Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

15 JUNE 2026 12:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷ...

മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചു; ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചെന്ന് കിസാന്‍സഭ

12 March 2018

ആറ് ദിവസം മുമ്പാണ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷകരുടെ കാല്‍നടയാത്രയ്ക്ക് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി. കര്‍ഷകര്‍ ഉന്നയിച്ച ഭൂരിപക്ഷം ആവശ്യങ്ങളും മുഖ്യ...

മുന്നണിയിലെടുക്കും മുമ്പ് കേരളാ കോണ്‍ഗ്രസിന് സി.പി.എം വക പഞ്ചായത്ത് പ്രസിഡന്റ്

12 March 2018

കേരളാ കോണ്‍ഗ്രസ് (എം) നെ മുന്നണിയില്‍ എടുക്കും മുമ്പ് സി.പി.എം അവരുമായി ബാന്ധവം തുടങ്ങി. ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തില്‍ സി.പി.എം പിന്തുണയോടെ കേരളാ കോണ്‍ഗ്രസിലെ ജെയിംസ് ജോസഫ് പ്രസിഡന്റായി. ...

കാ​ട്ടു​തീ​യി​ല്‍ അ​ക​പ്പെ​ട്ട് ട്രെ​ക്കിം​ഗ് സം​ഘാം​ഗ​ങ്ങ​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി

12 March 2018

ത​മി​ഴ്നാ​ട്ടി​ലെ തേ​നി കു​ര​ങ്ങ​ണി മ​ല​യി​ലെ കാ​ട്ടു​തീ​യി​ല്‍ അ​ക​പ്പെ​ട്ട് ട്രെ​ക്കിം​ഗ് സം​ഘാം​ഗ​ങ്ങ​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ദുഃ​ഖം രേ​ഖ​പ്പെ​...

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേതാവും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകനുമായ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

12 March 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അന്തിമ ധാരണയായി. അന്തിമപ്രഖ്യാപനം ഇന്ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നടത്തി. ചെങ്ങന്നൂരിലെ സ്ഥ...

തുഷാറിന് സീറ്റ് നഷ്ടപ്പെട്ടതോടെ വെള്ളാപ്പള്ളിയും സംഘവും ഇടഞ്ഞു; ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് കുറയുമെന്ന് ഭീഷണി

12 March 2018

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും ഇടഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടത്ര വോട്ട് കിട്ടില്ലെന്ന് വെള്ളാപ്പ...

ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളെത്തുടര്‍ന്ന് ആറുവര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; ആറാം ക്ലാസുകാരനും അമ്മയും അന്തിയുറങ്ങുന്നത് തീവണ്ടിയുടെ വാതില്‍ക്കലും ചവിട്ടുപടിയിലും; സത്യൻ അന്തിക്കാട് ചിത്രം "കഥ തുടരുന്നു" യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചപ്പോൾ

12 March 2018

ഭർത്താവിനെ നഷ്ടപ്പെട്ട് സ്വത്തോ പണമോ ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമോ ഇല്ലാതെ അനാഥരെ പോലെ തെരുവിൽ അലയുന്ന അമ്മയും മകളും. ദുഃഖങ്ങളുടെ തോരാമഴയിലും മകളെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടത്തിയുറക്കി നേരം വെളുപ്പിച്...

ത്രിപുരയില്‍ തോറ്റ് തുന്നംപാടിയിട്ടും കാരാട്ടണ്ണനും യെച്യൂരി തമ്പിയും പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തിയുള്ള ഒളിപ്പോര്‍ അവസാനിപ്പിക്കുന്നില്ല

12 March 2018

ത്രിപുരയില്‍ തോറ്റ്തുന്നം പാടിയിട്ടും സി.പി.എമ്മില്‍ തമ്മിലടി തുടരുന്നു... അടുത്തമാസം ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായാണ് പുതിയ അടിയൊഴുക്കുകള്‍ രൂപപ്പെടുന്നത്. യെച്യൂരി പക്ഷത്ത...

വനിത സ്വയം സംരംഭക കൂട്ടായ്മയായ കുടുംബശ്രീ മൊബൈല്‍ വിപണനം എന്ന ആശയവുമായി വീട്ടുമുറ്റത്തേക്കെത്തുന്നു

12 March 2018

വീടുകളിലെകൂട്ടായ്മകളില്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന വിഭവങ്ങള്‍ വീട്ടുമുറ്റത്തേക്കെത്തുന്നു. വനിത സ്വയം സംരംഭക കൂട്ടായ്മയായ കുടുംബശ്രീ മൊബൈല്‍ വിപണനം എന്ന ആശയവുമായാണ് വീട്ടുമുറ്റത്തേക്കെത്തുന്നത്. കണ്‍സ...

