KERALA
സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
നഴ്സ് സമൂഹത്തിന്റെ അഭിമാനമായി ഈ നഴ്സ്; അച്ഛന്‍ നിലത്തടിച്ച പിഞ്ചുകുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് നയിച്ച് രഹന
31 March 2018
പത്തനംതിട്ട മൂഴിയാറില്‍ ഒന്നര വയസുകാരനെ നിലത്തടിച്ച ശേഷം പിതാവ് വിഷം കഴിച്ച സംഭവം മാധ്യമങ്ങള്‍ ഒന്നടംങ്കം ഏറ്റെടുത്ത വാര്‍ത്തയായിരുന്നു. സംഭവത്തില്‍ കേരളീയര്‍ വ്യാകുലപ്പെടുകയും മുറപോലെ സോഷ്യല്‍ മീഡിയക...
ജാതി, മതം കോളങ്ങള്‍ ഒഴിച്ചിട്ടവരുടെ എണ്ണമാണ് നിയമസഭയില്‍ നല്‍കിയത് ; സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
31 March 2018
ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി. ജാതിയും മതവും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണം എത്രയാണെന്ന് നിയമസഭയില്‍ ചോദ്യ മുയര്‍ന്നപ്പോള്‍ ലഭ്യമായ സോ...
വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ ; കോളേജ് പ്രിന്‍സിപ്പളിനെ അവഹേളിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
31 March 2018
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത ...
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ യാചക നിരോധനം വരുന്നു... ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകം
31 March 2018
സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധനം ലക്ഷ്യമിട്ടുള്ള നിയമം വരുന്നു. ബാലഭിക്ഷാടനം, യാചക മാഫിയ എന്നിവയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഈ നിയമം നടപ്പാക്കാനാ...
സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന 12കാരിയായ മകളെ അമ്മ തൃശൂരിലേക്ക് കൊണ്ടുപോയി: വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു: കാമുകനെ വിളിച്ചുവരുത്തിയശേഷം ചെയ്തത്...
31 March 2018
12 വയസുകാരിയായ മകളെ കാമുകനെക്കൊണ്ട് ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്ന അമ്മ പിടിയിലായി. സംഭവത്തിൽ കാന്തല്ലൂർ സ്വദേശിയായ സ്ത്രീയെയും കാമുകൻ തൃശൂർ പൂമംഗലം ഇടക്കുളം വലിയവീട്ടിൽ ചന്തു എന്ന സന്തോഷിനെയും പൊലീസ്...
സിനിമാസ്റ്റൈലിൽ ജീപ്പ് കുറുകെയിട്ടു പോലീസ് ഏമാന്മാരുടെ വാഹന പരിശോധന... ഒരാൾ മരിക്കാനിടയായ അപകടത്തില്‍ ഷേബുവിനെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യയയ്ക്കെടുത്ത കേസ് പോലീസ് പിന്‍വലിക്കുന്നു
31 March 2018
കഞ്ഞിക്കുഴിയില്‍ ജീപ്പ് കുറുകെയിട്ടു വാഹന പരിശോധനയ്ക്കിടെ ഒരാൾ മരിക്കാനിടയായ അപകടത്തില്‍ ഷേബുവിനെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യയയ്ക്കെടുത്ത കേസ് പോലീസ് പിന്‍വലിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ച...
കടല്‍ത്തീരത്ത് അഴുകിയനിലയില്‍ കണ്ടെത്തിയ ആ സ്ത്രീ ആര്? മരണ കാരണം കൊലപാതകമോ ആത്മഹത്യയോ? ഉത്തരം കിട്ടാതെ പോലീസ്
31 March 2018
കുമ്പള ഷിറിയ കോസ്റ്റല്‍ പോലീസ് പരിധിയില്‍ കടല്‍തീരത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടെതാണ് എന്ന് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം മുതല്‍ ബജ്‌പെ വരെ അന്വേഷണം നടത്തി എങ്കിലും...
