Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....

04 MAY 2024 04:06 AM ISTമലയാളി വാര്‍ത്ത
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വര്‍ക്കല ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെയും മായയുടെയും മകന്‍ അശ്വിനെയാണ് (18) കാണാതായത്.വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ വര്‍ക്കല ഏണിക്കല്‍ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം നടന്നത്. സുഹൃ...

ഈ കാത്തിരുപ്പിനി എത്ര നാള്‍, ചെന്നിത്തല വീണ്ടും തെക്കു വടക്കുതന്നെ, മന്ത്രിസഭ പുനസംഘടന ഉടന്‍ വേണ്ടെന്ന്‌ സോണിയഗാന്ധി, ആഭ്യന്തരം മാറ്റിയാല്‍ സോളാര്‍ കത്തും

22 June 2013

മന്ത്രിയാവാനായി തെക്കുവടക്കു നടന്ന മറ്റൊരു കോണ്‍ഗ്രസ്‌ അധ്യക്ഷനും ഉണ്ടാവില്ല. കൈയ്യിലിരിക്കുന്ന അധ്യക്ഷ സ്ഥാനം കളഞ്ഞുകുളിച്ചു മന്ത്രിയാവാന്‍ ചെന്നിത്ത നടത്തുന്ന ശ്രമങ്ങള്‍ വീണ്ടും എങ്ങുമെങ്ങും എത്തിയി...

പ്രായപൂര്‍ത്തി പതിനെട്ടാം വയസില്‍, പക്ഷേ കേരളത്തില്‍ മധുരപതിനാറിനു തന്നെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക്‌ വിവാഹിതരാവാം, മറ്റൊരു സര്‍ക്കാര്‍ ഉത്തരവ്‌

22 June 2013

അടുത്തിടെ ഡല്‍ഹി പെണ്‍കുട്ടിയുടെ പ്രശ്‌നം കത്തിജ്വലിച്ചപ്പോള്‍ പ്രായപൂര്‍ത്തി പ്രശ്‌നവും ഉയര്‍ന്നു വന്നു. ഇതിനിടയ്‌ക്ക്‌ 16 വയസ്‌ പ്രായപൂര്‍ത്തിയാക്കാമെന്നൊരു അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍...

ഫിറോസിനെതിരെ വിജിലന്‍സ്‌ അന്വേഷണം, സരിത, ബിജു എന്നിവര്‍ക്കൊപ്പം കൂട്ടുപ്രതിയായി ചേര്‍ത്ത റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയതും അന്വേഷിക്കും

22 June 2013

തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ക്കൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി മുന്‍ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരവിട്ടത്. ജൂണ്‍ 19-നാണ...

ഉമ്മന്‍ ചാണ്ടിക്ക്‌ ഇത്‌ കലികാലം ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെതിരെ ലൈംഗികാരോപണം

21 June 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ ഇത്‌ കലികാലം. മുഖ്യമന്ത്രിയുടെ ഓഫിസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരേ ലൈംഗികാരോപണം. കൊല്ലം ജില്ലക്കാരിയായ അധ്യാപികയാണ്‌ ലൈംഗികാരോപണവുമായി രംഗത്തുവന്നത്‌. മാധ്യമങ്ങളില്...

രമേശ്‌ നേതൃത്വത്തിലെത്തുന്നതില്‍ മുഖ്യമന്ത്രിക്ക്‌ അസഹിഷ്‌ണുത; രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്‌.എസ്‌

21 June 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വീണ്ടും രംഗത്ത്‌. രമേശ്‌ ചെന്നിത്തലയെ ഭരണ നേതൃത്വത്തിലെടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക്‌ അ...

നിയമസഭയില്‍ വാടാപോടാ വിളി, അടിപിടി; നാലാം ദിവസവും സഭ നിര്‍ത്തിവെച്ചു

20 June 2013

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തി. തുടര്‍ന്ന്‌ സഭ നിര്‍ത്തിവെച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക...

പിസി ജോര്‍ജിന്റെ വയറു നിറയെ രഹസ്യങ്ങള്‍, മുഖ്യമന്ത്രിയുടെ വിനീത വിധേയനായ തൊമ്മിയാണ്‌ തിരുവഞ്ചൂര്‍, സുനില്‍ കുമാര്‍ വായില്‍ തോന്നിയത്‌ പറയുന്നു, ഇളകിമറിഞ്ഞ സഭ പിരിഞ്ഞു

19 June 2013

നിയമസഭയില്‍ സോളാര്‍ വിഷയം കത്തിക്കയറി. ഇന്നും പ്രതിപക്ഷം പ്ലക്കാഡുകളുമേന്തിയാണ്‌ സഭയിലെത്തിയത്‌. ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു. ഇതിനിടയിലാണ്‌ പ്രതിപക്ഷത്തു നിന്നും സിപിഐയിലെ വിഎസ്‌ സുനില്‍ ...