സുഗതന്റെ മരണത്തില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

12 March 2018

ഇളമ്പലില്‍ സുഗതന്‍ എന്ന പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31...

ലൈറ്റ് മെട്രോയുടെ നിർമ്മാണത്തിൽ നിന്നും ഡി എം ആർ സി യെയും ഇ ശ്രീധരനെയും കേരളം ഒഴിവാക്കിയത് കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന്‌... പ്രധാനമന്ത്രി നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയെന്ന് സൂചന

12 March 2018

ലാവ്ലിൻ കേസ് സിബിഐയുടെ കൈയിൽ ഡമോക്ലസിന്റെ വാൾപോലെ തൂങ്ങുമ്പോൾ കേരള മുഖ്യമന്ത്രിക്ക് ഇതു തന്നെ ചെയ്യേണ്ടി വരും. അദാനി ലൈറ്റ് മെട്രോ ഒരുക്കും എന്നാണ് മലയാളി വാർത്തക്ക് ലഭിച്ച സൂചന. ശ്രീധരനെയും ഡി.എംആർ സ...

വിചാരണ വൈകിപ്പിക്കുന്നതിന് താല്‍പര്യമില്ല... ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

12 March 2018

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 21 ലേക്ക് മാറ്റിവെച്ചു. വിചാരണ വൈകിപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യത്തോ...

മരണവെപ്രാളത്തിനിടയിലും സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി അവന്‍ കൈകളുയര്‍ത്തി രണ്ട് എന്ന് ആംഗ്യം കാണിച്ചു, പക്ഷെ...

12 March 2018

മരണവെപ്രാളത്തിനിടയിലും ചോര വാര്‍ന്നൊഴുകുന്ന വിറയ്ക്കുന്ന കൈകള്‍ ഉയര്‍ത്തി അവസാനമായി അലീം രണ്ട് എന്ന് ആംഗ്യം കാണിച്ചു. രണ്ടുപേര്‍ കൂടി ഒപ്പമുണ്ടെന്ന് പറയാതെ പറയുകയായിരുന്നു. കാട്ടുകമ്പുകള്‍ തറച്ചുകയറി ...

കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ മരണം 14 ആയി; അഞ്ചു പേര്‍ സ്ത്രീകളാണ്

12 March 2018

തമിഴ്‌നാട്ടിലെ കൊരങ്ങണി വനമേഖലയില്‍ ഉണ്ടായ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലകളില്‍ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതില്‍ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശം നല്‍...

ദൂരദർശനെ പറ്റി കഴിഞ്ഞ രണ്ടു ദിവസമായി പത്രവാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നൊസ്റ്റാള്‍ജിയ കലര്‍ത്തി ദൂരദര്‍ശൻ കാലം അവസാനിക്കുന്നു എന്നമട്ടിൽ പ്രചരിക്കുന്ന വാര്‍ത്തയെകുറിച്ചുള്ള സത്യാവസ്ഥ

12 March 2018

ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ നമ്മുടെ വീടുകളില്‍ സജീവ സാന്നിധ്യമായിരുന്ന ദൂരദർശനെ പറ്റി കഴിഞ്ഞ രണ്ടു ദിവസമായി പത്രവാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നൊസ്റ്റാള്‍ജിയ കലര്‍ത്തി ദൂരദര്‍ശൻ കാലം അവസാ...

വിജയലക്ഷ്മിയുടെ ധൈര്യത്തിന് മുന്നിൽ രക്ഷപ്പെട്ടത് മുപ്പതോളം ജീവനുകൾ; മൊബൈലിനു റേഞ്ച് ഇല്ലാതിരുന്നിട്ടും കിലോമീറ്ററുകൾ ഓടി പുറംലോകത്തെ അറിയിച്ചത് ഈ പെൺകുട്ടി...

12 March 2018

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട്‌ ട്രക്കിങ്ങിനു പോയ സംഘം അകപ്പെട്ടത് പുറംലോകത്തെ അറിയിച്ചത് വിജയലക്ഷ്മി എന്ന പെൺകുട്ടി. കാട്ടുതീ പടര്‍ന്നതോടെ സംഘം ചിതറിയോടുകയായിരുന്നു, എട്ടു കിലോമീ...

Malayali Vartha Recommends