Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

25 JUNE 2026 10:46 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോ...

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാര്‍

21 December 2017

വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാര്‍. കായികയുവജനകാര്യവകുപ്പ് ആദ്യഘട്ടത്തില്‍ 25 ഗവ.െ്രെപമറി സ്‌കൂളുകളില്‍ പദ്ധതി...

കാഞ്ഞിരപ്പള്ളിയിലെ എ ടി എം കള്ളനെ പിടിക്കാന്‍ പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നു

21 December 2017

കുട്ടിക്കള്ളനെ പിടിക്കാന്‍ കാഞ്ഞിരപ്പള്ളി പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ്. പൊന്‍കുന്നത്തെ ഒരു എടിഎമ്മില്‍ നിന്നും നഷ്ടമായ വിലപിടിപ്പുള്ള രേഖകളടങ്ങിയ ബാഗിന് വേണ്ടിയാണ് പോലീസ് അന്വേഷണം...

മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി?... നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്

21 December 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒന്നാം സ്ഥാനം പിസി ജോര്‍ജ്ജിന് തന്നെ ആയിരിക്കും. ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍...

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം; വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്ന് ബഹ്‌റ

21 December 2017

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം. വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ബഹ്‌റയുടെ തീരുമ...

സംസ്ഥാനത്ത് പോസ്‌റ്റോഫീസുകള്‍ വഴി ഇനി ആധാര്‍ എടുക്കാം

21 December 2017

സംസ്ഥാനത്തെ പത്ത് പോസ്‌റ്റോഫീസുകള്‍ വഴി ഇനി ആധാര്‍ എടുക്കാം. പ്രധാന നഗരങ്ങളിലെ പോസ്‌റ്റോഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109...

ഓഖി; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

21 December 2017

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴിക്കൽ ഹാർബറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ ഓഖി ദുരന്...

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു

21 December 2017

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ഹൈക്കോടതി നിർദേശാനുസരണം ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നുരാവിലെ ഹാജരായി. പത്തര മണിയോടെ വഴുതയ്ക്ക...

കാമുകിയുടെ വാട്സാപ്പ് മെസ്സേജ് കണ്ട്‌ കിളിപോയി; ശരവേഗത്തിൽ അച്ഛന്റെ കാറുമെടുത്ത് രാത്രി പുറപ്പെട്ടു...പിന്നെ പൊക്കിയത് കിണറ്റിൽ നിന്ന്: എട്ടിന്റെ പണി വാങ്ങിയ കുട്ടികാമുകൻ സ്ഥിരം പ്രശ്നക്കാരൻ

21 December 2017

രാത്രി ഒരുമണിക്ക് കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച കുട്ടികാമുകൻ കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശില്‍ നടന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാത്രിയില്‍ വാട്ട്‌...

വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് എംഎം മണി

21 December 2017

ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ലോഡ്‌ഷെഡിങ് ...

അനാഥാലയങ്ങള്‍ക്കു മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്പ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

21 December 2017

ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാറിന്റെ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘ...

ആദ്യ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ ഫഹദിന് മേൽ മറ്റൊരു കേസും

21 December 2017

ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്. എന്നാൽ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബ...

എറണാകുളം ബാങ്ക് ഓഫ് ബറോഡ കെട്ടിടത്തില്‍ തീപ്പിടിത്തം; നിരവധി രേഖകളടക്കം വന്‍ നാശനഷ്ടം

21 December 2017

എറണാകുളത്തെ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. ടിഡി റോഡിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. സമീപ പ്രദേശത്തുള്ളവരാണ് തീ കത്തുന്നത് കണ്ടത്. രാവിലെ ആറരയോടെയായിരുന്നു ഇവർ കണ്ടത്. ഇതിനെത്ത...

നടിയെ ആക്രമിച്ച കേസിലെ പ്രമുഖരുടെ സാക്ഷിമൊഴികൾ ദിലീപിന് ഇരട്ടപ്പൂട്ടിടുമോ..?

21 December 2017

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ്‌ ഹൈക്കോടതിയിലേക്ക്‌. കുറ്റപത്രത്തില്‍ തനിക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹര്‍...

ഉറ്റവരോ ഉടയവരോ ഇല്ലാതെ ജീവിതം അലഞ്ഞു തിരിഞ്ഞു, വൃദ്ധസദനത്തില്‍ നിന്നും ഇറങ്ങി തിരിച്ചു, അവസാനനാളുകളില്‍ ആരുമില്ലാതെയായി, സരസ്വതിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

21 December 2017

ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തെ തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ചതാണെന്നാണ് നിഗമനം. തഴക്കര അറനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതന...

പല്ല് വേദനയുമായി 20കാരി ഡോക്ടറിന് മുന്നിൽ; കൺട്രോൾ പോയ ഡോക്ടർ പാന്റിന്റെ സിബ്ബ്‌ ഊരി ലൈംഗികചേഷ്ട കാണിക്കലും: പേടിച്ച് നിലവിളിച്ച് പെൺകുട്ടി ഇറങ്ങിയോടി...പിന്നെ ഉണ്ടായ പൊല്ലാപ്പുകൾ

21 December 2017

പല്ലുവേദനയുമായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ദന്ത ഡോക്ടറുടെ ശ്രമം. ഒടുവില്‍ യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ പോലീസ് പിടിയിലായി. പെരുമ്പാവൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന് മുകളില്‍ ഡോ...

Malayali Vartha Recommends