സ്‌പീക്കര്‍ ദുഖിതന്‍, പ്രതിപക്ഷം ഉന്നയിച്ച ആരോപണം ദുഖകരമാണെന്ന്‌ ജി. കാര്‍ത്തികേയന്‍, സ്‌പീക്കറാകുന്നതിനു മുമ്പും ശേഷവും രാഷ്‌ട്രീയമുണ്ട്‌

19 June 2013

നിഷ്‌പക്ഷനായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ദുഖകരമാണെന്ന്‌ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സ്‌പീക്കറാകുന്നതിനു മുമ്പും ശേഷവും തനിക്ക്‌ വ്യക്തമായ രാഷ്‌ട്ര...

മുഖ്യമന്ത്രിയുടെ രാജി തന്നെ വേണം, 5 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു, ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി

18 June 2013

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭ സമ്മേളിച്ചയുടന്‍ തന്നെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. തുടര്‍ന്ന് മുദ്രാവാക്യം ...

പിണറായിക്ക്‌ ആശ്വാസം, ലാവലിന്‍ കേസ്‌ വിഭജിച്ച്‌ വിചാരണ നടത്താം, കേസിന്റെ വിചാരണ വേഗത്തിലാക്കണം, അത്‌ പ്രതികളുടെ മൗലികാവകാശം

18 June 2013

സിപിഎം സംസഥാന സെക്രട്ടറി പിണറായി വിജയന്‌ ആശ്വാസം നല്‍കുന്നതാണ്‌ ഇന്നത്തെ ഹൈക്കോടതി വിധി. പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ അഴിമതിക്കേസ് വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ഇതുവരെ...

ഭാര്യയെ കൊന്ന കുറ്റം ബിജു സമ്മതിച്ചു, ശാലുവുമായി അടുത്ത ബന്ധം, കൊല്ലപ്പെട്ട ദിവസം സരിതയും വീട്ടിലുണ്ടായിരുന്നു

18 June 2013

ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടയില്‍ ആദ്യ ഭാര്യയെ കൊന്നതാണെന്ന കുറ്റം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ സമ്മതിച്ചു. ഇതു വലിയ തെറ്റായി പോയെന്നും ബിജു പോലീസിനോടു പറഞ്ഞു. ശാലു മ...

കേവലമൊരു ഫോണിനെ കരുതി മുഖ്യമന്ത്രി രാജി വയ്‌ക്കണോ, ബിജുവുമായി സംസാരിച്ചത്‌ എന്തെന്ന്‌ പറയില്ല, വരുന്നവരോട്‌ സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടില്ല, ഷാനവാസ്‌ ബിജുവിനെ കാണുന്നത്‌ ആദ്യം...

18 June 2013

സോളാര്‍ തട്ടിപ്പുകേസില്‍ കേരളം മുങ്ങിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളുടെ മുമ്പില്‍ മനസു തുറന്നു. കേവലമൊരു ഫോണ്‍കോളിന്റെ പേരില്‍ എന്തിന്‌ രാജിവയ്‌ക്കണമെന്നാണ്‌ മുഖ്യമന്ത്രി ചോദിക...

പുറത്തു വരാന്‍ പോകുന്നത്‌ രശ്‌മിയുടെ കൊലപാതകത്തിലേക്കു നയിച്ച കൊടും ക്രൂരതകള്‍, പേയിംഗ്‌ ഗസ്റ്റായ രശ്‌മിയെ സ്വന്തമാക്കിയ ശേഷം സരിതയെ കണ്ടപ്പോള്‍ എല്ലാം മറന്നു

18 June 2013

ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഭാര്യയെ കൊന്നതാണെന്ന കുറ്റം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ സമ്മതിച്ചു. ബിജു രാധാകൃഷ്‌ണനെ കൊല്ലം ക്രൈം ബ്രാഞ്ച്‌ ഓഫീസില്‍ എത്തിച്ചു ചോ...

ബിജു രാധാകൃഷ്‌ണന്‍ പിടിയില്‍, തിരിച്ചറിയാതിരിക്കാന്‍ മീശ വടിച്ചുകളയുകയും മുടി വെട്ടി മാറ്റുകയും ചെയ്‌തു, ലാപ്‌ടോപ്പ്‌ വില്‍ക്കുന്നതിനിടെ വലയില്‍ വീണു

17 June 2013

സോളാര്‍ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി ബിജു രാധാകൃഷ്‌ണനെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ്‌ പിടികൂടി. കോയമ്പത്തൂരില്‍ നിന്നാണ്‌ പ്രത്യേക സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തത്‌. തമിഴ്‌നാട്‌ ക്യ...

ബിജുവിനെ കണ്ടെന്നും സരിതയെ കണ്ടില്ലെന്നും മുഖ്യമന്ത്രി, വിജ്ഞാന്‍ ഭവനില്‍ കണ്ടത്‌ സരിതയെയല്ല, മുഖ്യമന്ത്രി പൊട്ടന്‍ കളിക്കുകയാണെന്ന്‌ വിഎസ്‌

17 June 2013

സോളാര്‍ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. കുടുംബകാര്യങ്ങളാണ് സംസാരിച്ചത്. എംപിയായ എം.ഐ. ഷാനവാസാണ് അയാളെ കൂട്ടികൊ...

Malayali Vartha Recommends