Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

ശ്രീജിവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവായെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു; ഹൈക്കോടതിയില്‍ സി.ബി.ഐ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിഞ്ഞ ശേഷം സമരം അവസാനിപ്പിക്കുന്നത് തീരുമാനിക്കുമെന്ന് സോഷ്യല്‍മീഡിയ കൂട്ടായ്മ

19 January 2018

അനുജന്‍ ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീവിജ് നടത്തുന്ന സമരം ഒത്ത്തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നാടകം ...

കെ.എം മാണിയുമായി ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും അനൗപചാരിക ചര്‍ച്ചകള്‍ നടത്തി; മുന്നണിപ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും കേരളാ കോണ്‍ഗ്രസ് എടുത്തിട്ടില്ല

19 January 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എങ്ങനെയും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമം തുടങ്ങി. കെ.എം മാണിയുമായി ഏറെ അടുപ്പമുള്ള ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞ...

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേ‍ഴ്സനെതിരെ ആക്രമണം ; വാരിയെല്ല് തകര്‍ന്ന ആന്‍ഡേ‍ഴ്സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

19 January 2018

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേ‍ഴ്സണ് നേരെ ആക്രമണം . വാരിയെല്ല് തകര്‍ന്ന ആന്‍ഡേ‍ഴ്സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍. മുന്‍ കെ എസ് യു പ്രവര്‍ത്തകനാ...

പത്ത് വര്‍ഷമായി താനും ഭര്‍ത്താവ് ഹരിയും രണ്ട് ശരീരവും രണ്ട് മനസുമായി രണ്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞത്, വിവാഹമോചനം പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും പ്രതിഭാഹരി

19 January 2018

തന്റെ വിവാഹമോചന കേസില്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടപെടരുതെന്ന് കായംകുളം എം.എല്‍.എ പ്രതിഭാ ഹരി. ഇന്നലെ വരെ ഒരു വീട്ടില്‍ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ചതല്ല. 10 വര്‍ഷ...

'കുഞ്ഞിനെ' കത്തിച്ചത് ഭാരം കുറയ്ക്കാന്‍; അല്ലെങ്കില്‍ മതില്‍ ചാടി പറമ്പ് വരെ ഒറ്റയ്ക്ക് എത്തിക്കാന്‍ കഴിയില്ല...

19 January 2018

പതിനാലുകാരനായ മകനെ കൊലപ്പെടുത്തി ചുട്ടെരിച്ച അമ്മയുടെ വെളിപ്പെടുത്തൽ ആരെയും ഞെട്ടിക്കുന്നത്.  മകന്റെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊന്ന രീതി പോലീസിനു മുന്നില്‍ അതേപടി ജയമോള്‍ കാട്ടിക്കൊടുത്തു. നിലത്തു വീ...

രാത്രിയില്‍ നാട്ടുകാരെ വട്ടംകറക്കിയ അജ്ഞാതനെ പൊക്കിയത് ഭർത്താവ് ഗൾഫിലായ യുവതിയുടെ വീട്ടിൽ നിന്ന്; ഒടുവിൽ ഫാൻസ്‌ നേതാവിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കി തൊടുപുഴക്കാർ

19 January 2018

രാത്രിൽ നാട്ടുകാരെ വട്ടം കറക്കി തലവേദന സൃഷ്ടിച്ച അ​ജ്ഞാ​ത​നെ കൈ​യോ​ടെ പൊ​ക്കി. അ​ന്വേ​ഷി​ച്ച് വന്നപ്പോൾ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​ന്‍റെ ജി​ല്ലാ നേ​താ​വാണ് പി​ടി​യി​ലാ​യി​ര...

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്ത്

19 January 2018

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്താണെന്ന് സൂചന. കേരളം പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു സ...

പോലീസ് തന്നെ മർദ്ദിച്ചു...അതിൽ പരാതിയില്ല!! കോടതിയിൽ ബോധരഹിതയായി ജയാജോബ്

19 January 2018

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയ മോൾ കോടതിയിൽ കുഴഞ്ഞു വീണു പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽലാണ് ജയമോൾ കുഴഞ്ഞു വീണത്. പതിനാലുകാരനായ മകൻ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയമോൾ. മ...

ചാത്തന്നൂർ കൊലപാതകം; മകനെ കൊലപ്പെടുത്തിയ ജയമോൾ അറസ്റ്റിൽ

19 January 2018

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു ഉപേക്ഷിച്ച പ്രതി ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാടിനെ നടുക്കിയ സംഭവത്തിൽ ഇന്നലെ തെളിവെടുപ്പിനായി വീട്ടിലേക്ക് ജയമോളെ...

ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വി.കെ. ബിന്ദു ലാല്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

19 January 2018

ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വി.കെ. ബിന്ദു ലാല്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഒ.എന്‍.ജി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചാലക്കുടി സ്വദേശി ബിന്ദുലാല്‍ ബാബുവിന്റെ മൃതദേ...

പാറ്റൂരിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

19 January 2018

അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദമായ പാറ്റൂര്‍ ഭൂമി കേസിലാണ് വിമര്‍ശനം. ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍...

കുടുംബത്തിൽ സ്വത്ത് തർക്കമില്ല; അവൾ രക്ഷപ്പെടാൻ തന്ത്രങ്ങൾ മെനയുന്നു... വെളിപ്പെടുത്തലുമായി ജിത്തുജോബിന്റെ മുത്തച്ഛൻ; അന്വേഷണം ബന്ധുക്കളിലേയ്ക്കും...

19 January 2018

കുടുംബത്തിൽ സ്വത്ത് തർക്കമില്ലെന്ന് ചാത്തന്നൂരില്‍ കൊല്ലപ്പെട്ട ജിത്തുജോബിന്റെ മുത്തച്ഛൻ. ജയമോള്‍ രക്ഷപ്പെടാൻ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുത്തച്ഛന്‍ ആരോപിക്കുന്നു. സ്വത്തിന്റെ കാര്യത്തിന് കുഞ്...

മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി സമ്മേളനത്തെ തുടർന്ന് പ്രസവ വേദനയുമായി യുവതി പെരുവഴിയില്‍ കിടന്നത് അരമണിക്കൂര്‍

19 January 2018

പാർട്ടി സമ്മേളനമായാലും ഘോഷയാത്രയായാലും പ്രകടനങ്ങൾ ആയാലും എന്ത് നടന്നാലും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. റോഡുകൾ ബ്ലോക്ക് ചെയ്ത് വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാത്ത അത്ത...

ബാര്‍ക്കോഴ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ അഭിഭാഷകനെ വിളിച്ചുവരുത്തി ഹൈക്കോടതി അതൃപ്തി അറിയിച്ചു, റിപ്പോര്‍ട്ടിന്‍മേല്‍ മാധ്യമ ചര്‍ച്ചകള്‍ പാടില്ലെന്നും കോടതി

19 January 2018

കെ.എം മാണിക്കെതിരായ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോ...

ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

19 January 2018

ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂ. സമരത്...

Malayali Vartha Recommends