Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

14 JUNE 2026 09:24 PM ISTമലയാളി വാര്‍ത്ത
പ്രവാസി യുവാവ് പെരുമണ്ണയില്‍ പെണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബാലുശ്ശേരി പറമ്പിന്റെ മുകളില്‍ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയില്‍ കുഴിക്കാട്ട് ഷവാദ് അന്‍വര്‍ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടില്‍ വെള്ളിയാഴ്ച രാവിലെ 11.45നായിരുന്നു സംഭവം. പെണ്‍കുട്ടി ...

കേരളം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആദ്യം പറയുന്ന ഉത്തരം പരശുരാമന്‍ മഴുവെറിഞ്ഞാണെന്നല്ലേ, എന്നാല്‍ കേരളം ഉണ്ടായത് പരശുരാമന്‍ മഴുവെറിഞ്ഞല്ല, പുതിയ കണ്ടെത്തല്‍ ഇങ്ങനെ

12 March 2018

കേരളം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആദ്യം മനസില്‍ തെളിയുന്ന ഉത്തരം പരശുരാമന്‍ മഴുവെറിഞ്ഞാണെന്നാണ്. എന്നാല്‍ പുതിയ ചില കണ്ടെത്തലുകള്‍ പ്രകാരം പരശുരാമന്‍ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായെതെന്നാണ്. പുരാവസ്തു...

തേനി കാട്ടുതീ: അകപ്പെട്ടവരില്‍ മലയാളിയും, കോട്ടയം സ്വദേശി ബീനയാണ് കുടുങ്ങി കിടക്കുന്നത്

12 March 2018

കേരളാതമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാന്‍ ശ്രമം...

ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ പുറത്തിറങ്ങിയത് മുലയൂട്ടല്‍ മറച്ച്

12 March 2018

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ഗൃഹലക്ഷ്മി ഗള്‍ഫില്‍ പുറത്തിറങ്ങിയത് അതെല്ലാം മറച്ച്. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. ഗള്‍ഫിലെ ...

കന്യാകുമാരിക്ക് തെക്ക് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു, മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച്ച വരെ കടലില്‍ പോകരുത്

12 March 2018

കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനി...

സ്വാമി ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച് കുറ്റപത്രം... ബലാത്സംഗ ശ്രമത്തിനിടെയെന്ന് ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈം ബ്രാഞ്ച്

11 March 2018

ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും. ബാഹ്യപ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി പൊലീസ് തളളി...

തേനിയില്‍ വന്‍ കാട്ട് തീ; 40 അംഗ വിദ്യര്‍ത്ഥി സംഘം അപകടത്തില്‍; ഈറോഡ്, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യര്‍ത്ഥികളാണ് കാട്ടുതീയില്‍ പെട്ടത്

11 March 2018

മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടു. ഒരാള്‍ വെന്തുമരിച്ചു. തമിഴ്‌നാട് ഈറോഡ്, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യര്‍ത്ഥികളാണ് കാട്ട...

വെള്ളാപ്പള്ളിയുടേയും തുഷാറിന്റേയും ഭിഷണി ഏറ്റില്ല... തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കിയില്ല; സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം; രാജീവ് ചന്ദ്രശേഖരന്‍... അവസാനം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാള്‍ക്ക് രാജ്യസഭാ സ്ഥാനം നല്‍കി

11 March 2018

പാര്‍ട്ടി സജീവ പ്രവര്‍ത്തകരല്ലാത്ത സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നരേന്ദ്ര മോഡി രാജ്യസഭ സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ അവസാനം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട...

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

11 March 2018

ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കന്...

ജേക്കബ് തോമസ് 'ബിനാമി ദാർ ' ;ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ പരാമര്‍ശവുമായി എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ;കോടതി പരാമർശം ബിനാമി സ്വത്ത് കൈവശം വച്ചെന്ന പരാതിയിൽ

11 March 2018

ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ പരാമര്‍ശവുമായി എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ബിനാമി ദാറെന്നാണ് കോടതി ജേക്കബ് തോമസിനെ വിശേഷിപ്പിച്ചത്. ബിനാമി സ്വത്ത് കൈവശം വച്ചെന്ന പരാതിയില...

ശ്രീധരനെ സർക്കാർ ഓടിച്ചിട്ടില്ല; പ​ദ്ധ​തി​ക്ക് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ല്‍ ശ്രീ​ധര​നു​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

11 March 2018

ലൈ​റ്റ് മെ​ട്രോയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ. ​ശ്രീ​ധ​ര​നെ സ​ര്‍​ക്കാ​ര്‍ ഓ​ടി​ച്ചി​ട്ടി​ല്ലെന്നും ത​ങ്ങ​ള്‍​ക്ക് ആ​രെ​യും ഓ​ടി​ച്ച്‌ ശീ​ല​മി​ല്ലെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ലൈ​റ്റ് മെ​ട്രോ പ...

പൊന്തന്‍പുഴയിലെ 'ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ല' ;നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ.രാജു

11 March 2018

പൊന്തൻപുഴ ഭൂമിപ്രശ്നത്തില്‍ ഒരിഞ്ച് ഭൂമി പോലും സ‍ർക്കാർ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി കെ.രാജു. നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് പൊന...

ശകുന്തളയുടെ ബാങ്ക് അക്കൗണ്ടിലെ ലക്ഷങ്ങൾ എവിടെ ...? കൊലപാതകം നടത്തിയ ആ മൂന്ന് പേർ ഇന്നും ഇരുട്ടിൽ... ഉദയം പേരൂർ സ്വദേശിനിയുടെ കൊലപാതകത്തിൽ വട്ടം ചുറ്റി പോലീസ്

11 March 2018

കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ 6 ലക്ഷം രൂപ കാണാതായതായി അന്വേഷണസംഘം. ശകുന്തളയുടെ ബാങ്ക് അക്കൗണ്ടിൽ ഈ തുക കാണാനില്ല. കൊലപാതകത്തില്‍ ദുരൂഹത തുടരുന്...

എന്തുകൊണ്ട് ഇ. ശ്രീധരൻ വർജ്ജിതനാക്കപ്പെടുന്നു ;ലൈറ്റ് മെട്രോ പദ്ധതിയിൽ മുഖ്യമന്ത്രി നടത്തിയ വിശദീകരണങ്ങളൊന്നും വിശ്വസനീയമല്ല ; ശ്രീധരനെ ഒഴിവാക്കിയതിന് സർക്കാർ കനത്ത വില നല്‍കേണ്ടി വരുമെന്ന് സുധീരന്‍

11 March 2018

ഒരു കൂടിക്കാഴ്ചയ്ക്ക് പോലും അനുമതി നല്‍കാതെ ഇ.ശ്രീധരനെ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും കനത്തവില നല്‍കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സു...

കൊച്ചിയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘം അറസ്റ്റിലായി

11 March 2018

കൊച്ചിയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 500 കോടിയോളം രൂപ കേരളത്തിലേക്ക് മാത്രം ഇവര്‍ വിതര...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ

11 March 2018

ഈ മാസം 14ന് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കവേ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്...

Malayali Vartha Recommends