Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

15 JUNE 2026 12:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷ...

തീ ആളിക്കത്തുന്നത് കണ്ടപ്പോൾ ആളുകൾ ഭയന്ന് നാലുചുറ്റിനും ചിതറിയോടി... പലരും പാറക്കെട്ടുകളിലും മരങ്ങൾക്കിടയിലും കുടുങ്ങിപ്പോയി... മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരം

13 March 2018

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട്‌ വെന്തുമരിച്ചവരുടെ എണ്ണം പതിനൊന്നായി. 28 പേരെ രക്ഷപ്പെടുത്തി. പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരം. ബീന അപകടനില തര...

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

13 March 2018

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനി...

കാല്‍ തെറ്റിയാല്‍ വീഴുന്നത് വന്‍ കൊക്കയിലേക്ക്, വഴുതിവീണാല്‍ ജീവന്‍ പോലും കിട്ടില്ല, ചെകുത്താന്മാരുടെ മലയായ കൊരങ്ങിണിമലയുടെ കഥ ഇങ്ങനെ

13 March 2018

കാല്‍ തെറ്റിയാല്‍ പതിക്കുന്നത് വന്‍ കൊക്കയിലേക്ക, പുലിയും കാട്ടുപോത്തുകളുമടക്കം വന്യമൃഗങ്ങള്‍. കാഴചയില്‍ മനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന പ്രദേശമാണ് ഞായറാഴച ദുരന്തമുണ്ടായ കൊരങ്ങിണി വനമേഖലയും കൊളുക്...

കതിരൂര്‍ മനോജ് വധക്കേസ്: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

13 March 2018

കതിരൂര്‍ മനോജ് വധക്കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണി...

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചു, ആറു മാസം മുമ്പ് നാട്ടിലെത്തി, സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായിരുന്നു സുഗതന്റെ ആഗ്രഹം,വയല്‍നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി, അതോടെ ബിസിനസ് തകര്‍ന്ന വേദനയില്‍ ആത്മഹത്യ ചെയ്തു, പിന്നീടുണ്ടായത് ഇങ്ങനെ

13 March 2018

പുനലൂരില്‍ പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് കൊല്ലം ജില്ലാ കോടതി ജാമ്യം നല്‍കി...

കൂട്ടുകാരിയെ സഹായിച്ച് കിടപ്പാടം നഷ്ടപ്പെട്ടു, ഭര്‍ത്താവ് തളര്‍ന്നു വീണ് കിടപ്പിലായി, വഞ്ചിതയായ വീട്ടമ്മയുടെ കഥ ഇങ്ങനെ

13 March 2018

കൂട്ടുകാരിക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട വീട്ട്മ്മക്ക് ഇനി തുണ വനിതാ കമ്മീഷന്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഭര്‍ത്താവിനെയും കുട്ടികളെയും വാടക വീട്ടിലാക്കി കമ്മ...

കുട്ടിക്കാലം മുതല്‍ പ്രണയിച്ചു, ദിവ്യയുടെയും വിവേകിന്റെയും വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു, അവസാനം അവര്‍ ഒളിച്ചോടി, ഇവര്‍ക്ക് താങ്ങും തണലുമായി നിന്നത് സുഹൃത്തുക്കള്‍ മാത്രം, കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് പോയപ്പോഴുണ്ടായത് നാലംഗസംഘത്തിന്റെ ജീവിതകഥ ഇങ്ങനെ

13 March 2018

നവദമ്പതികളായ ദിവ്യയും വിവേകും പ്രതീക്ഷിച്ചില്ല കാട്ടുതീ തിന്നുകളയുമെന്ന കാര്യം. വളരെ സന്തോഷത്തോടെയാണ് ദിവ്യയും വിവേകും കൂട്ടുക്കാരും കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് പോയത്. കുട്ടിക്കാലം മുതലുള്ള പ്രണയമ...

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തിവന്ന യുവാക്കൾ ഉണക്കകഞ്ചാവുമായി പിടിയിലായി

13 March 2018

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തിവന്ന യുവാക്കൾ ഉണക്കകഞ്ചാവുമായി ഇടുക്കി എക്സൈസ് എന്‍ഫോഴസ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. തൊവരയാര്‍ പയ്യമ്പള്ളില്‍ രഞ...

ചെങ്ങന്നൂരില്‍ ത്രികോണമല്‍സരത്തിന് കളമൊരുങ്ങി; സജിചെറിയാനും ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും മണ്ഡലത്തിന്റെ മക്കള്‍

13 March 2018

മൂന്ന് മൂന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂട് പിടിച്ചു. എല്‍.ഡി.എഫിലെ സജിചെറിയാനും യു.ഡി.എഫിലെ ഡി.വിജയകുമാറും എന്‍.ഡി.എയിലെ പി.ശ്രീധരന്‍പിള്ളയും മണ്ഡലത്തില്‍...

കര്‍ഷക സമരത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍ രംഗത്ത്, കലാപമായിരുന്നു ഈ സമരം കൊണ്ട് ലക്ഷ്യമിട്ടതെന്ന് സുരേന്ദ്രന്‍

13 March 2018

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സത്യത്തില്‍ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ...

വെയിലേറ്റ് കുഴഞ്ഞ് വീണയാളെ ആരും തിരിഞ്ഞു നോക്കിയില്ല, മദ്ധ്യവയസ്‌കന് ദാരുണാന്ത്യം

12 March 2018

വെയിലേറ്റ് തളര്‍ന്ന് വീണ മദ്ധ്യവയസ്‌കന്‍ സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ ചെല്ലപ്പനാണ് മരിച്ചത്. രാവിലെ 10 മണിയോടെ വെയിലേറ്റ് റോഡിന്റെ സമീപത്ത് കുഴഞ...

പോലീസിനെതിരെ ആരോപണവുമായി ഹാദിയ രംഗത്ത്

12 March 2018

ആറു മാസം വീട്ടുതടങ്കലില്‍ കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങിവരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോ...

സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി

12 March 2018

സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ​സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​തു...

ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പോലീസും കളിതുടങ്ങി ; ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ആ​ഹ്വാ​നം ചെയ്ത് ഡി​വൈ​എ​സ്പി ;പ​രാ​തി​യു​മാ​യി കോ​ണ്‍​ഗ്ര​സ്

12 March 2018

ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത ഡി​വൈ​എ​സ്പി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കോ​ണ്‍​ഗ്ര​സ്. ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി അ​...

ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി

12 March 2018

കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. നിലവില്‍ കേസില്‍ സിബിഐ അന്വേഷ...

Malayali Vartha Recommends