Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

19 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും കേന്ദ്ര വിഹിതം പരമാവധി...

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം: വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആദ്യം രംഗത്തെത്തിയത് മാധ്യമങ്ങള്‍; ഇപ്പോള്‍ മലക്കം മറിയുന്നതെന്തിന്?

06 April 2018

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശം ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമവത്ക്കരിക്കന്നതിനായി ...

ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലീസ് സേനയ്ക്കു കളങ്കം ചാര്‍ത്തുന്നുണ്ടെന്നു പിണറായി ,ഒറ്റപ്പെട്ട ഒരാള്‍ ചെയ്യുന്ന തെറ്റായ കാര്യം പോലീസിന്റെ മുഖം വികൃതമാക്കുകയാണ്

06 April 2018

മികച്ച സേവനമാണ് നടത്തുന്നതെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലീസ് സേനയ്ക്കു കളങ്കം ചാര്‍ത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി...

മുകേഷിന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച നടന്‍ ആരാണെന്നോ?

06 April 2018

നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും മികച്ച നടനാണെന്ന് എം മുകേഷ് എംഎല്‍എ.മോദിയുടെ ഓരോ പ്രസ്താവനയും പ്രസംഗവും ഓരോ സിനിമകളാണ്. സിനിമ കുറച്ചുദിവസം ഓടി ലാഭമുണ്ടാക്കും പോലെ ഈ പ്രസംഗങ്ങളും കാലഹരണപ്പെടും . സജി ച...

വാളയാര്‍ പീഡനക്കേസ്... ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

05 April 2018

വാളയാര്‍ പീഡനക്കേസില്‍ പീഡനത്തിനിരയായ പതിനാറു വയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തും, കോളജ് വിദ്യാര്‍ഥിയുമാണ് അറസ്റ്റിലായത്...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ

05 April 2018

മാന്നാർ : കോയിക്കൽ ജംഗ്‌ഷന്‌ സമീപം വാഹനാപകടം. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ യുവാവ് ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടനാട് ചേന്ന...

അങ്ങാടിപ്പുറത്ത്​ ഇരുച​ക്ര വാഹന ​ഷോറൂമില്‍ വന്‍ തീ പിടിത്തം ; 17 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.

05 April 2018

അങ്ങാടിപ്പുറത്ത്​ ഇരുച​ക്ര വാഹന ​ഷോറൂമില്‍ വന്‍ അഗ്​നിബാധ. വ്യാഴാഴ്​ച രാവിലെ 6.15നാണ്​ ഷോറൂമി​​െന്‍റ ഇരുനില കെട്ടിടത്തിന്​ തീപിടിച്ചത്​.ദേശീയപാതയില്‍ ഒാരാടംപാലത്തിനടുത്ത എ.എം ഹോണ്ട ഷോറൂമും അതിനൊപ്പം ച...

സുപ്രീം കോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയുള്ളത്; സര്‍ക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും കോടിയേരി

05 April 2018

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെ ഉടന്‍ പുറത്താക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടുകൂടിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ സദു...

മുന്‍ ആര്‍.ജെ രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ;പിടിയിലായത് ക്വൊട്ടേഷന്‍ സംഘത്തിന് വീട് നല്‍കിയ ആൾ ; കൊലപാതകത്തെക്കുറിച്ച്‌ സനുവിനും വ്യക്തമായ അറിവുണ്ടായിരുന്നതായി പോലീസ്

05 April 2018

മുന്‍ ആര്‍.ജെ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയായ സനുവിനെയാണ് അറസ്റ്റ് ചെയ്തത്. ക്വൊട്ടേഷന്‍ സംഘത്തിന് താമസിക്കാന്‍ വീട് നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ര...

ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ അരുണ്‍രാജിന്റെ കുടുംബം ഒറ്റയ്ക്കല്ല; ആശ്വാസവുമായി ആരോഗ്യ വകുപ്പ്മന്ത്രി ; അവയവങ്ങൾ സ്വീകരിച്ച ഏഴുപേരും ജീവിതത്തിലേക്ക്

05 April 2018

കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ (29) കുടുംബത്തെ ആരോഗ്യ വക...

കോഴിക്കോട്ട് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് പേരെയും രക്ഷിച്ചു

05 April 2018

മുക്കത്ത് ചെറുവാടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് പേരെയും നാട്ടുകാര്‍ രക്ഷിച്ചു. മുഹമ്മദലി (39), ഫാത്തിമ (12), മുഫീദ (15) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശ...

കണ്ണൂര്‍, കരുണ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്; ബില്ല് നിയമവകുപ്പിന് കൈമാറി

05 April 2018

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. ബില്ല് നിയമവകുപ്പിന് കൈമാറി. ബില്ല് പാസാക്കുന്നതിനായി ഉടന്‍ ഗവര്‍ണര്‍ക്ക്‌ കൈമാറും. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ ...

യുഡിഎഫിന്റെ ബാർ നിരോധനം ഫലം കണ്ടു , ഇന്ത്യയിൽ മദ്യ ഉപഭോഗത്തിൽ കേരളത്തിന് പതിനെട്ടാമത് സ്ഥാനം ; പുരുഷന്മാരുടെ മദ്യോപഭോഗം കുറഞ്ഞപ്പോൾ സ്ത്രീകളിൽ നേരിയ വർധന

05 April 2018

യുഡിഎഫിന്റെ ബാർ നിരോധനം ഫലം കണ്ടു , കേരളത്തിലെ മദ്യപാനികളുടെ എണ്ണത്തിൽ നേരിയ കുറവ്. നാഷണൽ ഫാമിലി സര്‍വ്വയുടെ ഔദ്യോഗിക റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മുൻ വർഷത്തെ കണ...

ചെന്നിത്തലയും പിണറായി വിജയനും പാസ്സാക്കിയ ബില്‍ ചാപിള്ളയായി; ബില്ലിനെ എതിര്‍ത്ത വി.ടി ബല്‍റാമിന് ജനപിന്തുണയേറുന്നു, സുപ്രീംകോടതി റദ്ദാക്കിയ ബില്ലിനെ ഉമ്മന്‍ചാണ്ടി പ്രകീര്‍ത്തിക്കുന്നു, സ്വരാജിനെയും ഷംസീറിനെയും വന്ധ്യംകരിച്ചതാരെന്ന് സോഷ്യല്‍ മീഡിയ

05 April 2018

കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളജുകളെ സഹായിക്കാന്‍ ഭരണ-പ്രതിപക്ഷം കൈകോര്‍ത്തപ്പോള്‍ എതിര്‍പ്പുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം എതിര്‍ത്തു. കുട്ടികളുടെ ഭാ...

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു ; പ്രധാന പലിശ നിരക്കുകളിൽ മാറ്റമില്ല

05 April 2018

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. റിവ്യു യോഗത്തിലെ തീരുമാനത്തിന് ആറില്‍ ...

ജയസൂര്യയുടെ കയ്യേറ്റം: ചുറ്റുമതില്‍ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു, ; ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു

05 April 2018

നടന്‍ ജയസൂര്യ കായല്‍ കയ്യേറി നിര്‍മിച്ച മതില്‍ പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കയ്യേറി നിര്‍മിച്ച ചുറ്റുമതില്‍ തല്‍ക്കാലം പൊക്കരുതെന്നാണ് കോടതി പറഞ്ഞത്. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബ...

Malayali Vartha Recommends