KERALA
സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നതിൽ വലിയ നഷ്ടമാണ് സംഭവിച്ചത്... ആ നഷ്ടം നികത്തേണ്ടത് എന്റെ മാതാപിതാക്കളല്ല; സംസ്ഥാന സർക്കാർ തന്നെയാണ്...
13 March 2018
മുസ്ലിമായി മതം മാറിയുള്ള വിവാഹവും ഭര്‍ത്താവിനോടൊപ്പം ജീവിക്കാനും സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകളോടാണ് ഹാദിയ പ്രതിക...
നഷ്ടടമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ആലഞ്ചേരി ഭൂമി ഇടപാട് നടത്തിയത്, 27 കോടി രൂപ വിലയുള്ള ഭൂമി 13.5 കോടിക്ക് വിറ്റെന്നും എഫ്.ഐ.ആര്‍
13 March 2018
അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി ഗുരുതരമായ വീഴ്ചവരുത്തിയെന്ന് എഫ്.ഐ.ആര്‍. ഇടപാടില്‍ ആലഞ്ചേരി ഗൂഢാലോചനയും ചതിയും വിശ്വാസവഞ്ചനയും നടത്തിയെന്ന് എറണാകുളം സി.ജെ.എം കോടതിയ...
നഷ്ടപ്പെട്ടത് ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷങ്ങൾ; തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ല; ഹാദിയ
13 March 2018
തനിക്ക് ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷങ്ങൾ നഷ്ടപ്പെട്ടുവെന്നും തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും ഹാദിയ. അവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ അല്‍പ്പം കൂടി സമയം ...
പുതിയ സ്റ്റോപ്പുകളോടെ എറണാകുളം രാമേശ്വരം സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ നാലുമുതല്‍
13 March 2018
നാല് പുതിയ സ്റ്റോപ്പുകളോടെ എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ (06035) ഏപ്രില്‍ നാല് മുതല്‍ സര്‍വിസ് പുനരാരംഭിക്കും. ഒറ്റപ്പാലം, പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട് സ്‌റ്റേഷനുകളിലാണ് പുതുതായി സ...
മലപ്പുറം രണ്ടത്താണിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു
13 March 2018
മലപ്പുറം പുത്തനത്താണി ദേശീയ പാത മലപ്പുറം രണ്ടത്താണിയില്‍ സ്വകാര്യ ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ച് മുത്തച്ഛനും മൂന്ന് വയസ്സുകാരി പേരക്കുട്ടിയും മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കേളകം...
കേരളതീരത്തിന് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായെന്ന് മുഖ്യമന്ത്രി
13 March 2018
കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. തിരുവനന്തപുര...
ത്രിപുരയ്ക്ക് ശേഷം ചെങ്ങന്നൂർ... ദേശീയ പോരാട്ടമായി മാറി ചെങ്ങന്നൂരില്‍ ത്രികോണമല്‍സരത്തിന് കളമൊരുങ്ങി... സജിചെറിയാനും ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും മണ്ഡലത്തിന്റെ മക്കള്‍
13 March 2018
മൂന്ന് മൂന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂട് പിടിച്ചു. എല്‍.ഡി.എഫിലെ സജിചെറിയാനും യു.ഡി.എഫിലെ ഡി.വിജയകുമാറും എന്‍.ഡി.എയിലെ പി.ശ്രീധരന്‍പിള്ളയും മണ്ഡലത്തില്‍...
ഇന്നലെ തലസ്ഥാനത്തുണ്ടായ കാറ്റിൽ രൂപപ്പെട്ട അപൂർവമായ മണൽത്തുൺ അത്ഭുത കാഴ്ചയായി; വൈറലായി വീഡിയോ
13 March 2018
തിരുവനന്തപുരത്ത് പേരൂർക്കട എസ്എപി ക്യാമ്പിലാണ് ഈ അത്ഭുത കാഴ്ച യാഥാർത്ഥ്യമായത്. ഇന്നലെ ഇവിടെ വീശിയ കാറ്റ് കേരളത്തിൽ അപൂർവമായ മണൽത്തൂണ് സൃഷ്ടിക്കുകയായിരുന്നു. ക്യാമ്പ് ജീവനക്കാർ തന്നെയാണ് വീഡിയോ പുറത്ത...
ഓഖിക്ക് പിന്നാലെ മറ്റൊരു ചുഴലിയും വരുന്നു... ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു
13 March 2018
ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് തീരദേശം മുക്തമാകുന്നതിന് മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് കൂടി കേരളതീരത്ത് എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് സ്ഥിതി...
കള്ളുഷാപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക വിധി ; ദേശീയപാതയിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി
13 March 2018
ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതില്‍ നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. മദ്യശാലകള്‍ക്കു നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും നല്‍കണമെന്...
പേരൂര്‍ക്കടയില്‍ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
13 March 2018
കോയമ്പത്തൂരില്‍ നിന്നും പച്ചക്കയറി കയറ്റി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി പേരൂര്‍ക്കടയ്ക്ക് സമീപം ദേശീയപാതയോരത്ത് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോയമ്പത്...
ബാങ്കിൽ എത്തുന്ന വയോധികനോട് ഉദ്യോഗസ്ഥൻ ചെയ്യുന്നത്... വൈറലായി വീഡിയോ പുറത്ത്...
13 March 2018
നോട്ട് നിരോധനത്തിന് ശേഷം കേരളത്തിലെ ബാങ്കുകളിൽ യഥേഷ്ടം ഡിപ്പോസിറ്റുകളെത്തിയതോടെ ബാങ്ക് ഉദ്യോഗസ്ഥർ തനി നിറം കാണിച്ച് തുടങ്ങി. ബാങ്ക് ഉപഭോക്താക്കളുടെ ധിക്കാര മനോഭാവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് സോഷ്യൽ...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
13 March 2018
കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായി...
മറ്റൊരു കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്... തിരുവനന്തപുരം ഗവ.സംസ്കൃത കോളജില്‍ ഹോളി ആഘോഷത്തിനിടെ ചായത്തിന് പകരം കലക്കി ഒഴിച്ചത് കുമ്മായം... കണ്ണിന് ഗുരുതര പരുക്കുകളോടെ വിദ്യാര്‍ത്ഥി ആശുപത്രിയിൽ
13 March 2018
ഹോളി ആഘോഷത്തിനിടെയാണ് ചായത്തിനു പകരം വിദ്യാര്‍ത്ഥിയെ കുമ്മായം കലക്കി ഒഴിച്ചത്. കണ്ണിനു പൊള്ളലേറ്റു നിലവിളിച്ച അബീഷിനെ ചിലര്‍ ചേര്‍ന്നു കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ...
പാവപ്പെട്ടവരുടെ പുരയിടത്തില്‍ കൊടി നാട്ടുന്ന പാര്‍ട്ടി സ്വന്തം കാര്യത്തില്‍ എല്ലാം മറന്നു; കൊല്ലത്ത് ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിക്കുന്നത് വയല്‍ നികത്തി; നാട്ടുകാര്‍ പ്രക്ഷോഭത്തിന്
13 March 2018
വയല്‍ നികത്തിയെന്നാരോപിച്ച് വര്‍ക്ക് ഷോപ്പിന് മുമ്പില്‍ കൊടി കുത്തി ആത്മഹത്യ ചെയ്ത പ്രവാസിയുടെ കഥ ആരും മറന്നിട്ടില്ല. അതേസമയം കൊല്ലം വിളക്കുടിയില്‍ ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിച്ചത് വയല്‍ നികത്തി ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















