Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

04 APRIL 2026 12:24 AM ISTമലയാളി വാര്‍ത്ത
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവച്ചാണ് രേവന്ത് റെഡ്ഡി കേരളത്തെയും കേരളീയരെയും അപഹസിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'നീ ...

ഇനി നയാ പൈസ തരില്ലെന്ന് ട്രംപ് തുറന്ന് പറഞ്ഞതോടെ പാകിസ്ഥാന് വെപ്രാളമായി; യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

02 January 2018

അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായതോടെ ഏതു സമയത്തും അമേരിക്കയുടെ ഒരാക്രമണം പ്രതീക്ഷിക്കുകയാണ് ലോക രാജ്യങ്ങള്‍. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പോലും ഭീഷണിയാണ്. പാകിസ്താനെതിരെ യു.എസ് പ്രസിഡന്റ് ഡൊണ...

ഇന്നുമുതൽ കോഴിക്കോടിന് പുതിയ മുഖം ; ഡോ.എം.കെ മുനീറിന്‍റെ നേതൃത്വത്തില്‍ പുതിയ പദ്ധതി

02 January 2018

നാടിന്റെ നല്ല നാളെക്കായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യമുക്തമാക്കാന്‍ എംഎല്‍എ ഡോ.എം.കെ മുനീറിന്‍റെ നേതൃത്വത്തില്‍ പുതിയ പദ്ധതി ആരംഭിച്ചു. കോഴിക്കോടിനെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് പദ്ധത...

മുട്ടയ്ക്ക് അടയിരുന്ന്... അടയിരുന്ന് ഒടുവിൽ കോഴി പ്രസവിച്ചു! സംഭവം വയനാട്ടിൽ

02 January 2018

പൊക്കിള്‍കൊടിയോടുകൂടി കോഴി പ്രസവിച്ചെന്ന് റിപ്പോർട്ട് . കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പിസി ഇബ്രായിയുടെ വീട്ടിലാണ് കോഴി പ്രസവിച്ചത് പറയുന്നത്. അതും പൊക്കിള്‍കൊടിയോടുകൂടി. ഇദ്ദേഹത്തിന്റെ...

ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് അഭിമാനനേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ റെക്കോര്‍ഡ് വരുമാനം

02 January 2018

ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ റെക്കോര്‍ഡ് വരുമാനം. കോഴിക്കോട് സോണില്‍ പ്രതിദിനം ശരാശരി ഒരു കോടി രൂപയാണ് ഈ സീസണിലെ വരുമാന നേട്ടം. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്ര...

പാറമടയില്‍ നടന്ന ആ കൊലപാതകത്തിന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ ദൃക്‌സാക്ഷിയായിരുന്നു...വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

02 January 2018

പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ സമീപത്തെ ഒരു പാറമടയില്‍ നടന്ന കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്...

പുതുവര്‍ഷത്തെ വരവേറ്റ് ഇന്ന് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടും

02 January 2018

പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ചൊവ്വാഴ്ച സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടും. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തുവരുകയും ഇതിന്റെ ഫലമായി വലുപ്പത്തിലും തിളക്കത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് സൂപ്പര്...

പുരുഷ തുണയില്ലാത്ത സ്ത്രീകള്‍ക്ക് ഹര്‍ജ്ജ് നിര്‍വഹിക്കാന്‍ നറുക്കെടുപ്പില്ലാതെ അവസരം

02 January 2018

പുരുഷ തുണയില്ലാതെ (മഹ്‌റം) ഹജ്ജ് നിര്‍വഹിക്കുന്നതിന് കേരളത്തില്‍നിന്ന് 1,124 സ്ത്രീകള്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ നാല് പേരുടെ സംഘത്തിനാണ് നേരിട്ട് അവസര...

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സമിതിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ഐ.എം.എയുടെ പ്രതിഷേധം; സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു മണിക്കൂറും സ്വകാര്യ ആശുപത്രികളില്‍ 12 മണിക്കൂറും പ്രവര്‍ത്തിക്കില്ല

02 January 2018

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സമിതിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍(എന്‍.എം.സി.) കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധത്തില്‍ വലഞ്ഞ്...

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി, ഒടുവില്‍ രോഗി തന്നെ നന്നാക്കി

02 January 2018

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യാനെത്തിയ രോഗി തന്നെ യൂണിറ്റ് നന്നാക്കി. കോതമംഗലം കണ്ണാടിപ...

മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയ വീര പരാക്രമങ്ങളില്‍ വെട്ടിലായി സത്യന്‍ അന്തിക്കാട്... എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും മോഹന്‍ലാല്‍ തന്നെ

02 January 2018

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മോഹന്‍ലാന്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സിനിമയി...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കു നീക്കം

02 January 2018

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍നിന്ന് എട്ടാക്കാനും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ഗതാഗത...

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത് 5 ലക്ഷം രൂപ

02 January 2018

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍. അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ ...

സി​സ്​​റ്റ​ര്‍ അഭയ കേസ്: ആദ്യ വിധി ഈ ​മാ​സം അഞ്ചിന്​

02 January 2018

സി​സ്​​റ്റ​ര്‍ അ​ഭ​യ കേ​സി​ലെ ആ​ദ്യ വി​ധി ഈ ​മാ​സം അ​ഞ്ചി​ന്. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കെ.​ടി. മൈ​ക്കി​ളി​നെ പ്ര​തി​യാ​ക്ക​ണം, വി​ചാ​ര​ണ എ​ത്ര​യും പെ​ട്ടെ​ന്ന്...

സന്നിധാനത്ത് വന്‍ഭക്തജനത്തിരക്ക്: 2000ല്‍പ്പരം സേനാംഗങ്ങള്‍, കര്‍ശന സുരക്ഷ

02 January 2018

മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതോടെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് കര്‍ശന സുരക്ഷ. 13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1400 സിവില്‍ ...

മണിക്കൂറുകളോളം ട്രെയിൻ വഴിയിൽ പിടിച്ചിട്ടു; പണികിട്ടിയത് മന്ത്രിമാർക്ക്

02 January 2018

ട്രെയിൻ വഴിയിൽ പിടിച്ചിട്ടതിനെ തുടർന്നു രണ്ടു മന്ത്രിമാർ മന്ത്രിസഭാ യോഗത്തിന് എത്തിയതു യോഗം തീരാറായപ്പോൾ.മലബാറിൽ നിന്നുള്ള മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.ടി. ജലീലുമാണു വഴിയിൽ കുടുങ്ങിയത്. ജലീൽ കൈകാര്...

Malayali Vartha Recommends