Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും

05 MAY 2024 06:39 AM ISTമലയാളി വാര്‍ത്ത
പാളയം പബ്ലിക് റോഡില്‍ സീബ്രാ ലെയിനില്‍ കാര്‍ കുറുകെയിട്ട് കെ എസ് ആര്‍ ടി സി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.തിരുവനന...

അട്ടപ്പാടിയിലെ പട്ടിണി മരണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

10 June 2013

അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണിമരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് എ.കെ ബാലനാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്ത...

പിണക്കം മാറ്റാനും ക്യാബിനറ്റ്‌ റാങ്കോ? ആദ്യം പി.സി. ജോര്‍ജ്‌, പിന്നെ പിള്ള, ഇപ്പോള്‍ ഗൗരി അമ്മയും, ജനനന്മയ്‌ക്കായുള്ള പണം ഇങ്ങനെ ധൂര്‍ത്തടിക്കണോ?

09 June 2013

കേരളം പോലൊരു ചെറിയ സംസ്ഥാനത്ത്‌ എന്തിനാണിത്ര മന്ത്രിമാരെന്ന്‌ പലപ്പോഴായി പലരും ചര്‍ച്ച ചെയ്‌തതാണ്. അങ്ങനെയാണ്‌ കേരളത്തിലെ മന്ത്രിമാരുടെ എണ്ണം ഇരുപതില്‍ താഴെയാക്കാന്‍ രാഷ്‌ട്രീയ നേതൃത്വം സ്വയം തീരുമാന...

ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തു; സഹയാത്രക്കാര്‍ യുവാവിനെ കൈകാര്യം ചെയ്‌ത്‌ പോലീസില്‍ ഏല്‍പ്പിച്ചു

08 June 2013

ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സഹയാത്രക്കാര്‍ കൈകാര്യം ചെയ്‌തു. പരശുറാം എക്‌സ്‌പ്രസ്‌ വടകര എത്തിയപ്പോഴാണ്‌ ശല്യം തുടങ്ങിയത്‌. ജംബുലി ബിജു എന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജുവ...

കൊച്ചി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി

07 June 2013

കാത്തിരിപ്പിന്‌ വിരാമമിട്ട്‌ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചത്‌. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പ...

കെ. കൃഷ്‌ണന്‍കുട്ടി സോഷ്യലിസ്‌റ്റ്‌ ജനത വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

07 June 2013

മുന്‍ എം.എല്‍.എ കെ.കൃഷ്‌ണന്‍കുട്ടി സോഷ്യലിസ്റ്റ്‌ ജനത സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു. കുറച്ചു കാലമായി പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്നാണ്‌ രാജിയെ...

വീണ്ടും തെക്കു വടക്കു തന്നെ, രമേഷ്‌ ചെന്നിത്തല ഹൈക്കമാന്‍ഡിന്റെ മുന്നിലേക്ക്‌, ഒന്നുകില്‍ ആഭ്യന്തരം അല്ലെങ്കില്‍ 8 വര്‍ഷത്തെ അനുഭവങ്ങള്‍

06 June 2013

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെ കളിയാക്കിക്കൊണ്ടു പറഞ്ഞ വാക്കുകള്‍ യാഥൃശ്ചികമായി ശരിയാവുകയാണ്‌. കേരള യാത്രക്കു ശേഷം മന്ത്രിയാവാനായി ചെന്നി...

ചെന്നിത്തലയെ പിന്തുണച്ച്‌ പി.ജെ കുര്യന്‍

06 June 2013

കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍. ആഭ്യന്തരമന്ത്രി സ്ഥാനം ഉള്‍പ്പടെ ഏത്‌ സ്ഥാനത്തിനും ചെന്നിത്തല യോഗ്യനാണ്‌. എട്ട്‌ വര്‍ഷം കെ.പി...

ആഭ്യന്തരത്തില്‍ തട്ടി കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്‌; മന്ത്രിസഭയിലേക്ക്‌ ഇല്ലെന്ന്‌ രമേശ്‌

06 June 2013

കോണ്‍ഗ്രസില്‍ പ്രശ്‌നം രൂക്ഷമാകുന്നു. മന്ത്രിസഭാ പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം വലിയൊരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്‌. തന്റെ മന്ത്രിസ്ഥാനത്തെ സംബന്ധിച്ച നിലപാട്‌ കെ.പി.സി.സി പ്രസിഡന്റ...

ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന്‌ റീ സര്‍വെ റിപ്പോര്‍ട്ട്‌

05 June 2013

ലുലു മാള്‍ ഇടപ്പള്ളി തോട്‌ കൈയേറിയിട്ടില്ലെന്നു റീ സര്‍വേ റിപ്പോര്‍ട്ട്‌. ലുലു മാളിലേക്ക്‌ പാലം നിര്‍മിക്കുന്നതിനായി എം.കെ.ഗ്രൂപ്പ്‌ ഇടപ്പള്ളി തോട്‌ കൈയേറിയെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരാ...

മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു.

05 June 2013

സിപിഎം നേതാവ്‌ ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. വ്യക്ക തകരാറിലായതിനെ തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഭവനനിര്‍മ്മാണം, ഗതാഗതം വകു...

പകര്‍ച്ച പനി; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ ഒരു മാസം സ്വകാര്യ പ്രാക്ടീസ്‌ നടത്താം

05 June 2013

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ ഒരു മാസത്തെ സ്വകാര്യപ്രാക്ടീസിന്‌ അനുമതി. മന്ത്രിസഭാ യോഗമാണ്‌ അനുമതി നല്‍കിയത്‌. സംസ്ഥാനത്ത്‌ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ്‌ തീരുമാനം. നേരത്തെ സര്‍ക്കാര്‍ ഡോ...

കോണ്‍ഗ്രസും മുസ്ലീംലീഗും ചേര്‍ന്ന്‌ ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോഴും സുകുമാരന്‍ നായര്‍ പതറുന്നില്ല, ചന്ദ്രിക മാപ്പു പറഞ്ഞെങ്കിലും വിടില്ല, എന്തു പറയണമെന്നു തീരുമാനിക്കുന്നത്‌ വയലാര്‍ രവിയുമല്ല

04 June 2013

കലങ്ങിമറിയുന്ന കേരള രാഷ്‌ട്രീയത്തില്‍ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയാണ്‌ ഇതുവരെ മിണ്ടാതിരുന്ന കോണ്‍ഗ...

തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നും നീക്കാനുള്ള എ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകാരുടെ ശ്രമത്തില്‍ ചെന്നിത്തല ചെന്നു ചാടിയതെങ്ങനെ

03 June 2013

കോണ്‍ഗ്രസില്‍ ഒരിടവേളയ്‌ക്ക്‌ ശേഷം ഗ്രൂപ്പു പ്രവര്‍ത്തനം സജീവമാവുകയാണ്‌. ഇതിനെല്ലാം കാരണം ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളിയാണ്‌. രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം മാനസികമായി അംഗീകരികാകന്‍ കഴിയാത്ത...

പാവം ചെന്നിത്തല... സോണിയ ഗാന്ധിയും കനിഞ്ഞില്ല, രണ്ട്‌ അധികാര കേന്ദ്രം വേണ്ടെന്ന്‌

03 June 2013

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പ്രവേശന ചര്‍ച്ച അങ്ങനെ ഡല്‍ഹിയില്‍ വിരാമമായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയുമായി ഡല്‍...

മഴ ഒന്നു പെയ്‌തതോടെ കേരളം പനിച്ച്‌ വിറയ്‌ക്കുന്നു, വിറയലിന്‌ ശക്തി കൂട്ടാന്‍ ഡോക്‌ടര്‍മാരുടെ സമരവും, പ്രതിഷേധം മെഡിക്കല്‍ കോളേജ്‌ ആക്കുന്നതിനാല്‍

01 June 2013

കേരളത്തില്‍ കാലവര്‍ഷമെത്തിയതോടെ മഴക്കാല രോഗങ്ങളും വന്നു തുടങ്ങി. ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ടുള്ള തിരക്കാണ്‌. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടങ്ങി. ആസ്പ...

Malayali Vartha Recommends