KERALA
ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി
കോട്ടയം പാലായിൽ രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ...
25 October 2025
രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിൽ പാലായില്‍ ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിലായി . അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാ...
ശബരിമല സ്വർണ്ണക്കടത്ത്... കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും..
25 October 2025
ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു. ബംഗളൂരുവില...
തദ്ദേശ തെരഞ്ഞെടുപ്പ്.... അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും... കരട് പട്ടികയിൽ ഉണ്ടായിരുന്നത് 2.83 കോടി വോട്ടർമാർ
25 October 2025
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കുന്നതാണ്. സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടർപട്ടികയാണ് പരിശോധനകൾക്ക് ശേഷം അന്തിമമാക്കുന്നത്. കരട് പട്ടികയിൽ ഉണ്ടാ...
ഒടുവിൽ കണ്ടെത്തി.... മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...
25 October 2025
എൻജിൻ തകരാറിലായതാണ് കടലിൽ കുടുങ്ങാൻ കാരണമായതെന്ന് തൊഴിലാളികൾ... നീണ്ട തെരച്ചിലിനൊടുവിൽ... ചെല്ലാനത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ശേഷം കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കടലിൽ കുടുങ്ങിയ ...
ശബരിമലവിഷയം... ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ഉപരോധ സമരം ആരംഭിച്ചു... ഇന്ന് മൂന്ന് ഗേറ്റുകളും ഉപരോധിക്കും
25 October 2025
ശബരിമലയിലെ സ്വർണക്കവർച്ചക്കെതിരെ ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ഉപരോധ സമരം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങി ഇന്ന് വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സമരത്തിൽ ബിജെപി സംസ്ഥാന അധ...
കനത്ത മഴ തുടരുന്നു...അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം.. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
25 October 2025
അതിശക്തമായ മഴ തുടരുന്നു... .അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം.. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ ന്യൂനമർദ്ദമുള്ളതിനാൽ നാളെ ഒറ്റപ്പെട്ട കനത...
ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി
25 October 2025
ദുബായില്‍ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടില്‍ കയറിയ കള്ളനെ പിടികൂടി. യുവതി വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ കണ്ടത്. പ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പൊലീ...
പൊലീസുകാരന്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
25 October 2025
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്‌ഐ ബിജുമോനാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ...
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പഞ്ഞിക്കിട്ട് ഭര്‍ത്താവ്
24 October 2025
കാണാതായ ഭാര്യയെ അന്വേഷണത്തിനൊടുവില്‍ കാമുകനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. പരാതിയെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ ഭാര്യയെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ആക്രമിച്ച് ഭര്‍ത്താവ്. ഭാര്യ വൃന്ദയ...
പിഎം ശ്രീ പദ്ധതിയില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
24 October 2025
പിഎം ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നത് കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍ക...
മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചു പേരെയും കണ്ടെത്തി
24 October 2025
കൊച്ചി ചെല്ലാനത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. അഞ്ചുപേരെയും മറ്റൊരു ബോട്ടില്‍ കയറ്റിയാണ് പുറത്തെത്തിച്ചത്. വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായി ക...
പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി
24 October 2025
സിപിഐ എതിര്‍പ്പ് ഉന്നയിച്ച പി എം ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നത് തന്ത്രപരമായ തീരുമാനമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്ര...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
24 October 2025
ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച...
സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി സജ്ജമായി
24 October 2025
മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും പൂര്‍ണമായ ശുദ്ധജലവിതരണം ഉറപ്പുവരുത്തുന്ന സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനസജ്ജമായി. പദ്ധതിയുടെ പ്രവര്‍ത്തനോദ...
പി എം ശ്രീയില്‍ മോദിയുടെ കാലുനക്കിയ പിണറായി വിജയനെന്ന് ; മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് പിഴുതെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ !! വിജയന്റെ നെഞ്ചത്ത് കൊണ്ടുപോയി കൊടികുത്തി സമരം ചെയ്യാന്‍ എസ് എഫ് ഐ-ഡി വൈ എഫ് ഐ സംഘത്തിന് നട്ടെല്ലുണ്ടോയെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യം ; രാഹുലിന്റെ ഒരൊറ്റ പോസ്റ്റില്‍ എയറില്‍ക്കയറി കപ്പിത്താന്
24 October 2025
അന്തം കമ്മികളെ ദയവ് ചെയ്ത് പിണറായി വിജയന് ഇരട്ടച്ചങ്കുണ്ടെന്ന് പറഞ്ഞ് പാടി പുകഴ്ത്തി നടക്കരുത്. അങ്ങേര്‍ക്ക് ഇരട്ടങ്കല്ല ഉള്ളത് രണ്ട് ഓട്ടച്ചങ്കാണ്. അതും മോദിയെ കാണുമ്പോള്‍ പുകപോകുന്ന ഓട്ടച്ചങ്ക്. ഈ പ...
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















