Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

മധുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സെവാഗ്

02 April 2018

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്. മധുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ മുസ്‌ളീങ്ങള്‍ മാത്ര...

ജയിലിനുള്ളിൽ അധികൃതരറിയാതെ തടവുകാർക്ക് ടെലിവിഷൻ; പഴയ മോഡല്‍ ടി.വി. സ്ഥാപിച്ചത് ലഹരിമരുന്നു കടത്താനോ ?...

02 April 2018

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലധികൃതരറിയാതെ തടവുകാർ ജയിനുള്ളിൽ ടെലിവിഷന്‍ സ്ഥാപിച്ചതായി റിപ്പോർട്ടുകൾ. സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡല്‍ ടെലിവിഷന്‍ ഇത്തരത്തിൽ സ്ഥാപിച്ചത്. അതെ സമയം...

കെ.പി.സി.സി നേതൃനിരയിലേക്ക് യുവനേതാക്കള്‍ വരുന്നു; മുതിര്‍ന്ന നേതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നല്‍കും

02 April 2018

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം വരുന്നു. നേതൃനിരയിലേക്ക് യുവാക്കളെ പ്രതിഷ്ഠിക്കുകയാണ് രാഹുലിന്റെ ആദ്യനടപടി. ഇതിന് മുന്നോടിയായി കെ.പി.സി.സി ...

ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ അമ്മയും മകനും പിടിയില്‍

02 April 2018

ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരിയായ അമ്മയും കള്ളനോട്ട് കേസില്‍ മകനും പിടിയിലായി. പാലായിലെ സഹകരണ ബാങ്കിലെ അന്‍പതുലക്ഷം രൂപ കാണാതായ കേസിലാണ് പാല ഓലിക്കല്‍ മറിയാമ്മ(52) അറസ്റ്റിലായ...

ചെങ്ങന്നൂരില്‍ രണ്ടാംഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്കുള്ളിലെ തമ്മിലടി അവസാനിക്കുന്നില്ല;ബി.ഡി.ജെ.എസ് അടുക്കുന്നുമില്ല

02 April 2018

ചെങ്ങന്നൂരില്‍ രണ്ടാംഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്കുള്ളിലെ തമ്മിലടി അവസാനിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള...

കതിരൂര്‍ മനോജ് വധം: യു.എ.പി.എയ്‌ക്കെതിരെ പി.ജയരാജന്‍ വീണ്ടും ഹൈക്കോടതിയില്‍

02 April 2018

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കതിരൂര്‍ മന...

സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ തൊഴിലാളി സംഘടനകള്‍ തുടങ്ങിയ പണിമുടക്ക് പൂര്‍ണം; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി, മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിലെത്തിയില്ല, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി, പൊലീസ് ആശുപത്രികളിലേക്ക് യാത്രാസൗകര്യം ഒരുക്കി

02 April 2018

കേന്ദ്രസര്‍ക്കാര്‍ സ്ഥിരംതൊഴില്‍ ഇല്ലാതാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്തെ വാണിജ്യ, വ്യവസായ, വ്യാപാര മേഖലക...

ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിച്ച് ഹൈക്കോടതി, ക്രിമിനല്‍ കോടതിയലക്ഷ്യകേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിന് നിര്‍ദേശം

02 April 2018

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിച്ച് ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യകേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിന് നിര്‍ദശം. വിജിലന്‍സിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളെ അഴിമതിയായി...

സൗദിയില്‍ റിയാലിറ്റി ഷോയ്ക്കിടെ അവതാരകന്‍ പറഞ്ഞ വാര്‍ത്ത കേട്ട് യുവാവ് അലറി വിളിച്ചു; എന്നിട്ടും യുവാവിനോട് കാണിച്ച ക്രൂരത...

02 April 2018

ടിവി പരിപാടിക്കിടെ പിതാവ് മരിച്ച വാര്‍ത്ത അറിഞ്ഞ മകന്‍ ഞെട്ടിത്തരിച്ചു. തെറ്റായ റേറ്റിംഗ് തന്ത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി...

അറിയണം വിവാഹ പ്രായം... പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍; ഗള്‍ഫിലായിരുന്ന പൂതങ്കര സ്വദേശിയായ വരന്‍ നാട്ടില്‍ വന്നത് വിവാഹം കഴിക്കാന്‍

02 April 2018

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെയും രണ്ടാനച്ഛന്റെയും നീക്കം പൊലീസ് തടഞ്ഞു. അമ്മയും രണ്ടാനച്ഛനെയും...

ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തി അവര്‍ ഒന്നിച്ച് യാത്രയായി; ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; രക്ഷപ്പെട്ട പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കിട്ടിയത്

02 April 2018

പാറമടയിലെ കുളത്തില്‍ വീണ് സഹോദരങ്ങളുടെ മക്കളായ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. മടവൂര്‍, ഞാറയില്‍കോണം ഇടപ്പാറയിലെ പാറമടയില്‍ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മടവൂര്‍ ഞാറയില്‍കോണം ഇടപ്പാറയില്‍...

വാര്‍ത്ത വായനയില്‍ നിന്നും നേരെ പോയത് ആത്മഹത്യയിലേക്ക്... കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു; ആറ് മാസം മുമ്പായിരുന്നു രാധിക ഭര്‍ത്താവുമായി പിരിഞ്ഞത്

02 April 2018

വാര്‍ത്താ അവതാരകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലുഗു ചാനലായ വി 6ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡിയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി 10.45 ഓടെ ഹൈദരാബാദിലെ മൂസാപേട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റ...

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് കായംകുളം അപ്പുണ്ണിയാണെന്നു പോലീസിനു വിവരം; രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ പോലീസ് തീരുമാനം

02 April 2018

മുന്‍ റേഡിയോ ജോക്കിയായ രാജേഷിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട 'കായംകുളം അപ്പുണ്ണി' എന്ന അപ്പുണ്...

സുധീര്‍ കരമനയുടെ കൈയില്‍ നിന്ന് നോക്കുകൂലി വാങ്ങിയവര്‍ക്ക് പണി കിട്ടി; നടനില്‍ നിന്നും നോക്കുകൂലിയായി വാങ്ങിയത് 25000 രൂപ; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍; ഏഴ് പ്രവര്‍ത്തകരെ പുറത്താക്കി

01 April 2018

നടന്‍ സുധീര്‍ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്...

സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെ.കെ ശൈലജ ടീച്ചര്‍; അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും

01 April 2018

സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാലടി ശങ്കരാ കോളേജിലെ അധ്യാപകന്‍ ആയ രജിത് കു...

Malayali Vartha Recommends