മതമില്ലാത്ത കുട്ടികളുടെ എണ്ണം കൂടിയെന്ന പേരിൽ നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച കണക്ക് തെറ്റാനിടയായതിൽ ഡി പി ഐ യോട് സർക്കാർ കടുത്ത അതൃപ്തിയിൽ; വിശദീകരണം ലഭിച്ച ശേഷം സർക്കാർ കൂടുതൽ നടപടികളിലേക്ക്
31 March 2018
മതമില്ലാത്ത കുട്ടികളുടെ എണ്ണം കൂടിയെന്ന പേരിൽ നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച കണക്ക് തെറ്റാനിടയായതിൽ ഡി പി ഐ യോട് സർക്കാർ കടുത്ത അതൃപ്തിപ്തിയിൽ. ശ്രദ്ധിക്കാതെ ഇത്തരം കണക്കുകൾ നൽകിയ ബന്ധപ്പെ...
വിഷാദരോഗത്തിനുള്ള ചികിത്സയ്ക്ക് എത്തിയപ്പോൾ നഷ്ടമായത് എന്റെ ഭാര്യയെ... ലീഗയുടെ ഭർത്താവ് ആൻഡ്രൂസിനെ മാനസികനില തകരാറിലായ നിലയിൽ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു... മരുന്നുകൾ കഴിക്കില്ലെന്നും കഴിപ്പിക്കാൻ ശ്രമിച്ചാൽ പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്; അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ വിരട്ടി ആൻഡ്രൂസ്
31 March 2018
തിരുവനന്തപുരം പോത്തൻകോട് വിഷാദരോഗത്തിനുള്ള ആയുർവേദ ചികിത്സയ്ക്ക് എത്തിയ ലീഗ കോവളം കാണാനിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്തതിൽ മനംനൊന്ത് ലിത്വാനിയക്കാരിയായ ലീഗയുടെ ഭർത്താവ് ആൻഡ്രൂസ്. കഴിഞ്ഞ ദിവസം...
വെടിക്കെട്ട് അനുമതിക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക് നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍
31 March 2018
സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍. സർക്കുലർ അനുസരിച്ച് വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറു...
കല്യാണ ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയ എഡിറ്റിംഗ് വീരൻ ഇപ്പോഴും കാണാമറയത്ത്; ബിബീഷ് മോർഫിംഗ് കലാപരിപാടികൾ തുടങ്ങിയത് അഞ്ച് വർഷങ്ങൾക്ക് മുമ്പ്: മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയിൽ ഒരു ഗ്രാമത്തിലെ മുഴുവൻ നവവധുമാർ!
31 March 2018
വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്ന സ്റ്റുഡിയോ ജീവനക്കാരനെ കണ്ടെത്താനാവാതെ പൊലീസ്. വടക...
ദു:ഖവെള്ളി ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗത്തിന് പള്ളി അങ്കണത്തില്‍ മര്‍ദ്ദനം...
31 March 2018
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗവും മലങ്കര സഭയുടെ അസോസിയേഷന്‍ മെമ്പറും കുട്ടം പേരൂര്‍ സൈന്റ് ഗ്രീഗോറിയോസ് ഇടവകയുടെ മാനേജിംഗ് കമ്മറ്റി അംഗവും കൂടിയായ നിബ...
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ പ്രാബല്യത്തിൽ വരുന്നു...
31 March 2018
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ ഞായറാഴ്ച പ്രാബല്യത്തില്‍വരും. യാത്രാസൗകര്യമില്ലായ്മയാണ് ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. അതുകൊണ്ടുതന്നെ ...
ശബരിമലയില്‍ ആറാട്ടിന് കൊണ്ടുവന്ന ആന ഇടഞ്ഞു, അയ്യപ്പവിഗ്രഹം താഴെ വീണു, ശാന്തിക്കാരനുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്
31 March 2018
ശബരിമലയില്‍ ആറാട്ടിന് കൊണ്ടുവന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ പന്പയിലേക്ക് തിടന്പുമായി ഘോഷയാത്ര നടക്കുന്നതിനിടെ മരക്കൂട്ടത്ത് വച്ചാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനി...
കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടു
31 March 2018
കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാബ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















