ട്വിസ്റ്റിന് സാധ്യത
05 April 2018
റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ചുരുളഴിച്ച് പോലീസ്. മടവൂരിലെ കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികള...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















