Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

19 JUNE 2026 12:29 AM ISTമലയാളി വാര്‍ത്ത
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിര്‍ദ്ദേശം നല്‍കി. കെ.സി.എ യുടെ കീഴില്‍ ക്രിക്കറ്റ് പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളെ പ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമം, പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

01 April 2018

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. അടൂര്‍ ഏനാത്ത് ആണ് സംഭവം. ഏനാത്ത് കന്നിമല സ...

കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; സംഭവം തിരുവനന്തപുരത്ത്

01 April 2018

പള്ളിക്കലില്‍ കരിങ്കല്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചു. ഷുമാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്. പതിനഞ്ചു വയസ്സാണ് മ...

സന്തോഷ് ട്രോഫി ; കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

01 April 2018

പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ...

ശില്പ കലയിലെ തമ്പുരാൻ കാനായി കുഞ്ഞിരാമന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

01 April 2018

ശില്പ കലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ ...

ഇടത് ചിന്തകന്‍ കെ.സി. ഉമേഷ് ബാബുവിന്റെ വീടിന് നേരെ ആക്രമണം

01 April 2018

ഇടത് ചിന്തകന്‍ കെ.സി. ഉമേഷ് ബാബുവിന്‍റെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന്‍റെ സ്വീകരണ മുറിയുടെ ജനലിന് നേരെ അജ്ഞാതര്‍ ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പോഷകാഹാരക്കുറവല്ല മരണകാരണമെന്നു​ ആരോഗ്യ വകുപ്പ്​

01 April 2018

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം നടന്നതായി റിപ്പോർട്ടുകൾ. ഷോളയൂർ ചാവടിയൂരിലെ പൊന്നി-പെരുമാൾ ദമ്പതിമാരുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ്​ മരിച്ചത്​. എന്നാൽ പോഷകാഹാരക്കുറവല്ല മരണകാരണമെന്നു​ ആരോഗ്യ വകു...

നടന്‍ സുധീര്‍ കരമനയില്‍ നിന്നും നോക്കു കൂലി വാങ്ങിയെന്ന് ആരോപണം

01 April 2018

നടന്‍ സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കു കൂലി വാങ്ങിയെന്ന് ആരോപണം. ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000 രൂപയാണെന്നാണ് താരം പറയു...

മാവേലിക്കര ചാരുംമൂട് ക്രൈസ്തവ ദേവാലയത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; ഒരാള്‍ പിടിയില്‍; പിടിയിലായ ആള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും സൂചനയുണ്ട്

01 April 2018

മാവേലിക്കര ചാരുമ്മൂട് കരിമുളക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇടവക വികാരിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തിയതായും ...

ഡീസല്‍ വില കുതിക്കുന്നു, തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു

01 April 2018

സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില.  നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ച...

റേഡിയോ ജോക്കിയുടെ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനെതിരെ നര്‍ത്തകിയുടെ മൊഴി; രാജേഷിനെ കൊലപ്പെടുത്തുമെന്ന് തന്റെ ഭര്‍ത്താവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് രാജേഷിന്റെ സുഹൃത്തായ ഖത്തറിലുള്ള നര്‍ത്തകി

01 April 2018

മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ രേഖാചിത്...

പാഞ്ഞോടുന്ന ട്രെയിനിലിരുന്ന് മിന്നല്‍ പോലെയാണ് തൊട്ടടുത്ത ട്രാക്കില്‍ ഒരു കുഞ്ഞുരൂപം കണ്ടത്... പിന്നെ സംഭവിച്ചത്

01 April 2018

ഒരു കുഞ്ഞ് ജീവന്‍ രക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ഹവീല്‍ദാര്‍ ഇ.വി. അനീഷ്‌മോന്‍. പാഞ്ഞോടുന്ന ട്രെയിനിലിരുന്ന് മിന്നല്‍ പോലെയാണ് തൊട്ടടുത്ത ട്രാക്കില്‍ ഒരു കുഞ്ഞുരൂപം കണ്ടത്. സഹയാത്രക്കാരോട് തിരക്കി വ്യക...

സംസ്ഥാനത്തെ സാമ്പത്തികാവസ്ഥ ഇന്നു മുതല്‍ പുതിയ വഴിത്തിരിവിലേക്ക്... സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നീക്കത്തിലേക്ക്; ധനപ്രതിസന്ധിയും ധന കമ്മിയും അനവദീയമായ അളവില്‍ നിന്നും വര്‍ധിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു

01 April 2018

കടുത്ത സാമ്പത്തിക അച്ചടക്കത്തിനായിരിക്കും ഇന്ന് മുതല്‍ സംസ്ഥാനം സാക്ഷ്യം പഹിക്കുക. ധനപ്രതിസന്ധിയും ധന കമ്മിയും അനവദീയമായ അളവില്‍ നിന്നും വര്‍ധിച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. നിലവിലുള്ള സര...

മന്ത്രിയുടെ സ്റ്റാഫിന്റെ മകനെ എസ്.എഫ്.ഐ 'പെരുമാറി', മര്‍ദനത്തില്‍ മനം നൊന്തും വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി, യഥാര്‍ത്ഥ സംഭവം ഇങ്ങനെ

01 April 2018

യുണിവേഴ്‌സിറ്റി കോളജ് എന്നു പറഞ്ഞാല്‍ അത് ചെങ്കോട്ടയാണ്. എസ്.എഫ്.ഐ യുടെ ശുഭ്ര പതാക അല്ലാതെ വേറെ ഒരു കൊടിയും ഇവിടെ പാറില്ല. സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്‌ബോള്‍ കേരള രാഷ്ട്രീ...

24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും

01 April 2018

സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി ആരംഭിക്കും. തിങ്കളാഴ്ച രാത്രി 12 ...

ഇന്ന് ഈസ്റ്റര്‍... ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു, മലയാളികള്‍ക്ക് ഗവര്‍ണര്‍ പി. സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു

01 April 2018

ഉയര്‍ത്തെഴുന്നേല്‍പിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡാനുഭവത്തിനും മരണത്തിനും ശേഷം ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ക്രിസ്തുമതത്തിന്റ...

Malayali Vartha Recommends